ukraine

‘ഇന്ത്യക്കാരനായതിൽ അഭിമാനം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി‘: ഉക്രെയ്നിൽ നിന്നും നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥി

ഇൻഡോർ: യുദ്ധബാധിത പ്രദേശത്ത് നിന്നും നാട്ടിലെത്തിച്ചതിന് കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് ഉക്രെയ്നിലെ ഇന്റർനാഷണൽ ബ്ലാക് സീ സർവകലാശാലയിലെ നാലാം വർഷ മെഡിക്കൽ ...

‘യുദ്ധം അവസാനിപ്പിക്കാൻ റഷ്യയോട് ആവശ്യപ്പെടണം‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥനയുമായി വീണ്ടും ഉക്രെയ്ൻ

ഡൽഹി: യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ ഇടപെടൽ ആവശ്യപ്പെട്ട് വീണ്ടും ഉക്രെയ്ൻ. ടെലിവിഷൻ അഭിസംബോധനയിൽ ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ഡിമിത്രോ കുലേബയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യുദ്ധം അവസാനിക്കുന്നതാണ് എല്ലാ ...

ഉക്രെയ്നിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിയുടെ കുടുംബത്തിന് ധനസഹായം; 25 ലക്ഷം രൂപ കൈമാറി കർണാടക സർക്കാർ; കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകും

ഹവേരി: ഉക്രെയ്നിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി കർണാടക സർക്കാർ. നവീന്റെ പിതാവിന് 25 ലക്ഷം രൂപയുടെ ചെക്ക് കർണാടക ...

യുദ്ധം നിമിത്തം അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുതിച്ചുയരുമ്പോഴും മൂന്ന് മാസമായി വിലക്കയറ്റം പിടിച്ചു നിർത്തി ഇന്ത്യ; ഇന്ധന വിലവർദ്ധനവ് മുൻകൂട്ടി ആഘോഷിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്

ഡൽഹി: യുദ്ധം നിമിത്തം അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുതിച്ചുയരുമ്പോഴും മൂന്ന് മാസമായി വിലക്കയറ്റമില്ലാതെ ഇന്ത്യ. 2021 നവംബർ മാസത്തിന് ശേഷം ഇതുവരെ രാജ്യത്തെ എണ്ണക്കമ്പനികൾ വില ...

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സമ്പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്ത് റഷ്യ; വേണ്ടി വന്നാൽ മോസ്കോയിൽ നിന്ന് നേരിട്ട് വിമാന സർവീസ് നടത്തുമെന്ന് പുടിന്റെ ഉറപ്പ്

മോസ്കോ: ഉക്രെയ്നിലെ യുദ്ധബാധിത മേഖലകളിൽ അകപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എല്ലാവിധ സഹകരണങ്ങളും നൽകുമെന്ന് റഷ്യ്. ഇതിനായി സുരക്ഷിത ഇടനാഴികൾ കണ്ടെത്താൻ ഇന്ത്യയുമായി ചേർന്ന് പദ്ധതികൾ തയ്യാറാക്കുമെന്നും റഷ്യൻ ...

‘കുടുംബ വാഴ്ചക്കാർ എപ്പോഴും സ്വാർത്ഥ താത്പര്യങ്ങൾക്ക് പ്രാമുഖ്യം നൽകും‘: ഉക്രെയ്ൻ വിഷയം രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ പ്രധാനമന്ത്രി

വാരാണസി: ഉക്രെയ്ൻ വിഷയം രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാൻ കുടുംബവാഴ്ചക്കാർ എപ്പോഴും അവസരം കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർ പ്രദേശ് ...

ഇന്ത്യൻ നിർദേശം അംഗീകരിച്ച് റഷ്യ; പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി വെടിനിർത്തൽ പ്രഖ്യാപിച്ചു

ഡൽഹി: യുദ്ധബാധിത മേഖലകളിൽ കുടുങ്ങി കിടക്കുന്ന പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിന് ഇന്ത്യ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ട വിടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ആക്രമണം രൂക്ഷമായിരിക്കുന്ന ഉക്രെയ്നിയൻ നഗരങ്ങളായ മരിയുപോളി, വോൾനോവാഖ ...

ഓപ്പറേഷൻ ഗംഗ പുരോഗമിക്കുന്നു; ഇന്ത്യൻ വിദ്യാർത്ഥികളെ വിമാനത്താവളത്തിൽ എത്തിക്കാൻ സജ്ജമായി 130 റഷ്യൻ ബസുകൾ; അമ്പരപ്പോടെ ലോകം

കീവ്: ഉക്രെയ്ൻ യുദ്ധത്തിനിടെ ലോകത്തെ അമ്പരപ്പിച്ച് യുദ്ധഭൂമിയിൽ ഇന്ത്യ- റഷ്യ നയതന്ത്ര സഹകരണം. ഉക്രെയ്നിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ റഷ്യൻ സഹകരണത്തോടെയാണ് നിലവിൽ രക്ഷാപ്രവർത്തനം ...

ഉക്രെയ്നിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു; പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്

കീവ്: ഉക്രെയ്നിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റതായി റിപ്പോർട്ട്. കീവിൽ നിന്ന് ലിവീവിലേക്കുള്ള യാത്രയിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്. കാറില്‍ രക്ഷപ്പെടുമ്പോഴാണ് വെടിയേറ്റതെന്നും പാതി വഴിയില്‍ തിരികെ കൊണ്ടുപോയെന്നും ...

ഓപ്പറേഷൻ ഗംഗ; 24 മണിക്കൂറിനിടെ 1377 പേരെ നാട്ടിലെത്തിച്ചു; വ്യോമസേനയുടെ സി-17 ഗ്ലോബ്മാസറ്റ്ർ റുമേനിയയിലേക്ക് പുറപ്പെട്ടു

ഡൽഹി: യുദ്ധം രൂക്ഷമായിരിക്കുന്ന ഉക്രെയ്നിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷൻ ഗംഗ പദ്ധതി പുരോഗമിക്കുന്നു. ഉക്രെയ്നിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 1377 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചുവെന്ന് കേന്ദ്ര ...

റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയ യൂറോപ്യൻ രാജ്യങ്ങൾ വെട്ടിൽ; ഇന്ധന പ്രതിസന്ധി രൂക്ഷമാകുമെന്ന് റിപ്പോർട്ട്

ബെർലിൻ: ഉക്രെയ്ൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയ യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായേക്കുമെന്ന് സൂചന.  പ്രകൃതി വാതകത്തിനും എണ്ണയ്ക്കും റഷ്യയെയാണ് യൂറോപ്യൻ രാജ്യങ്ങൾ പ്രധാനമായും ...

‘ഉക്രെയ്ൻ വിഷയത്തിൽ റഷ്യയുമായി സായുധ പോരാട്ടത്തിനില്ല‘: നിലപാട് വ്യക്തമാക്കി ബൈഡൻ

വാഷിംഗ്ടൺ: ഉക്രെയ്ൻ വിഷയത്തിൽ റഷ്യയുമായി സായുധ പോരാട്ടത്തിനില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്. എന്നാൽ ...

‘ഇന്ത്യൻ പതാക കണ്ടപ്പോൾ എല്ലാ ചെക്ക് പോയിന്റുകളിലും ക്ലിയറൻസ് ലഭിച്ചു, പാകിസ്ഥാൻ- തുർക്കി വിദ്യാർത്ഥികളും രക്ഷയ്ക്കായി ഇന്ത്യൻ പതാക ഉപയോഗിച്ചു‘: ഉക്രെയ്നിൽ നിന്നും ഇന്ത്യയിലെത്തിയ വിദ്യാർത്ഥികളുടെ വീഡിയോ പങ്കുവെച്ച് കേന്ദ്ര മന്ത്രി

ഡൽഹി: ഉക്രെയ്നിൽ നിന്നും ഇന്ത്യയിലെത്തിയ വിദ്യാർത്ഥികളുടെ വീഡിയോ പങ്കുവെച്ച് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ. നമ്മുടെ ത്രിവർണ പതാക നമ്മുടെ പൗരന്മാരെ മാത്രമല്ല, മറ്റ് രാജ്യങ്ങളിലുള്ളവരെയും സഹായിച്ചുവെന്ന് ...

‘മുഗളന്മാർ രജപുത്രരെ കൂട്ടക്കൊല ചെയ്ത പോലെയാണ് റഷ്യ ഉക്രെയ്നെ ആക്രമിക്കുന്നത്‘: നവീന്റെ മരണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തി ഉക്രെയ്ൻ; ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകി

ഡൽഹി: ഖാർകീവിലെ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീന്റെ മരണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തി ഉക്രെയ്ൻ. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം അവസാനിപ്പിക്കാൻ പ്രസിഡന്റ് വ്ലാഡിമർ പുടിനോട് ...

ഖാർകീവിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയുടെ പിതാവിനോട് സംസാരിച്ച് പ്രധാനമന്ത്രി; ഉന്നതതല യോഗം ഉടൻ

ഡൽഹി: ഉക്രെയ്ൻ നഗരമായ ഖാർകീവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ പിതാവിനോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവീന്റെ കുടുംബത്തെ പ്രധാനമന്ത്രി അനുശോചന ...

ദേശീയ പതാക നെഞ്ചോട് ചേർത്ത് വന്ദേ മാതരം പാടി വിമാനമിറങ്ങി ഇന്ത്യൻ വിദ്യാർത്ഥികൾ; സ്വാഗതം ചെയ്ത് കേന്ദ്ര മന്ത്രി

ഡൽഹി: ഇന്ത്യൻ ദേശീയ പതാക നെഞ്ചോട് ചേർത്ത് വന്ദേ മാതരം പാടി വിമാനമിറങ്ങി ഇന്ത്യ വിദ്യാർത്ഥികൾ. യുദ്ധം രൂക്ഷമായിരിക്കുന്ന ഉക്രെയ്നിൽ നിന്നും ഡൽഹിയിലെത്തിയ വിദ്യാർത്ഥികൾ കേന്ദ്ര സർക്കാരിനും ...

ഉക്രെയ്നിൽ നിന്നും റുമേനിയൻ അതിർത്തി കടന്നു; ഇന്ത്യൻ എംബസിക്ക് നന്ദി അറിയിച്ച് വിദ്യാർത്ഥിനി ( വീഡിയോ)

ഉക്രെയ്ൻ നഗരങ്ങളായ കീവിലും ഖാർകീവിലും റഷ്യ വ്യോമാക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ത്വരിത ഗതിയിലാക്കി കേന്ദ്ര സർക്കാർ. പ്രധാനമായും റുമേനിയൻ അതിർത്തി വഴിയും ഹംഗേറിയൻ ...

നിർദേശം ലഭിക്കതെ ബങ്കർ വിട്ട് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നതായി വിദ്യാർത്ഥികൾ; നവീൻ കൊല്ലപ്പെട്ടത് ബങ്കറിന് പുറത്തിറങ്ങിയതിന് തൊട്ട് പിന്നാലെ

കീവ്: ഉക്രെയ്ൻ നഗരമായ ഖാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത് കർണാടക സ്വദേശി നവീൻ. നാലാം വർഷ എം ബി ബി എസ് വിദ്യാർത്ഥിയായിരുന്നു നവീൻ. സാധനങ്ങൾ ...

ഖാർകീവിൽ റഷ്യൻ ഷെല്ലാക്രമണം; ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

ഡൽഹി: ഉക്രെയ്ൻ നഗരമായ ഖാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. വിവരം കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ ഖാർകീവിൽ നടന്ന ഷെല്ലാക്രമണത്തിൽ ...

ഓപ്പറേഷൻ ഗംഗ; രക്ഷാപ്രവർത്തനം ശക്തമാക്കി ഇന്ത്യ; 434 പേരുമായി രണ്ട് വിമാനങ്ങൾ കൂടി ഡൽഹിയിലെത്തി

ഡൽഹി: ഉക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ട് വിമാനങ്ങൾ കൂടി ഡൽഹിയിലെത്തി. ബുഡാപെസ്റ്റിൽ നിന്നും ബുക്കാറെസ്റ്റിൽ നിന്നുമുള്ള രണ്ട് ...

Page 5 of 8 1 4 5 6 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist