യു.പി സർക്കാരിന്റെ കോവിഡ് പോരാട്ടത്തെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന : 93% അപകടസാധ്യതയുള്ള സമ്പർക്കങ്ങളും സർക്കാർ കണ്ടെത്തുന്നു
ഉത്തർപ്രദേശ് സർക്കാരിന്റെ കോവിഡ് വിരുദ്ധ പോരാട്ടത്തെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. യോഗി ആദിത്യനാഥ് സർക്കാർ കോവിഡ് പോരാട്ടത്തിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലാണെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. ...


























