രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഭാഗമാകാൻ കഴിഞ്ഞത് സൗഭാഗ്യം; സന്തോഷം; അധികൃതർക്ക് നന്ദി പറഞ്ഞ് മുസ്ലീം സഹോദരങ്ങൾ
ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മുസ്ലീം സഹോദരങ്ങൾ. ഫത്തേപ്പൂർ സ്വദേശികളായ ശിൽപ്പികളാണ് രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകാൻ കഴിഞ്ഞതിന്റെ സന്തോഷം പ്രകടമാക്കിയത്. നിർമ്മാണ ...