അമേരിക്കയും കളത്തിലിറങ്ങുന്നു ; ഇറാനെ ആക്രമിക്കാനുള്ള പദ്ധതികൾ തയ്യാർ
വാഷിംഗ്ടൺ : ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്കയും ഉടൻ പങ്ക് ചേരുമെന്ന് സൂചന. ഇറാനെ ആക്രമിക്കുന്നതിനുള്ള പദ്ധതികൾ യുഎസ് ഭരണകൂടം തയ്യാറാക്കിയതാണ് യുഎസ് സർക്കാരിലെ ചില ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ...