ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ അതിരൂക്ഷം; എണ്ണക്കപ്പലിന് തീപിടിച്ചു; മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു
മേഖലയെ സമ്പൂർണ്ണ യുദ്ധത്തിന്റെ നിഴലിലാഴ്ത്തി ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ അതിരൂക്ഷമാകുന്നു. ഇറാന് നേരെയുള്ള അമേരിക്കയുടെ വ്യോമാക്രമണം പത്താം ദിവസവും പിന്നിടുമ്പോൾ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ...



























