uttarpradesh

9 മാസത്തിനുള്ളിൽ എത്തിയത് 32 കോടിയോളം സഞ്ചാരികൾ ; റെക്കോർഡ് നേട്ടവുമായി ഉത്തർപ്രദേശ്

ലക്നൗ : സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ഉത്തർപ്രദേശ്. 2023ലെ ആദ്യ 9 മാസത്തിനുള്ളിൽ ഉത്തർപ്രദേശ് സന്ദർശിച്ചിരിക്കുന്നത് 32 കോടിയോളം സഞ്ചാരികളാണെന്ന് റിപ്പോർട്ട്. കാശി, അയോദ്ധ്യ, ...

രാമാനന്ദ് സാഗറിന്റെ രാമായണം ഇനി അയോദ്ധ്യയിലെ തെരുവുകളിൽ എൽഇഡി സ്ക്രീനിൽ കാണാം ; ഏഴ് പ്രധാന പ്രദേശങ്ങളിൽ പ്രദർശനമൊരുക്കി ഉത്തർപ്രദേശ് സർക്കാർ

ലക്നൗ : രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി തന്നെ അയോദ്ധ്യയാകെ ഇപ്പോൾ രാമമന്ത്ര മുഖരിതമാണ്. ജനങ്ങളുടെ രാമഭക്തിയോടുള്ള ആദരസൂചകമായി അയോദ്ധ്യയിലെ 7 പ്രധാന പ്രദേശങ്ങളിൽ എൽഇഡി ...

ഇതൊരു ഭാഗ്യ ദിനമാണ്;അയോദ്ധ്യ ലോകോത്തര നഗരമായി വികസിക്കുകയാണ്;ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി

അയോദ്ധ്യ:പ്രധാനമന്ത്രി അയോദ്ധ്യ സന്ദര്‍ശനത്തിനായി വരുന്നതില്‍ വളരെയധികം നന്ദിയുണ്ടെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് . ഇന്ന് ഞങ്ങള്‍ക്ക് ഭാഗ്യ ദിനമാണെന്നും ,അയോദ്ധ്യ ലോകോത്തര നഗരമായി വികസിക്കുകയാണെന്നും അദ്ദേഹം ...

അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളം; രാമക്ഷേത്രം ഉദ്ഘാടനത്തിന് ഒരുമാസം മുൻപ് തന്നെ പ്രവർത്തിച്ചുതുടങ്ങുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ : അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യഘട്ടം ഡിസംബർ 15നകം പൂർത്തിയാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മര്യാദ പുരുഷോത്തം ശ്രീറാം ഇന്റർനാഷണൽ എയർപോർട്ട് എന്നാണ് അയോദ്ധ്യയിലെ ...

മഥുരയിൽ ബ്രജ് രാജ് ഉത്സവത്തിന് തുടക്കമായി ; മീരാഭായ് ജന്മോത്സവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

ലക്നൗ : ഉത്തർപ്രദേശിലെ മഥുരയിൽ നടക്കുന്ന 'ബ്രജ് രാജ് ഉത്സവ'ത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും. കൃഷ്ണഭക്തയായ കവയത്രി മീരാഭായിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'മീരാഭായി ജന്മോത്സവ'ത്തിലും അദ്ദേഹം പങ്കെടുക്കും. ...

ഗുണനിലവാരമില്ല ; ഹലാൽ ഉത്പന്നങ്ങളുടെ നിർമാണവും സംഭരണവും വിപണനവും ഉത്തർപ്രദേശ് സർക്കാർ നിരോധിച്ചു

ലക്‌നൗ : ഉത്തർപ്രദേശിൽ ഹലാൽ ഉത്പന്നങ്ങളുടെ നിർമാണവും സംഭരണവും വിപണനവും നിരോധിച്ചു. കയറ്റുമതിക്ക് മാത്രമുള്ള ഉൽപ്പന്നങ്ങളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഹലാൽ മുദ്രയുള്ള ഉൽപ്പന്നങ്ങൾ സംസ്ഥാനത്ത് ...

ജലസംഭരണി നിർമ്മിക്കാനായി കുഴിയെടുത്തു ; കണ്ടെത്തിയത് മഹാവിഷ്ണുവിന്റെ സ്വർണവിഗ്രഹം

ലക്‌നൗ : ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിലെ ചാന്ത് ഫിറോസ്പൂർ ഗ്രാമത്തിലെ ജനങ്ങൾ വലിയ ആശ്ചര്യത്തിലാണ് ഇപ്പോഴുള്ളത്. ഗ്രാമത്തിൽ ഒരു ജലസംഭരണി നിർമ്മിക്കാനായി കുഴിയെടുത്തപ്പോൾ ഇവിടെ നിന്നും കണ്ടെത്തിയത് ...

പഴഞ്ചൻ വാക്കി-ടോക്കി ഇനി വേണ്ട! ; ഹൈടെക് സാങ്കേതികവിദ്യയുമായി യുപി പോലീസ്

ലക്നൗ : കുറ്റകൃത്യങ്ങൾ കുറയ്ക്കുവാനും നിയമനടപടികൾ അതിവേഗം ആക്കാനുമായി പുതിയ ഹൈടെക് സാങ്കേതികവിദ്യകളുമായി തയ്യാറെടുക്കുകയാണ് ഉത്തർപ്രദേശ് പോലീസ്. മറ്റു പലയിടങ്ങളിലും പോലീസ് സേന ഉപയോഗിക്കുന്ന സാധാരണ രീതിയിലുള്ള ...

ഉത്തർപ്രദേശിൽ ശനിയാഴ്ച 17കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ രക്ഷപ്പെടൽ ശ്രമം ; വെടിവെച്ചിട്ട് യുപി പോലീസ്

ലക്‌നൗ : കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഉത്തർപ്രദേശ് പോലീസ് വെടി വെച്ച് വീഴ്ത്തി. ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലാണ് സംഭവം. ശനിയാഴ്ച സൈക്കിളിൽ സഞ്ചരിച്ചിരുന്ന പെൺകുട്ടിയെ ...

ഉത്തർപ്രദേശിൽ ജാപ്പനീസ് മസ്തിഷ്ക ജ്വരം അവസാനിക്കുന്നു ; ആരോഗ്യരംഗത്ത് യോഗി സർക്കാരിന്റെ അതുല്യനേട്ടം

ലക്നൗ : മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശ് ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. ഉത്തർപ്രദേശിന്റെ ആരോഗ്യരംഗത്തും ഈ മാറ്റങ്ങൾ പ്രകടമാണ്. ഈ വർഷം ജനുവരി 1 മുതൽ ...

സുപ്രീംകോടതി അഭിഭാഷകയെ കൊലപ്പെടുത്തി ; മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

നോയ്ഡ : സുപ്രീംകോടതി അഭിഭാഷകയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളിമുറിയിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ നോയ്ഡയിലാണ് സംഭവം. 61 വയസുള്ള രേണു സിൻഹ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ...

സുഗന്ധം പരത്തുന്ന കനൗജ് ; ഇന്ത്യയുടെ പെർഫ്യൂം തലസ്ഥാനത്തിന് ഇനി താമരഗന്ധം

ലക്നൗ : ഇന്ത്യയുടെ പെർഫ്യൂം തലസ്ഥാനമെന്ന് അറിയപ്പെടുന്ന നഗരമാണ് ഉത്തർപ്രദേശിലെ കനൗജ്. പരമ്പരാഗതമായി വാറ്റിയെടുക്കുന്ന അത്തറിനും പനിനീരിനും കനൗജ്. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ...

മുസാഫർനഗർ വിവാദ വീഡിയോ ; സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാക്കുമെന്ന് ജില്ലാ ഭരണകൂടം

മുസാഫർനഗർ : അദ്ധ്യാപികയുടെ നിർദ്ദേശാനുസരണം സഹപാഠികൾ ഏഴു വയസ്സുകാരനെ തല്ലിയ മുസാഫർനഗറിലെ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചു. വിവാദമായ വീഡിയോയിലെ അദ്ധ്യാപിക പ്രിൻസിപ്പൽ ...

തൃപ്ത ത്യാഗി മുസ്ലീങ്ങൾക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല ; വൈറൽ വീഡിയോ എടുത്തത് താനെന്നും ഇരയുടെ അമ്മാവന്റെ മകൻ

മുസാഫർനഗർ : ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ഏഴു വയസ്സുകാരനെ അദ്ധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിപ്പിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഇരയുടെ അമ്മാവന്റെ മകൻ നദീം രംഗത്ത്. നദീം ...

രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെച്ചിട്ടു; യുപിയിൽ ബിജെപി നേതാവിന്റെ കൊലയാളികൾ അറസ്റ്റിൽ

ലക്നൗ : മൊറാദാബാദിലെ ബിജെപി നേതാവ് അനുജ് ചൗധരിയുടെ കൊലപാതകകേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായാണ് മൂന്ന് പേരെ ...

ചാന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്യണം ; ഉത്തർപ്രദേശിലെ ഇസ്‌ലാമിക് സെന്റർ മദ്രസയിൽ പ്രത്യേക പ്രാർത്ഥന നടത്തി വിദ്യാർത്ഥികൾ

ലഖ്‌നൗ : ചാന്ദ്രയാൻ-3 വിജയകരമായി ലാൻഡ്  ചെയ്യുന്നതിനായി ഉത്തർപ്രദേശിലെ ഇസ്‌ലാമിക് സെന്റർ മദ്രസയിൽ വിദ്യാർത്ഥികൾ പ്രത്യേക പ്രാർത്ഥനകൾ നടത്തി. ചാന്ദ്രയാൻ-3 യുടെ വിജയത്തിനായുള്ള പ്രത്യേക നമസ്കാരവും പ്രാർത്ഥനകളും ...

അമേഠിയിൽ ‘തോൽക്കാൻ’ വീണ്ടും രാഹുലെത്തും? ; പ്രിയങ്കയ്ക്ക് ഇഷ്ടമുള്ളിടത്ത് മത്സരിക്കാം

ലക്‌നൗ : അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുമെന്ന് യുപിയുടെ പുതിയ കോൺഗ്രസ് അധ്യക്ഷൻ അജയ് റായി പ്രസ്താവിച്ചു. ഉത്തർപ്രദേശിൽ പാർട്ടി അധ്യക്ഷനാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു ...

രാജ്യത്തെ ജനങ്ങൾ എല്ലാറ്റിനുമുപരിയായി കാണുന്നത് ഭാരതമാതാവിനെയെന്ന് യോഗി ആദിത്യനാഥ് ; സ്വന്തം കടമ നിറവേറ്റിയാൽ ഭാവി തലമുറയും നമ്മെ ബഹുമാനിക്കുമെന്നും യോഗി

ലക്നൗ : രാജ്യത്തെ ജനങ്ങൾ എല്ലാറ്റിനുമുപരിയായി ഭാരതമാതാവിനെ പരിഗണിക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ വിധാൻ ഭവനിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ...

ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന് കനത്ത തിരിച്ചടി ; കൊല്ലപ്പെട്ട സമാജ്‌വാദി പാർട്ടി എം.എൽ.എ രാജു പാലിന്റെ ഭാര്യയും എം.എൽ.എയുമായ പൂജ പാൽ ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന

ലഖ്‌നൗ : 2024 ൽ ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ സമാജ്‌വാദി പാർട്ടിക്ക് കനത്ത തിരിച്ചടിയായി മറ്റൊരു എംഎൽഎ കൂടി ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന. കൊല്ലപ്പെട്ട എം.എൽ.എ രാജു ...

ഒരുങ്ങുന്നു രാമക്ഷേത്രം ; വളരുന്നു അയോധ്യ ; വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിന് മുമ്പ് അയോധ്യയിൽ 20,000 കോടിയുടെ പദ്ധതികളുമായി യോഗി സർക്കാർ

ഉത്തർപ്രദേശ് : അയോധ്യയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന രാമ ക്ഷേത്രത്തിന്റെ വിഗ്രഹ പ്രതിഷ്ഠ അടുത്ത വർഷം ജനുവരിയിൽ നടത്തുമെന്ന് രാം മന്ദിർ ട്രസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരിക്കും ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist