മക്കളുടെ വിവാഹം നടന്ന് കാണണമെന്ന് അന്ത്യാഭിലാഷം ; ഒടുവിൽ ഐസിയുവിൽ പിതാവിനു മുമ്പിൽ വച്ച് വിവാഹം
ലഖ്‌നൗ : ആശുപത്രി കിടക്കയിൽ മരണത്തോട് മല്ലിടുമ്പോഴും ആ പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹം തന്റെ മക്കളുടെ വിവാഹമായിരുന്നു. ഒടുവിൽ പിതാവിന്റെ ആഗ്രഹസഫലീകരണത്തിനായി അദ്ദേഹത്തിന്റെ രണ്ട് പെൺമക്കളുടെ ...