ജൂൺ നാലിന് കോൺഗ്രസ് പതിവുപോലെ ഇവിഎമ്മിനെ കുറ്റപ്പെടുത്തും, ഖാർഗെയുടെ ജോലി തെറിപ്പിക്കും ; വേറെ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ലെന്ന് അമിത് ഷാ
ന്യൂഡൽഹി : ജൂൺ നാലിന് രാജ്യത്ത് വലിയ മാറ്റമൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് പതിവുപോലെ വാർത്താസമ്മേളനം വിളിക്കും. ഇവിഎമ്മിനെ കുറ്റപ്പെടുത്തും. ...























