‘കേന്ദ്ര സർക്കാർ സഹകരണ ഫെഡറലിസത്തിൽ വിശ്വസിക്കുന്നു‘: കേരളം വികസിച്ചാൽ രാജ്യത്തിന്റെ പുരോഗതിയും വേഗത്തിലാകുമെന്ന് പ്രധാനമന്ത്രി
തിരുവനന്തപുരം: ലോകരാജ്യങ്ങൾ പ്രതിസന്ധി നേരിട്ടപ്പോഴും ഇന്ത്യ വികസന കാര്യത്തിൽ സ്ഥിരത പുലർത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന്റെ ഊർജ്ജസ്വലമായ കേന്ദ്രമായി ഇന്ത്യ മാറിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ...
























