ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് 8.9 കോടി; ബ്രാൻഡ് എൻഡോർസ്മെന്റിലൂടെ 175 കോടി; വിരാട് കോഹ്ലിയുടെ സ്വത്ത് മൂല്യം ആയിരം കോടി കടന്നു
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ സ്വത്ത് മൂല്യം ആയിരം കോടി കടന്നതായി റിപ്പോർട്ട്. ബംഗളൂരു ആസ്ഥാനമായുള്ള ട്രേഡിംഗ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനിയായ സ്റ്റോക് ഗ്രോ ...