ജലം മദ്യം പോലെ തന്നെ, അമിതമായി കുടിക്കുന്നവരാണോ, ഒഴിവാക്കണം ആ ശീലം
വെള്ളം നന്നായി കുടിക്കണമെന്ന ഉപദേശം ചെറുപ്പം മുതല്‍ തന്നെ കേട്ടുവളരുന്നവരാണ് നമ്മള്‍. എന്നാല്‍ ഇത് കേട്ട് അമിതമായി വെള്ളം കുടിക്കുന്ന ശീലം നമ്മളെ നിത്യരോഗിയാക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. ...