ബെയ്‌ലി പാലനിർമാണം ഉച്ചയോടെ; മൃതദേഹങ്ങൾ കണ്ടെത്താൻ കെ 9 ടീം; കാണാതായവരുടെ ബന്ധുക്കളെ ദുരന്തസ്ഥലത്തെത്തിക്കും
വയനാട്: മുണ്ടക്കൈയിൽ ബെയ്‌ലി പാലത്തിന്റെ നിർമാണം ഉച്ചയോടെ പൂർത്തിയാകും. പാലനിർമാണം പൂർത്തിയാകുന്നതോടെ യന്ത്രസഹായത്തോടെ രക്ഷാപ്രവർത്തനം ദ്രുതഗതിയിലാകുമെന്ന് മേജർ ജനറൽ വിടി മാത്യു വ്യക്തമാക്കി. രക്ഷാപ്രവർത്തനം പൂർത്തിയായാലും സംസ്ഥാന ...