wayanad landslide

വയനാട്ടിൽ ഉരുൾപൊട്ടൽ: ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് ചൈനയ്ക്ക് നന്ദി പറഞ്ഞ് ഇന്ത്യ

ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് വെള്ളിയാഴ്ച ചൈനയോട് നന്ദി പറഞ്ഞ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ. “ഇന്ത്യൻ സംസ്ഥാനമായ #കേരളത്തിലെ വൻതോതിലുള്ള മണ്ണിടിച്ചിലിൽ ...

ചാലിയാറിൽ പരിശോധനയ്ക്കായി ഹെലികോപ്ടറുകൾ; പോത്തുകൽ മുതൽ തീരദേശ മേഖല വരെ ആകാശപരിശോധന

വയനാട്: ഉരുൾപൊട്ടലിനെ തുടർന്ന് മൃതദേഹങ്ങളും ശരീരഭാഗങ്ങൾ ഒഴുകയെത്തിയ ചാലിയാർ പുഴയിൽ പരിശോധനയ്ക്കായി ഹെലികോപ്ടറുകളുമെത്തി. അരീക്കോട് പോലീസ് സ്‌റ്റേഷൻ വളപ്പിൽ നിന്നുമാണ് ഹെലികോപ്ടർ പറന്നുയർന്നത്. ചിപ്‌സൺ ഏവിയേഷന്റെ ഹെലികോപ്ടറുകളിൽ ...

സൈന്യത്തിൽ സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല; ഞാൻ ഒരു പട്ടാളക്കാരിയാണ്; എന്റെ കടമയാണിത്; മേജർ സീത ഷെൽക്കേ

വയനാട്: പ്രളയസാധ്യതയുള്ള സ്ഥലത്ത് പുഴയ്ക്ക് കുറുകെ പാലം നിർമിക്കുക എന്നത് ഏറെ വെല്ലുവിളിയായിരുന്നുവെന്ന് മുണ്ടക്കെയിലെ രക്ഷാദൗത്യത്തിന് ഏറെ നിർണായകമായ ബെയ്‌ലി പാലം നിർമിക്കുന്നതിന് ചുക്കാൻ പിടിച്ച ഇന്ത്യൻ ...

ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തുന്നവവർക്ക് സല്യൂട്ട്; ദുഷ്‌കരമായ സമയത്ത് ഒറ്റക്കെട്ടായി നിൽക്കാൻ പ്രാർത്ഥിക്കുന്നുവെന്ന് മോഹൻലാൽ

വയനാട്: മേപ്പാടിയിയിലെ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തുന്നവരെ സല്യൂട്ട് ചെയ്യുന്നുവെന്ന് നടൻ മോഹൻലാൽ. ദുരന്തഭൂമിയിൽ ധീരതയോടെ അക്ഷീണം പ്രവർത്തനങ്ങൾ നടത്തുന്ന നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റസ്‌ക്യൂ, ...

നാലാം നാൾ : ബെയ്‌ലി പാലത്തിലൂടെ രക്ഷാദൗത്യം ഇന്ന് ഊർജ്ജിതമാക്കും:,ആറ് സോണുകളാക്കി തിരച്ചിൽ

വയനാട് : ഉരുൾപൊട്ടലിൽ കാണാതെ ആയവർക്കായുള്ള തിരച്ചിൽ നാലാം നാൾ. ചാലിയാർ പുഴയുടെ നാൽപ്പത് കിലോ മീറ്റർ പരിധിയിൽ ആയിരിക്കും ഇന്ന് തിരച്ചിൽ നടത്തുക. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം ...

data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ദുരന്തം നടന്നതിന്റെ പിറ്റേന്ന് മുതൽ രക്ഷാപ്രവർത്തകരോടൊപ്പം അവരിലൊരാളായി ; ഈ കേന്ദ്രമന്ത്രി ഇങ്ങനെയൊക്കെയാണ് ജനങ്ങളുടെ പ്രിയപ്പെട്ടവൻ ആകുന്നത്

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം നടന്നതിന്റെ പിറ്റേദിവസം മുതൽ അവിടെ രക്ഷാപ്രവർത്തകരിൽ ഒരാളായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉണ്ട്. മഴക്കോട്ടു ധരിച്ച് മുണ്ടു മടക്കിക്കുത്തി ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനങ്ങളുടെ ...

തിരച്ചലിന് പ്രതികൂല കാലാവസ്ഥ ; ഷിരൂരിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഡ്രോൺ വയനാട്ടിൽ എത്തിക്കും

വയനാട് : കർണാടക ഷീരൂരിൽ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഡ്രോണുകൾ എത്തിക്കാൻ തീരുമാനം.മേപ്പാടി ഉരുൾപൊട്ടലിൽ മൃതദേഹങ്ങൾ കണ്ടെടുക്കാൻ ഡ്രോണിന്റെയും മറ്റ് സാങ്കേതിക വിദ്യകളുടെ സഹായം തേടും. നാളെ ...

എന്റെ കൈപിടിച്ച് നടത്തിയ കുഞ്ഞുങ്ങളാ; 28 വർഷത്തിനുള്ളിൽ ഞാൻ പഠിപ്പിച്ചവർ; ആദ്യായിട്ട് പഠിപ്പിച്ചവർ വരെണ്ട്; എല്ലാരേം നഷ്ടായി; നെഞ്ച്‌പൊട്ടി അദ്ധ്യാപകൻ

വയനാട്: ഉറ്റവരെയാകെ നഷ്ടപ്പെട്ട വേദന സഹിക്കാനാവാതെ ഓരോ നിമിഷവും കഴിച്ചു കൂട്ടുകയാണ് വയനാട്ടിലെ ക്യാമ്പുകളിലുള്ളവർ. തന്റെ അദ്ധ്യാപന ജീവിതത്തിനിടയിൽ പഠിപ്പിച്ച കുട്ടികളുടെയും തന്നെ ഏറെ സ്‌നേഹിച്ച നാട്ടുകാരുടെയും ...

നിറവയറുമായി മോളും ഞാനും ആ രാത്രി എങ്ങോട്ടെന്നില്ലാതെ ഓടി; സർവതും നഷ്ടപ്പെട്ടു; ജീവൻ മാത്രമാണിന്ന് ബാക്കി; കരച്ചിലടക്കാനാവാതെ ഉസ്മാൻ

വയനാട്: എട്ട് മാസം ഗർഭിണിയായ തന്റെ മകളെയും കൊണ്ട് ജീവനും കൈപിടിച്ച് ഓടിയ രാത്രിയെ കുറിച്ച് ഓർക്കുമ്പോൾ ചൂലൽമല സ്വദേശിയായ ഉസ്മാന് ഇപ്പോഴും ശരീരം വിറയ്ക്കുന്നുണ്ട്. ആർത്തലച്ചു ...

data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

‘മഞ്ചാടി’ അല്ല തനി തങ്കമാണ് ; തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈമാറി ജിലീഷ് 

മലപ്പുറം : വയനാടിന് കൈത്താങ്ങായി ഒത്തുചേരുകയാണ് കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള നിരവധി ജനങ്ങൾ. ഈ കൂട്ടത്തിൽ തന്നെ ഏറെ വ്യത്യസ്തനാവുകയാണ് താനൂർ സ്വദേശിയായ ജിലീഷ്. താനൂരിലെ ...

ഉള്ളുലച്ച ദുരന്തം; നോവായി വയനാട്; കാണാതായത് 29 കുട്ടികളെ; തകർന്നത് 300ലധികം കെട്ടിടങ്ങൾ

തിരുവനന്തപുരം: ഒരു രാത്രിയോടെ തുടച്ചു നീക്കപ്പെട്ട ദുരന്തത്തിൽ വിറങ്ങലിച്ച് കേരളം. 29 ഓളം കുട്ടികളെയാണ് ദുരന്തഭൂമിയിൽ നിന്നും കാണാതായത്. മുണ്ടക്കൈ, വെള്ളാർമല പ്രദേശത്തെ രണ്ട് സ്‌കൂളുകളിൽ നിന്നും ...

മുണ്ടക്കൈയിൽ അതിശക്തമായ മഴ; രക്ഷാപ്രവർത്തകരെ പുഞ്ചിരിമട്ടത്തിൽ നിന്നും തിരിച്ചിറക്കി സൈന്യം

വയനാട്: മുണ്ടക്കൈ മേഖലയിൽ തിരച്ചിലിന് വെല്ലുവിളിയായി അതിശക്തമായ മഴ. ഉച്ചയ്ക്ക് ശേഷമാണ് പ്രദേശത്ത് മഴയാരംഭിച്ചത്. പുഞ്ചിരിമട്ടം മേഖലയിലാണ് മഴ തുടരുന്നത്. മഴ മൂലം പ്രദേശത്ത് അപകട ഭീഷണി ...

ബെയ്‌ലി പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ; അട്ടമലയിലും ചൂരൽമലയിലും തിരച്ചിൽ

വയനാട്: മുണ്ടക്കൈയെ ചൂരൽമലയുമായി ബന്ധിപ്പിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. വൈകുന്നേരത്തോടെ തന്നെ പാലം ചൂരൽമലയുമായി ബന്ധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തബാധിത പ്രദേശത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ...

രാഹുലും പ്രിയങ്കയും വയനാട്ടിലെത്തി; ദുരുതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും സന്ദർശിക്കും

വയനാട്: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ ദുരന്തബാധിത പ്രദേശത്ത് എത്തി. കെസി വേണുഗോപാലിനോടും വിഡി സതീശനോടും ഒപ്പമാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയിരിക്കുന്നത്. വിവിധ ...

കഠിനമായി പരിശ്രമിച്ചു ; രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സൈന്യത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

വയനാട് : ഒറ്റപ്പെട്ട ആളുകളെ രക്ഷിക്കാൻ കഠിനമായി പരിശ്രമിച്ച സൈന്യത്തിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകളെ രക്ഷിക്കാൻ നിരവധി പേർ ശ്രമിച്ചെങ്കിലും എടുത്ത് പറയേണ്ടത് സൈന്യത്തിനെ ...

കാട്ടാനേടെ മുമ്പിലേക്കാ എത്തിയേ, വല്യ ദുരിതത്തീന്നാ വരണേ ഒന്നും ചെയ്യല്ലേ, ഞങ്ങക്കാരൂല്യാന്ന് പറഞ്ഞു; രാത്രി ആ കൊമ്പനാ ഞങ്ങടെ തൊണയ്ക്ക് നിന്നേ…

വയനാട്: ഒറ്റ രാത്രി കൊണ്ട് ഒരു നാടാകെ ഇല്ലാതായതിന്റെ ഞട്ടലിലാണ് കേരളം. വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടും പലരും തങ്ങൾ നേരിൽ കണ്ട കാഴ്ച്ചകളുടെ ഞെട്ടലിൽ ...

പുതിയപാലം വരുന്നത് വരെ നാടിന് സ്വന്തം; ബെയ്‌ലി പാലം പൊളിക്കില്ല; വയനാടിന് സമർപ്പിച്ച് സൈന്യം

വയനാട്: മുണ്ടക്കൈയിൽ നിന്നും ചൂരൽമലയിലേക്ക് നിർമിക്കുന്ന ബെയ്‌ലി പാലം വയനാടിന് സമർപ്പിച്ച് സൈന്യം. രക്ഷാപ്രവർത്തനം പൂർത്തിയായാലും പാലം പൊളിക്കില്ല. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിന് ചുമതലയുള്ള മേജർ ജനറൽ വി.ടി ...

മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിൽ ; ഉന്നതതല യോഗം ചേരുന്നു

വയനാട് : ഉരുൾപൊട്ടലുണ്ടായ മേഖലകളിലെ സ്ഥിതിവിവരങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിൽ. അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ സർവകക്ഷിയോഗം ചേരുകയാണ്. വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ ജില്ലയിലെ എംഎൽഎ ...

ബെയ്‌ലി പാലനിർമാണം ഉച്ചയോടെ; മൃതദേഹങ്ങൾ കണ്ടെത്താൻ കെ 9 ടീം; കാണാതായവരുടെ ബന്ധുക്കളെ ദുരന്തസ്ഥലത്തെത്തിക്കും

വയനാട്: മുണ്ടക്കൈയിൽ ബെയ്‌ലി പാലത്തിന്റെ നിർമാണം ഉച്ചയോടെ പൂർത്തിയാകും. പാലനിർമാണം പൂർത്തിയാകുന്നതോടെ യന്ത്രസഹായത്തോടെ രക്ഷാപ്രവർത്തനം ദ്രുതഗതിയിലാകുമെന്ന് മേജർ ജനറൽ വിടി മാത്യു വ്യക്തമാക്കി. രക്ഷാപ്രവർത്തനം പൂർത്തിയായാലും സംസ്ഥാന ...

മണ്ണിനടിയിലായവർക്കായി മൂന്നാം നാളും തിരച്ചിൽ ; മുണ്ടക്കൈയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുന്നു ; മരണസംഖ്യ 276 ആയി

വയനാട് : ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ നൂറ് കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടതിൽ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. മണ്ണിനടിയിലായവർക്കായി ദൗത്യസംഘം മൂന്നാം നാളും തിരച്ചിൽ നടത്തുകയാണ്.ഇതുവരെ 276 ...

Page 4 of 7 1 3 4 5 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist