‘ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗമുക്തിയുള്ള രാജ്യം ഇന്ത്യ’; രാജ്യത്ത് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ പുറത്ത് വിട്ട് ഐ.സി.എം.ആര്
ഡല്‍ഹി: ഇന്ത്യയില്‍ രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക് മാത്രമെന്ന് ഐ.സി.എം.ആര് റിപ്പോര്‍ട്ട്. രണ്ട് പേര്‍ക്ക് മുംബൈയിലും ഒരാള്‍ക്ക് അഹമ്മദാബാദിലുമാണ് രോഗം വീണ്ടും സ്ഥിരീകരിച്ചതെന്ന് ഐ.സി.എം.ആര് തലവന്‍ ...