‘കൊവിഡിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കും‘; ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി
ഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിലെ ഇന്ത്യയുടെ ആത്മാർത്ഥതയെ പ്രശംസിച്ച ലോകാരോഗ്യ സംഘടനക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. ...





















