wild elephant

മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ ഇന്ന് മയക്കുവെടിവെക്കും;  ചികിത്സ കൂട്ടിലിട്ട്

മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ ഇന്ന് മയക്കുവെടിവെക്കും;  ചികിത്സ കൂട്ടിലിട്ട്

തൃശൂര്‍: അതിരപ്പളളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ ഇന്ന് മയക്കുവെടിവെക്കും. മയക്കുവെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. ആനയെ ലൊക്കേറ്റ് ചെയ്തിട്ടുണ്ട്. ശേഷം കൂട്ടിലിട്ട് ചികിത്സ നല്‍കാനാണ് ...

മാറിചിന്തിച്ചുകൂടേ;ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പിനെതിരെ സ്വാമി ചിദാനന്ദപുരി

മാറിചിന്തിച്ചുകൂടേ;ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പിനെതിരെ സ്വാമി ചിദാനന്ദപുരി

കോഴിക്കോട്; ക്ഷേത്രങ്ങളിലെ അശാസ്ത്രീയ ആനയെഴുന്നള്ളിപ്പിനെതിരെ കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ആനയിടഞ്ഞ് മനുഷ്യജീവനുകൾ ചവിട്ടിമെതിക്കപ്പെടുമ്പോഴെങ്കിലും മാറിചിന്തിച്ചൂടെയെന്ന് ചിദാനന്ദപുരി ചോദിച്ചു. ആശാസ്ത്രീയ ആനയെഴുന്നള്ളത്തിനെതിരേയും കരിമരുന്നു പ്രയോഗങ്ങളേയും കുറിച്ച് ...

സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം; വാളയാറിൽ കർഷകനെ കാട്ടാന ചവിട്ടി

സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം; വാളയാറിൽ കർഷകനെ കാട്ടാന ചവിട്ടി

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം. പാലക്കാട് വാളയാറിൽ കർഷകനെ കാട്ടാന ചവിട്ടി. സംഭവത്തിൽ സാരമായി പരിക്കേറ്റ വിജയനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു ...

മലപ്പുറത്ത് കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്കെത്തിച്ചു ; കുടുങ്ങിക്കിടന്നത് 20 മണിക്കൂറിലേറെ

മലപ്പുറത്ത് കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്കെത്തിച്ചു ; കുടുങ്ങിക്കിടന്നത് 20 മണിക്കൂറിലേറെ

മലപ്പുറം : മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ മണിക്കൂറുകളുടെ ശ്രമഫലമായി കരയ്ക്കെത്തിച്ചു. ഇരുപത് മണിക്കൂറിൽ അധികമാണ് ആന കിണറ്റിൽ കുടുങ്ങിക്കിടന്നത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ...

രാത്രിയിൽ കാട്ടാനകൾ കൂട്ടത്തോടെ കാടിറങ്ങുന്നു; പി.ടി7 കൂട്ടിലായിട്ടും ധോണിക്കാർ ഭയന്നുതന്നെ

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; സ്ത്രീ മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ മരണം. മലപ്പുറം എടക്കരയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഉച്ചക്കുളം നഗറിലെ സരോജിനി ആണ് മരിച്ചതെന്നാണ് വിവരം. കഴിഞ്ഞ 10 ...

ഇടുക്കിയിൽ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

ഇടുക്കി: മുള്ളരിങ്ങാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. പ്രദേശവാസിയും 22 കാരനുമായ അമർ ഇലാഹിയാണ് കൊല്ലപ്പെട്ടത്. ഉച്ചയോടെയായിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം കാരിക്കോട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ...

തിരുവോണനാളിൽ പേരാമ്പ്രയെ ഭീതിയിലാഴ്ത്തി കാട്ടാന ; ആശങ്ക പരത്തിയത് കാടിറങ്ങി വന്ന മോഴയാന

തിരുവോണനാളിൽ പേരാമ്പ്രയെ ഭീതിയിലാഴ്ത്തി കാട്ടാന ; ആശങ്ക പരത്തിയത് കാടിറങ്ങി വന്ന മോഴയാന

കോഴിക്കോട് : തിരുവോണനാളിൽ കോഴിക്കോട് പേരാമ്പ്രയിലെ ജനങ്ങൾ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും കഴിയാതെ ഭീതിയോടെ കഴിഞ്ഞത് ഏതാണ്ടൊരു പകൽ മുഴുവനുമാണ്. ഓണ ദിനത്തിൽ രാവിലെ കാടിറങ്ങി ...

ചക്കക്കൊമ്പന്റെ ആക്രമണം; ചിന്നക്കനാലിലെ കൊമ്പൻ മുറിവാലൻ ചരിഞ്ഞു

ചക്കക്കൊമ്പന്റെ ആക്രമണം; ചിന്നക്കനാലിലെ കൊമ്പൻ മുറിവാലൻ ചരിഞ്ഞു

ഇടുക്കി: ചക്കക്കൊമ്പൻ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു അവശ നിലയില്‍ ആയിരുന്ന ചിന്നക്കനാലിലെ കൊമ്പൻ മുറിവാലൻ ചരിഞ്ഞു.  കഴിഞ്ഞദിവസം ആണ് കാട്ടാനകൾ തമ്മില്‍ കൊമ്പുകോർത്തത്. ഇതിൽ മുറിവാലൻ കൊമ്പന് ...

തെങ്ങ് മറിച്ചിട്ടപ്പോള്‍ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു; കാപ്പിത്തോട്ടത്തിനുള്ളിൽ കാട്ടാന ചരിഞ്ഞ നിലയിൽ

തെങ്ങ് മറിച്ചിട്ടപ്പോള്‍ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു; കാപ്പിത്തോട്ടത്തിനുള്ളിൽ കാട്ടാന ചരിഞ്ഞ നിലയിൽ

വയനാട്: പനമരത്ത് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വയനാട് പനമരം നീര്‍വാരം അമ്മാനിയിലെ കാപ്പിത്തോട്ടത്തിനുള്ളിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റ് ചരിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. ആന ...

മലമ്പുഴയിൽ പരിക്കേറ്റ് അവശനിലയിലായ കാട്ടാനയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; ആനയെ ഇന്നും പരിശോധിക്കും

മലമ്പുഴയിൽ പരിക്കേറ്റ് അവശനിലയിലായ കാട്ടാനയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; ആനയെ ഇന്നും പരിശോധിക്കും

പാലക്കാട്:  മലമ്പുഴയിൽ പരിക്കേറ്റ് അവശനിലയിലായ കാട്ടാനയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. വിദഗ്ധ സംഘം ആനയെ ഇന്നും പരിശോധിക്കും. ചികിത്സ നൽകുന്ന സ്ഥലത്തേക്ക് മറ്റ് ആനകൾ എത്തുന്നത് തിരിച്ചടിയാകുന്നുണ്ട്. ആന്തരിക ...

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടാന വീണു ; രക്ഷാ ശ്രമം തുടരുന്നു

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടാന വീണു ; രക്ഷാ ശ്രമം തുടരുന്നു

കൊച്ചി: കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടാന വീണു. അർദ്ധരാത്രി ഏതാണ്ട് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. വനംവകുപ്പും പൊലീസും സ്ഥലത്തെത്തി, രക്ഷാപ്രവർത്തനം തുടങ്ങി. സ്ഥിരം വന്യമൃഗങ്ങൾ ...

കാട്ടാനയുടെ ആക്രമണം; കൊല്ലപ്പെട്ട ബിജു മാത്യുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും

കാട്ടാനയുടെ ആക്രമണം; കൊല്ലപ്പെട്ട ബിജു മാത്യുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും

പത്തനംതിട്ട: തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗൃഹനാഥന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ ശുപാർശ. ഇതിൽ 10 ലക്ഷം രൂപ സർക്കാർ ഇന്നുതന്നെ കുടുംബത്തിന് ...

ചക്കക്കൊമ്പൻ  പശുവിനെ ആക്രമിച്ചു; പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴക്ക്

ചക്കക്കൊമ്പൻ  പശുവിനെ ആക്രമിച്ചു; പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇടുക്കി: ചിന്നക്കനാലിൽ ചക്കക്കൊമ്പൻ  പശുവിനെ ആക്രമിച്ചു. പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. ആന വരുന്നത് കണ്ടതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. ചക്കക്കൊമ്പന്‍റെ ആക്രമണത്തില്‍ ...

ചിന്നക്കനാലിൽ ഭീതി പടർത്തി ചക്കക്കൊമ്പൻ; വീട് ആക്രമിച്ചു

ചിന്നക്കനാലിൽ ഭീതി പടർത്തി ചക്കക്കൊമ്പൻ; വീട് ആക്രമിച്ചു

ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും ഭീതി പടർത്തി ചക്കക്കൊമ്പൻ. സിങ്കുകണ്ടത്ത് ഇറങ്ങിയ ആന വീട് ആക്രമിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആന സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നുണ്ട്. ഇന്ന് ...

ദൗത്യസംഘം സജ്ജം;ഏത് നിമിഷവും മയക്കുവെടി വയ്ക്കും; അജീഷിന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണാടക

ബംഗളൂരു: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണാടക. വനംമന്ത്രിയാണ് വാർത്താ കുറിപ്പിലൂടെ വിവരം പുറത്ത് വിട്ടത്. 15 ലക്ഷം ...

വനംവകുപ്പ് ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു; പശുവിന്റെ ജഡം ജീപ്പിൽ കെട്ടിവച്ചു; റൂഫ് വലിച്ചുകീറി; പുൽപ്പളളിയിൽ ആളിക്കത്തി ജനരോഷം

വനംവകുപ്പ് ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു; പശുവിന്റെ ജഡം ജീപ്പിൽ കെട്ടിവച്ചു; റൂഫ് വലിച്ചുകീറി; പുൽപ്പളളിയിൽ ആളിക്കത്തി ജനരോഷം

വയനാട്: വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുൽപ്പള്ളിയിൽ പ്രതിഷേധം ആളിക്കത്തുന്നു. ഹർത്താൽ ദിനത്തിൽ കൂട്ടം ചേർന്നെത്തിയ ജനങ്ങൾ വനം വകുപ്പിന്റെ ജീപ്പിനെ തടഞ്ഞുവച്ചു. പോലീസിനും വനം വകുപ്പിനുമെതിരെ ശക്തമായ ...

നടുറോഡിൽ കാട്ടാന പ്രസവിച്ചു : സുരക്ഷയൊരുക്കി മറ്റ് ആനകൾ; നിരീക്ഷിച്ച് വനംവകുപ്പ്

വയനാട് ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ; റോഡിൽ ഇറങ്ങിയ കാട്ടാന ഗതാഗതം തടസ്സപ്പെടുത്തി

വയനാട് : മാനന്തവാടിക്ക് പിന്നാലെ സ്വത്ത് സുൽത്താൻബത്തേരി പ്രദേശത്തും കാട്ടാന ഇറങ്ങി. സുൽത്താൻബത്തേരി ഗൂഡല്ലൂർ റോഡിലെ മുക്കട്ടിയിലാണ് കാട്ടാന ഇറങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വയനാട്ടിൽ വന്യജീവി ...

രാത്രിയിൽ കാട്ടാനകൾ കൂട്ടത്തോടെ കാടിറങ്ങുന്നു; പി.ടി7 കൂട്ടിലായിട്ടും ധോണിക്കാർ ഭയന്നുതന്നെ

ആട് മേയ്ക്കാൻ പോയ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു; സംഭവം അട്ടപ്പാടിയിൽ

പാലക്കാട് : അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധൻ കൊല്ലപ്പെട്ടു. ബോഡിചാള മലയിൽ സമ്പാർക്കോട്ടിലെ വണ്ടാരി ബെലനായിരുന്നു കൊല്ലപ്പെട്ടത്. കാട്ടാന ചവിട്ടുകയായിരുന്നു. വൈകീട്ടോടെയായിരുന്നു സംഭവം. ആട് മേയ്ക്കാൻ സമ്പാർ ...

കാട്ടാന ഓടിയ വഴിയിൽ നാട്ടുകാരന്റെ മൃതദേഹം; ആന്തരികാവയവങ്ങൾ പുറത്ത്; ആന ചവിട്ടിക്കൊന്നതെന്ന് സംശയം

കാട്ടാന ഓടിയ വഴിയിൽ നാട്ടുകാരന്റെ മൃതദേഹം; ആന്തരികാവയവങ്ങൾ പുറത്ത്; ആന ചവിട്ടിക്കൊന്നതെന്ന് സംശയം

കണ്ണൂർ: കാട്ടാന ഓടിയ വഴിയിൽ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. അത്രശ്ശേരി സ്വദേശി ജോസ് ആണ് മരിച്ചത്. കണ്ണൂർ ഉളിക്കൽ ടൗണിൽ മത്സ്യമാർക്കറ്റിന് സമീപമാണ് മൃതദേഹം. ജോസിന്റെ ആന്തരികാവയവങ്ങളെല്ലാം ...

അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണം; വനം വാച്ചർ കൊല്ലപ്പെട്ടു

അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണം; വനം വാച്ചർ കൊല്ലപ്പെട്ടു

തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വാച്ചർ കൊല്ലപ്പെട്ടു. കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ ഇരുമ്പൻ കുമാരൻ ആണ് കൊല്ലപ്പെട്ടത്. വൈകീട്ടോടെയായിരുന്നു സംഭവം. പച്ചിലകുളം - കരടിപ്പാറ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist