കാട്ടാനയെ കൊന്ന് കുഴിച്ചിട്ട സംഭവം; തോട്ടം ഉടമ ഉൾപ്പെടെ 2 പേർ കീഴടങ്ങി
തൃശൂർ; വാഴക്കോട് റബർ തോട്ടത്തിൽ വൈദ്യുതി ആഘാതമേൽപ്പിച്ച് കാട്ടാനയെ കൊന്ന് കുഴിച്ചിട്ട തോട്ടമുടമ ഉൾപ്പെടെ രണ്ട് പേർ വനം വകുപ്പ് മച്ചാട് റേഞ്ച് ഓഫീസിൽ കീഴടങ്ങി. മുഖ്യപ്രതി ...
തൃശൂർ; വാഴക്കോട് റബർ തോട്ടത്തിൽ വൈദ്യുതി ആഘാതമേൽപ്പിച്ച് കാട്ടാനയെ കൊന്ന് കുഴിച്ചിട്ട തോട്ടമുടമ ഉൾപ്പെടെ രണ്ട് പേർ വനം വകുപ്പ് മച്ചാട് റേഞ്ച് ഓഫീസിൽ കീഴടങ്ങി. മുഖ്യപ്രതി ...
അട്ടപ്പാടി : അട്ടപ്പാടിയിൽ അമ്മയെ കാത്തിരുന്ന കുട്ടിയാന ചരിഞ്ഞു. പാലൂരിലെ ജനവാസമേഖലയിലെത്തിയ കുട്ടിക്കൊമ്പനെ ബൊമ്മിയാംപടിയിലെ വനംവകുപ്പിന്റെ ഔട്ട് പോസ്റ്റ് ക്യാമ്പിലാണ് പാർപ്പിച്ചിരുന്നത്. 13 ദിവസത്തോളം കുട്ടിയാന അമ്മയ്ക്കായി ...
ചെന്നൈ : അരിക്കൊമ്പനെ കേരളത്തിന് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. എറണാകുളം സ്വദേശി റബേക്ക ജോസഫ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ...
ഇടുക്കി : തമിഴ്‌നാട്ടിൽ മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പന്റെ ആയുരാരോഗ്യത്തിനായി വഴിപാടുകളുമായി ആനപ്രേമികൾ. കുമളി ശ്രീ ദുർഗ ഗണപതി ഭദ്രകാളീ ക്ഷേത്രത്തിലാണ് ഒരു മൃഗസ്‌നേഹി അരിക്കൊമ്പന് വേണ്ടി ...
കണ്ണൂർ : കണ്ണൂരിൽ റോഡിൽ കാട്ടാന പ്രസവിച്ചു. ആറളം ഫാമിന് സമീപം കീഴ്പ്പള്ളി പാലപ്പുഴ റൂട്ടിൽ നേഴ്സറിക്ക് സമീപമുളള റോഡിലാണ് കാട്ടാന പ്രസവിച്ചത്. ഇതോടെ മറ്റ് ആനകൾ ...
തിരുനെൽവേലി: കാട്ടിലേക്ക് തുറന്നുവിടാൻ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ എത്തിച്ച അരിക്കൊമ്പന്റെ ആരോഗ്യനില മോശമെന്ന് വിലയിരുത്തൽ. തമിഴ്‌നാട് വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് കൊമ്പന്റെ ആരോഗ്യനില മോശമാണെന്ന് വിലയിരുത്തിയത്. ...
കളക്കാട്: അരിക്കൊമ്പനെ കളക്കാട് കടുവാസങ്കേതത്തിൽ കൊണ്ടുവിടാനുളള നീക്കം അനിശ്ചിതത്വത്തിൽ. ഇന്ന് കാട്ടിലേക്ക് തുറന്നുവിടരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ കളക്കാട് കടുവാസങ്കേതത്തിന്റെ പരിസരത്ത് പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തി. ...
പത്തനംതിട്ട: കോന്നിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കൊക്കത്തോട് കാഞ്ഞിരപ്പാറയിലാണ് പരിക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടത്. പടക്കം കടിച്ച് പരിക്കേറ്റ് ചരിഞ്ഞു എന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു ...
കമ്പം : അരിക്കൊമ്പന് കഴിക്കാൻ കാട്ടിൽ അരിയെത്തിച്ച് തമിഴ്‌നാട് സർക്കാർ. അരി, ശർക്കര, പഴക്കുല എന്നിവയാണ് ആനയ്ക്ക് കഴിക്കാൻ കാട്ടിൽ എത്തിച്ച് നൽകിയത്. വിശക്കുമ്പോൾ നാട്ടിലിറങ്ങുന്ന അരിക്കൊമ്പൻ ...
തേക്കടി; വനം വകുപ്പ് ഉദ്യോഗസ്ഥന് കാട്ടനായുടെ ചവിട്ടേറ്റ് ഗുരുതര പരിക്ക്. തേക്കടിയിലെ ഡിവിഷൻ ഓഫീസർ സീനിയർ ക്ലർക്കായ കട്ടപ്പന നരിയംപാറ സ്വദേശി റോബി വർഗീസിനാണ് പരിക്കേറ്റത്.പ്രഭാത സാവാരിക്കിടെ ...
ഇടുക്കി : ഇടുക്കിയിൽ കാട്ടാനയെ കാറിടിച്ച് അപകടം. പൂപ്പാറയിൽ വെച്ച് ചക്കക്കൊമ്പൻ എന്ന കാട്ടാനയെ ആണ് കാറിടിച്ചത്. അപകടത്തിൽ ഒരു കുട്ടിയടക്കം നാല് പേർക്ക് പരിക്കേറ്റു. ഇന്ന് ...
പാലക്കാട് എടക്കുറിശ്ശി തമ്പുരാൻചോലയിൽ തടിപിടിക്കാനെത്തിയ നാട്ടാനയെ കാട്ടാനക്കൂട്ടം ആക്രമിച്ചു. കൊളക്കാടൻ മഹാദേവനെന്ന ആനയാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. കാടിറങ്ങിയ കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിക്കുകയായിരുന്നു. കൊമ്പ് ...
റോഡരികിൽ കാട്ടാനയ്ക്ക് മുന്നിൽ നിന്ന് അഭ്യാസപ്രകടനം നടത്തുന്നയാളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കാട്ടാനയ്ക്ക് അടുത്തേക്ക് കൈകൂപ്പിക്കൊണ്ട് പോകുന്ന യുവാവ് പിന്നീട് തറയിൽ തൊട്ട് നമസ്‌കരിക്കുന്നതും കാണാം. ...
കൊച്ചി : ഇടുക്കിയിലെ ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്റെ ഒരു കണ്ണിന് കാഴ്ച കുറവെന്ന് റിപ്പോർട്ട്. കാട്ടാനയുടെ വലത് കണ്ണിനാണ് കാഴ്ച ...
ചിന്നക്കനാൽ: മാസങ്ങളായി ചിന്നക്കനാലിലെ ജനങ്ങളുടെ പേടി സ്വപ്‌നമായിരുന്ന അരിക്കൊമ്പനെ ഒടുവിൽ വനം വകുപ്പ് മയക്കുവെടി വെച്ച് മയക്കി. നാല് ബൂസ്റ്റർ ഡോസുകൾ ഉൾപ്പെടെ അഞ്ച് മയക്കുവെടികളിലാണ് ആന ...
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം ഇന്നും തുടരും. രാവിലെ 8 മണിക്ക് തന്നെ ഇന്നലെ രാത്രിയോടെ താത്കാലികമായി ...
കൊച്ചി : എറണാകുളത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റിൽ വീണ കാട്ടാന ചെരിഞ്ഞു. കോടനാട് നെടുമ്പാറ താണിപ്പാറയിലാണ് സംഭവം. പുലർച്ചെ മൂന്ന് മണിക്കാണ് മുല്ലശ്ശേരി തങ്കൻ എന്നയാളുടെ ...
കണ്ണൂർ : കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ 21 കാരനായ യുവാവ് കൊല്ലപ്പെട്ടു. ചെറുപുഴ രാജഗിരിയില്ലാണ് സംഭവം. വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യൻ (21) ആണ് മരിച്ചത്. ബുധനാഴ്ച ...
സുൽത്താൻ ബത്തേരി: വയനാട് ബത്തേരിയിൽ നിന്ന് പിടികൂടിയ പിഎം2 കാട്ടാനയെ തിരികെ വിടാൻ വനംവകുപ്പ് ആലോചന. മൃഗസ്‌നേഹികളുടെ ആവശ്യം പരിഗണിച്ചാണ് നീക്കം. ഇതിന്റെ സാധ്യത പരിശോധിക്കാൻ അഞ്ചംഗ ...
ഇടുക്കി: മറയൂരിൽ ലോറിയിൽ തടി കയറ്റുകയായിരുന്ന തൊഴിലാളികളെ കാട്ടാന വിരട്ടിയോടിച്ചു. കാന്തല്ലൂർ കീഴാന്തൂർ ശിവൻപന്തിയിൽ ആയിരുന്നു സംഭവം. ഭയന്ന തൊഴിലാളികൾ വേഗം ഓടി അടുത്തുള്ള വീട്ടിൽ രക്ഷ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies