Women’s wall

വനിതാ മതില്‍ തകര്‍ന്നതിന് പിന്നാലെ നവോത്ഥാന സമിതിയിലും വിള്ളല്‍, വെള്ളാപ്പള്ളിക്കെതിരെ വാളെടുത്ത് പുന്നലയും വിദ്യാസാഗറും

വനിതാ മതില്‍ തകര്‍ന്നതിന് പിന്നാലെ നവോത്ഥാന സമിതിയിലും വിള്ളല്‍, വെള്ളാപ്പള്ളിക്കെതിരെ വാളെടുത്ത് പുന്നലയും വിദ്യാസാഗറും

  വനിതാ മതില്‍ പരാജയപ്പെട്ടതിന് പിന്നാലെ സര്‍ക്കാരിന് വലിയ തിരിച്ചടിയായി നവോത്ഥാന സമിതിയില്‍ ഭിന്നത. വനിതാ മതില്‍ സംഘാടക സമിതി ചെയര്‍മാനായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ...

സി.പി.എമ്മായുള്ള ബന്ധം ഉപേക്ഷിച്ച് ജനപക്ഷം: ബി.ജെ.പിയുമായി ചേര്‍ന്ന് അവിശ്വാസപ്രമേയത്തിനു നോട്ടിസ് നല്‍കി

“കാണിക്കയിടുന്നത് നിര്‍ത്തിയാല്‍ രണ്ട് വര്‍ഷം കൊണ്ട് ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് കിട്ടും. വനിതാ മതിലിന് പിന്നില്‍ ജാതി രാഷ്ട്രീയം”: പി.സി.ജോര്‍ജ്

കേരളത്തിലെ ഹൈന്ദവ വിശ്വാസികള്‍ ക്ഷേത്രങ്ങളില്‍ കാണിക്കയിടുന്നത് നിര്‍ത്തിയാല്‍ രണ്ട് വര്‍ഷം കൊണ്ട് ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് കിട്ടുമെന്ന് ജനപക്ഷം എം.എല്‍.എ പി.സി.ജോര്‍ജ് പറഞ്ഞു. വരുമാനത്തില്‍ കുറവ് വന്നാല്‍ ക്ഷേത്ര ...

വനിതാ മതിലിന് ബസ് വിട്ട് നല്‍കിയില്ല: ബസിന് നേരെ സി.പി.എം ആക്രമണം

വനിതാ മതിലിന് ബസ് വിട്ട് നല്‍കിയില്ല: ബസിന് നേരെ സി.പി.എം ആക്രമണം

ഇന്ന് സര്‍ക്കാര്‍ നടത്താനിരിക്കുന്ന വനിതാ മതില്‍ പരിപാടിക്ക് വേണ്ടി ബസ് വിട്ട് നല്‍കിയില്ലായെന്ന കാരണത്താല്‍ ബസിന് നേരെ ആക്രമണം. പാലക്കാട് കൊല്ലങ്കോട്ടാണ് സംഭവം. സി.പി.എമ്മിന്റെ നവോത്ഥാന സംരക്ഷണ ...

ശബരിമല യുവതി വിഷയത്തില്‍ സര്‍ക്കാര്‍ വനിതാ മതില്‍ ഇന്ന് : 50 ലക്ഷം വനിതകള്‍ നിരക്കുമെന്ന് സംഘാടകര്‍, എന്‍എസ്എസ്് ന്യൂനപക്ഷ സംഘടനകളും വിട്ടു നില്‍ക്കുന്നു

ശബരിമല യുവതി വിഷയത്തില്‍ സര്‍ക്കാര്‍ വനിതാ മതില്‍ ഇന്ന് : 50 ലക്ഷം വനിതകള്‍ നിരക്കുമെന്ന് സംഘാടകര്‍, എന്‍എസ്എസ്് ന്യൂനപക്ഷ സംഘടനകളും വിട്ടു നില്‍ക്കുന്നു

ശബരിമലയിലെ യുവതി പ്രവേശനം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ ചില ഹിന്ദുസമുദായ സംഘടനകളുമായി ചേര്‍ന്ന് നടത്തുന്ന വനിതാ മതില്‍  ഇന്ന്‍ കാസര്‍കോഡുമുതല്‍ തിരുവനന്തപുരം വെള്ളയമ്പലംവരെ 620 ...

വനിതാ മതിലില്‍ പങ്കെടുക്കുന്ന തൊഴിലുറപ്പുകാര്‍ക്ക് വേതനത്തോടെരണ്ടുദിവസത്തെ അവധി  , പങ്കെടുക്കാത്തവരെ മസ്റ്റര്‍റോളില്‍  നിന്ന് നീക്കം ചെയ്യാനും നിര്‍ദ്ദേശം

വനിതാ മതിലിനായി നാളെ സ്‌ക്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു: പ്രതിഷേധമുയര്‍ന്നപ്പോള്‍ തിരുത്തി

കോഴിക്കോട്: വനിതാ മതില്‍ കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ സ്‌ക്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത് വിവാദമായി. പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ തന്റെ ഉത്തരവ് തിരുത്തി ...

“വനിതാ മതില്‍ നവോത്ഥാന മൂല്യങ്ങള്‍ക്കെതിരാണ്”: സര്‍ക്കാരിനെതിരെ ഫോര്‍വേഡ് ബ്ലോക്ക്

“വനിതാ മതില്‍ നവോത്ഥാന മൂല്യങ്ങള്‍ക്കെതിരാണ്”: സര്‍ക്കാരിനെതിരെ ഫോര്‍വേഡ് ബ്ലോക്ക്

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന വാദവുമായി ജനുവരി ഒന്നിന് പിണറായി സര്‍ക്കാര്‍ നടത്താനിരിക്കുന്ന വനിതാ മതിലിനെതിരെ ഫോര്‍വേഡ് ബ്ലോക്ക് രംഗത്ത്. വനിതാ മതില്‍ നവോത്ഥാന മൂല്യങ്ങള്‍ക്കെതിരാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ...

“വനിതാ മതിലിനെതിരല്ല”: നിലപാട് മാറ്റി വി.എസ്

“വനിതാ മതിലിനെതിരല്ല”: നിലപാട് മാറ്റി വി.എസ്

വനിതാ മതില്‍ വിഷയത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ നിലപാട് മാറ്റി. താന്‍ വനിതാ മതിലിനെതിരല്ലെന്ന് വി.എസ് വ്യക്തമാക്കി. മുന്‍പ് ജാതി സംഘടനകളെ കൂട്ടുപിടിച്ച് കൊണ്ട് നവോത്ഥാനപ്രവര്‍ത്തനം ...

“വനിതാ മതില്‍ എന്തിനെന്ന് വി.എസിനെപ്പോലും ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്കായില്ല”: പിണറായിക്കെതിരെ രമേശ് ചെന്നിത്തല

“വനിതാ മതില്‍ എന്തിനെന്ന് വി.എസിനെപ്പോലും ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്കായില്ല”: പിണറായിക്കെതിരെ രമേശ് ചെന്നിത്തല

വനിതാ മതില്‍ പദ്ധതിയെപ്പറ്റിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. വനിതാ മതില്‍ എന്തിനാണെന്ന കാര്യം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ...

വനിതാ മതിലിന് വേണ്ടി പരീക്ഷകള്‍ മാറ്റിവെച്ച് കാലിക്കറ്റ് സര്‍വ്വകലാശാലയും

വനിതാ മതിലിന് വേണ്ടി പരീക്ഷകള്‍ മാറ്റിവെച്ച് കാലിക്കറ്റ് സര്‍വ്വകലാശാലയും

ജനുവരി ഒന്നിന് സര്‍ക്കാര്‍ നടത്താനിരിക്കുന്ന വനിതാ മതില്‍ പരിപാടിക്ക് വേണ്ടി കാലിക്കറ്റ് സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. ജനുവരി 14ലേക്കാണ് പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുന്നത്. ദേശീയ പണിമുടക്കും അവധിയും ...

ഹൈക്കോടതിക്കെതിരെ ബാലാവകാശ കമ്മീഷന്‍: പതിനെട്ട് വയസ്സിന് താഴെയുള്ളവരെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന വിധി ഭരണഘടനാ വിരുദ്ധമെന്ന് വിമര്‍ശനം

വനിതാ മതില്‍: ഹൈക്കോടതി വിധിയെ വിമര്‍ശിച്ച ബാലാവകാശ കമ്മീഷന്‍ അധ്യക്ഷനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

വനിതാ മതിലില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി.സുരേഷിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. എറണാകുളം സ്വദേശി ...

കണ്ണൂരില്‍ തോക്കേന്തി വനിതാ മതിലിനെതിരെ പ്രകടനം നടത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു: സംഘത്തില്‍ പോലീസ് വര്‍ഷങ്ങളായി തിരയുന്നവരും

കണ്ണൂരില്‍ തോക്കേന്തി വനിതാ മതിലിനെതിരെ പ്രകടനം നടത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു: സംഘത്തില്‍ പോലീസ് വര്‍ഷങ്ങളായി തിരയുന്നവരും

കണ്ണൂര്‍ അമ്പായത്തോടില്‍ ഇന്നലെ തോക്കേന്തി പ്രകടനം നടത്തിയ മാവോയിസ്റ്റുകളെ പോലീസ് തിരിച്ചറിഞ്ഞു. പോലീസ് വര്‍ഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി.പി.മൊയ്തീന്‍ നേതൃത്വം നല്‍കിയ സംഘമാണ് പ്രകടനം നടത്തിയത്. ...

വനിതാ മതില്‍: പിണറായിയോട് രമേശ് ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങള്‍

വനിതാ മതില്‍: പിണറായിയോട് രമേശ് ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങള്‍

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നുവെന്ന വാദത്തോടെ ജനുവരി ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കാനിരിക്കുന്ന വനിതാ മതിലിനെപ്പറ്റി പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി പിണറായി വിജയനോട് പത്ത് ചോദ്യങ്ങള്‍ ചോദിച്ചിരിക്കുകയാണ്. എന്താണ് മതിലിന്റെ ...

വനിതാ മതിലില്‍ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും പങ്കെടുപ്പിക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍: സര്‍ക്കുലറിനെതിരെ അദ്ധ്യാപക സംഘടനകള്‍

വനിതാ മതിലില്‍ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും പങ്കെടുപ്പിക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍: സര്‍ക്കുലറിനെതിരെ അദ്ധ്യാപക സംഘടനകള്‍

വനിതാ മതിലില്‍ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും പങ്കെടുപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. സംസ്ഥാനത്തെ എയ്ഡഡ് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കാണ് വിദ്യാഭ്യാസ ഡയറക്ടര്‍ ഹരിതാ.വി.കുമാര്‍ സര്‍ക്കുലര്‍ നല്‍കിയത്. ...

വനിതാ മതിലിന് വനിതകളെ തേടി ടെക്‌നോപാര്‍ക്കിലേക്കും: ജീവനക്കാരെ പങ്കെടുപ്പിക്കണമെന്ന് കളക്ടര്‍

വനിതാ മതിലിന് വനിതകളെ തേടി ടെക്‌നോപാര്‍ക്കിലേക്കും: ജീവനക്കാരെ പങ്കെടുപ്പിക്കണമെന്ന് കളക്ടര്‍

ജനുവരി ഒന്നിന് സര്‍ക്കാര്‍ നടത്താനിരിക്കുന്ന വനിതാ മതില്‍ പരിപാടിക്ക് ടക്ക്‌നോപാര്‍ക്കിലെ വനിതകളായ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാന്‍ ശ്രമം. പരമാവധി വനിതാ ജീവനക്കാരെ പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം ...

വനിതാ മതിലില്‍ ഭിന്നതയില്ല, ലോകസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയോടൊപ്പം: 70 ശതമാനം പ്രവര്‍ത്തകരും അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി

വനിതാ മതിലില്‍ ഭിന്നതയില്ല, ലോകസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയോടൊപ്പം: 70 ശതമാനം പ്രവര്‍ത്തകരും അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ശബരിമല വിഷയത്തില്‍ ബിഡിജെഎസ് വിശ്വാസികള്‍ക്ക് ഒപ്പമെന്ന് തുഷാര്‍ വെള്ളാപ്പള്ളി . വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുമായി സഹകരിച്ച് മുന്നോട്ടു പോകും . വനിതാമതിലുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസില്‍ അഭിപ്രായവ്യത്യാസമില്ലെന്നും ...

തൊഴിലുറപ്പ് യോഗത്തില്‍ ചര്‍ച്ചയായത് വനിതാ മതില്‍: സ്ത്രീകള്‍ ഇറങ്ങിപ്പോയി

തൊഴിലുറപ്പ് യോഗത്തില്‍ ചര്‍ച്ചയായത് വനിതാ മതില്‍: സ്ത്രീകള്‍ ഇറങ്ങിപ്പോയി

തോഴിലുറപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്ന പേരില്‍ പഞ്ചായത്ത് വിളിച്ച് കൂട്ടിയ യോഗത്തില്‍ ചര്‍ച്ച നടന്നത് സര്‍ക്കാരിന്റെ വനിതാ മതിലിനെപ്പറ്റി. ഇതില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് സ്ത്രീകള്‍ ചര്‍ച്ചയില്‍ ...

വനിതാ മതിലിന്റെ പേരില്‍ വ്യാജ കൂപ്പണുപയോഗിച്ച് പണപ്പിരിവ്: കൂപ്പണില്‍ പേരും നമ്പറും ഇല്ല. പണപ്പിരിവ് നടത്തുന്നില്ലെന്ന് നവോത്ഥാന മൂല്യസംരക്ഷണസമിതി

വനിതാ മതിലിന്റെ പേരില്‍ വ്യാജ കൂപ്പണുപയോഗിച്ച് പണപ്പിരിവ്: കൂപ്പണില്‍ പേരും നമ്പറും ഇല്ല. പണപ്പിരിവ് നടത്തുന്നില്ലെന്ന് നവോത്ഥാന മൂല്യസംരക്ഷണസമിതി

ജനുവരി ഒന്നിന് സര്‍ക്കാര്‍ നടത്താനിരിക്കുന്ന വനിതാ മതില്‍ പരിപാടിയുടെ പേരില്‍ വ്യാജ കൂപ്പണുകളുപയോഗിച്ച് പണപ്പിരിവ് നടക്കുന്നു. പാലക്കാടാണ് സംഭവം. നവോത്ഥാന മൂല്യസംരക്ഷണസമിതി കുഴല്‍മന്ദം ഏരിയ എന്ന പേരില്‍ ...

കുട്ടനാട്ടില്‍ വനിതകള്‍ക്ക് വായ്പ നിഷേധം:മലപ്പുറത്ത് അയല്‍ക്കൂട്ടങ്ങള്‍ പിരിച്ച് വിടുമെന്ന് ഭീഷണി’വനിതാ മതിലില്‍ പങ്കെടുക്കാന്‍ കുടുംബശ്രീക്കാര്‍ക്ക് ഭീഷണിയെന്നതിന് കൂടുതല്‍ തെളിവുകള്‍

വനിതാ മതിലില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കില്ലെന്ന ഉറപ്പ് ലംഘിച്ചു: ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്ത്

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന വാദവുമായി നടത്താനിരിക്കുന്ന വനിതാ മതില്‍ പരിപാടിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപോയഗിക്കില്ലെന്ന ഉറപ്പ് ലംഘിക്കപ്പെടുന്നു. ജനുവരി ഒന്നിന് നടത്താനിരിക്കുന്ന വനിതാ മതിലില്‍ സര്‍ക്കാര്‍ ആംബുലന്‍സുകളെയും ...

ഹൈക്കോടതിക്കെതിരെ ബാലാവകാശ കമ്മീഷന്‍: പതിനെട്ട് വയസ്സിന് താഴെയുള്ളവരെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന വിധി ഭരണഘടനാ വിരുദ്ധമെന്ന് വിമര്‍ശനം

മതിലില്‍ പങ്കെടുക്കാനുള്ള സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാകുന്നു: സ്‌കൂള്‍, സ്വകാര്യ ബസുകള്‍ വിട്ടു നല്‍കാന്‍ നിര്‍ബന്ധിപ്പിക്കുന്നു

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന വാദവുമായി ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ നടത്താനിരിക്കുന്ന വനിതാ മതിലില്‍ നിര്‍ബന്ധമായി പങ്കെടുപ്പിക്കാനുള്ള സമ്മര്‍ദ്ദം സര്‍ക്കാര്‍ ചെലുത്തുന്നുവെന്ന വാദം കൂടുതല്‍ ശക്തമാകുന്നു. നിലവില്‍ ...

കുട്ടനാട്ടില്‍ വനിതകള്‍ക്ക് വായ്പ നിഷേധം:മലപ്പുറത്ത് അയല്‍ക്കൂട്ടങ്ങള്‍ പിരിച്ച് വിടുമെന്ന് ഭീഷണി’വനിതാ മതിലില്‍ പങ്കെടുക്കാന്‍ കുടുംബശ്രീക്കാര്‍ക്ക് ഭീഷണിയെന്നതിന് കൂടുതല്‍ തെളിവുകള്‍

കുട്ടനാട്ടില്‍ വനിതകള്‍ക്ക് വായ്പ നിഷേധം:മലപ്പുറത്ത് അയല്‍ക്കൂട്ടങ്ങള്‍ പിരിച്ച് വിടുമെന്ന് ഭീഷണി’വനിതാ മതിലില്‍ പങ്കെടുക്കാന്‍ കുടുംബശ്രീക്കാര്‍ക്ക് ഭീഷണിയെന്നതിന് കൂടുതല്‍ തെളിവുകള്‍

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന വാദവുമായി സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നിന് നടത്തുന്ന പരിപാടിയായ വനിതാ മതിലില്‍ പങ്കെടുക്കാത്ത കുട്ടനാട്ടിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ നിഷേധിച്ചതിന് പിന്നാലെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist