രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തും; വനിതാ സംവരണ ബില്ലിന് ആശംസകൾ അറിയിച്ച് യോഗി ആദിത്യനാഥ്
ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പാസാക്കിയതിന് പിന്നാലെ ആശംസകളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകൾ നയിക്കുന്ന വികസനത്തിന്റെ യുഗത്തിന് ഇന്ത്യയിൽ തുടക്കമിടുകയാണ്. പാർലമെന്റിലും മറ്റ് ...

























