ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതിയും രജിസ്‌ട്രേഷൻ ഫീസുമില്ല; മൂന്ന് വർഷത്തേക്ക് ഓഫറുമായി യോഗി സർക്കാർ
ലക്‌നൗ : വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റോഡ് നികുതിയിലും രജിസ്‌ട്രേഷൻ ഫീസിലും ഇളവ് നൽകാനൊരുങ്ങി യോഗി സർക്കാർ. 2022 ഒക്ടോബർ 14 ന് ശേഷം വാഹനം ...