അപകടത്തിൽപ്പെട്ട പിതാവിനായി അഖിലേഷ് യാദവിനോട് സഹായമപേക്ഷിച്ച് പെൺകുട്ടി : അവഗണനയെ തുടർന്ന് രക്ഷയ്‌ക്കെത്തി യോഗി സർക്കാർ
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തന്റെ പിതാവിന്റെ ചികിത്സയ്ക്കായി സഹായം വേണമെന്നപേക്ഷിച്ച പെൺകുട്ടിയുടെ രക്ഷക്കെത്തി യോഗി സർക്കാർ. ഉത്തർപ്രദേശിലെ മെയിൻപൂരി നിവാസിയായ പ്രതീക്ഷ യാദവ് പ്രീത് എന്ന പെൺകുട്ടി ...
























