തിരുവനന്തപുരം: കൊട്ടിഘോഷിച്ച സ്മാർട്ട് സിറ്റിക്ക് വേണ്ടി സർക്കാർ ടീകോമുമായി ഉണ്ടാക്കിയ കരാർ സംസ്ഥാനത്തിന് വലിയ തിരിച്ചടിയുണ്ടാക്കിയതായി റിപ്പോർട്ട്. പദ്ധതി നടത്തിപ്പിനായി കരാറിലേർപ്പെട്ട ടീകോമിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള...
ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍ സജീവമാക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ബാങ്ക് ദേശീയ തലത്തില്‍ ഒരു കാമ്പെയ്‌നും ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക...
ന്യൂഡൽഹി:എല്ലാ ഭാരതീയർക്കും വീട് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നത്തിലേക്ക് ഒരു ചുവടു കൂടെ നടന്ന് കേന്ദ്ര സർക്കാർ. ഔപചാരിക സമ്പദ് വ്യവസ്ഥയ്ക്ക് പുറത്തുള്ള, വലിയ ബിസിനെസ്സുകളോ...
നാണം മറയ്ക്കാനായി മരത്തോലുകളും മൃഗത്തോലുകളും ഉപയോഗിച്ചിരുന്ന മനുഷ്യർ പിന്നീട് കോട്ടൻ,സിൽക്ക് അങ്ങനെയുള്ള പലവിധതരം വസ്ത്രങ്ങളിലേക്ക് ചുവടുമാറി. എന്തിനേറെ പറയുന്നു ലോഹങ്ങൾ കൊണ്ടും പ്ലാസ്റ്റിക് കൊണ്ടും വരെ നിർമ്മിച്ച...
സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ് ഇപ്പോള്‍. ഇത്തരത്തിലുള്ള ഒരു കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ഒരാളാണ് നിങ്ങളെങ്കില്‍, ഈ കാര്യങ്ങള്‍ ഒന്ന് മനസ്സില്‍സൂക്ഷിക്കുന്നത് നന്നായിരിക്കും....
മുംബൈ; നീയെന്താ അംബാനിയാണെന്നാണോ വിചാരം? നമ്മുടെ നാട്ടിൽ ഒരാൾ കാശ് പരിധിക്കപ്പുറം ചെലവാക്കിയാൽ ആളുകൾ ചോദിക്കുന്ന ചോദ്യമാണിത്. രാജ്യത്തെ ഏറ്റവും വലിയ പണക്കാരൻ എന്ന കിരീടം മുകേഷ്...
ജോലിയുള്ളത് കൊണ്ട് മാത്രം നമുക്ക് സാമ്പത്തിക ഭദ്രത കൈവരില്ല. അതിന് സമ്പാദ്യ ശീലവും ആവശ്യമാണ്. അല്ലെങ്കിൽ ഭാവി ജീവിതം അവതാളത്തിലാകും. മികച്ച സമ്പാദ്യശീലം നമ്മിൽ വളർത്തെടുക്കാൻ പ്രധാന...
മുംബൈ; രാജ്യത്ത് തംരഗമാവാൻ ഒരുങ്ങി മഹീന്ദ്രയുടെ മുൻനിര ഇലക്ട്രിക് എസ്യുവിയായ XEV 9e. മഹീന്ദ്രയുടെ സബ് ബ്രാൻഡ് ആയ BE ആണ് പുതിയ കാർ പുറത്തിറക്കുന്നത്. ചെന്നൈയിലെ...
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ എന്നും ആവശ്യക്കാരേറെയുള്ള ലോഹമാണ് സ്വർണം. വിലഏറിയാലും കുറഞ്ഞാലും സ്വർണത്തിന്റെ ഡിമാൻഡ് മാറ്റമില്ലാതെ തുടരാറുണ്ട്. അടുത്ത കാലത്തായി സ്വർണവില മാറി മറിയുന്നതോടെ, ഇപ്പോൾ വാങ്ങണോ...
ഡിജിറ്റൽ വാച്ച് വ്യവസായത്തിൽ അഞ്ചു പതിറ്റാണ്ടുകൾ തികക്കുകയാണ് പ്രമുഖ വാച്ച് ബ്രാൻഡ് ആയ കാസിയോ. 50-ാം വാർഷികത്തിൻ്റെ സ്മരണയ്ക്കായി കാസിയോ അതിൻ്റെ ആദ്യത്തെ സ്മാർട്ട് റിംഗ് പുറത്തിറക്കി....
സ്വപ്നത്തിനോട് മലയാളികള്‍ക്ക് എന്നും താത്പര്യം കുറച്ച് കൂടുതലാണ്. നൂലുകെട്ട് മുതൽ കല്യാണം വരെ ഏതൊരു പരിപാടിക്കും സ്വപ്നം തന്നെയാണ് കേരളത്തില്‍ എന്നും മുന്‍പന്തിയില്‍. എന്നാല്‍, ഇതിനെല്ലാം ആശങ്ക...
ന്യൂഡൽഹി: അമേരിക്കയുടെ നാല്പത്തി ഏഴാമത് പ്രസിഡന്റ് ആയി ഡൊണാൾഡ് ട്രംപ് അധികാരത്തിൽ എത്തിയിരിക്കുകയാണ്. ഒന്നാം ട്രംപ് ഭരണകൂടത്തിൽ നിന്നും വ്യത്യസ്തമായി ഇന്ത്യ സമ്മിശ്ര മനോഭാവത്തോട് കൂടിയാണ് ട്രംപ്...
ഉപഭോക്താക്കളുടെ മനസറിഞ്ഞ് കിടിലൻ ഓഫറുമായി ജിയോ വീണ്ടും.റീചാർജ് പ്ലാനിലെ കിടിലൻ ഡാറ്റ ഓഫറാണ് റിലയൻസ് അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ സമയത്തേക്ക് കൂടുതൽ ഡാറ്റ വേണ്ടവർക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ഈ...
വാഷിങ്ടൺ: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മാക്രോ ഇക്കണോമിക് വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ വളരെ മികച്ച ഒരു സ്ഥിതിയിലാണ് എന്ന് വ്യക്തമാക്കി ലോക പ്രശസ്ത സാമ്പത്തിക ഏജൻസി മൂഡീസ്. ഇന്ത്യ...
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ പലിശനിരക്ക് ഉയർത്തി. മൂന്ന് മാസം ആറ് മാസം, ഒരു വർഷം എന്നിങ്ങനെ...
ന്യൂഡൽഹി : ജൂലൈ മാസത്തിൽ മൂന്ന് സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചിരുന്നു. ഇപ്പോൾ സാധാരണക്കാർക്ക് ഒന്ന് റീചാർജ് ചെയ്യാൻ കഴിയാത്ത സാഹചര്യമായി മാറിയിരിക്കുകയാണ്....
ബെംഗളൂരു: ബസ് ടിക്കറ്റിനുള്ള പണവും കൊടുക്കുകയും ചില്ലറയ്ക്ക് വേണ്ടി കണ്ടക്ടറുമായി തമ്മില്‍ തല്ലുകയും ഒന്നും വേണ്ട. ഇതിന് പരിഹാരമായി യുപിഐ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് കർണാടകയിലെ കെഎസ്ആർടിസി. യാത്രക്കാരുടെ...
മൊബൈൽ ഫോണുകളുടെ വില നിർണയിക്കുന്നതിൽ ഒരുപാട് ഘടകങ്ങളുണ്ട്. എന്നാൽ പല ആളുക്കളും ഇത് ഒന്നും നോക്കിയല്ല ഫോൺ വാങ്ങുന്നത്. ഫോൺ കടയിലെ ആളുക്കൾ പറയുന്നത് എന്താണോ അത്...
ന്യൂഡല്‍ഹി: രാജ്യത്ത് ടെലികോം സേവനദാതാക്കള്‍ തമ്മിലുള്ള മത്സരം മുറുകിക്കൊണ്ടിരിക്കുകയാണ്. ജിയോയും ബിഎസ്എന്‍എല്ലും എയര്‍ടെല്ലുമെല്ലാം മത്സര രംഗത്ത് കട്ടക്ക് തന്നെയുണ്ട്. ഇപ്പോഴിതാ എതിരാളികളെ നേരിടാന്‍ പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ്...
ജീവിതത്തിലെ നിർണായക ഘട്ടങ്ങളിൽ ചിലപ്പോഴെല്ലാം നമുക്ക് ബാങ്കിലെ വായ്പകളെ ആശ്രയിക്കേണ്ടി വരാറുണ്ട്. ഉദാഹരണത്തിന് വീട് വയ്ക്കുക, വിവാഹം, സ്ഥലം വാങ്ങുക തുടങ്ങിയ കാര്യങ്ങൾക്കായി. ഇത്തരം ആവശ്യങ്ങൾ പൂർത്തീകരിക്കാൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies