കൊച്ചി: ദേശീയ പതാകയെ വസ്ത്രങ്ങളാക്കി അപമാനിക്കുന്നുവെന്ന ആരോപണവുമായി നടി അന്ന രാജൻ. താൻ ഷോപ്പിംഗിന് പോയ സമയത്ത് ദേശീയപതാകയോട് സാമ്യമുള്ള ദുപ്പട്ട കണ്ടതായും അത് അനാദരവ് ആയും...
മലയാള സിനിമയിലെ കിരീടം വയ്ക്കാത്ത രാജാക്കൻമാരാണ് മോഹൻലാലും മമ്മൂട്ടിയും. പതിറ്റാണ്ടുകളായി, മറ്റൊരു താരത്തിനും അവകാശപ്പെടാനാകാത്ത അത്ര വലിയ ആരാധകവൃന്ദവും സൂപ്പർഹിറ്റ് സിനിമകളും മോളിവുഡിന്റെ ഈ രണ്ട് ബിഗ്...
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ മാർച്ച് 27ന് റിലീസാകും. ആക്ഷൻ ത്രില്ലർ...
കൊച്ചി: മലയാള സിനിമയിലെ യുവതാരങ്ങളായ അഷ്‌കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്രകഥാപാത്രങ്ങളാകുന്ന ബെസ്റ്റി ഈ ജനുവരി 24 ന് തിയേറ്ററുകളിലെത്തും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ...
നടൻ ദുൽഖർ സൽമാൻ അതിഥിയായി എത്തിയ ഒരു വിവാഹ ചടങ്ങാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ദുൽഖർ സൽമാന്റെ ബോഡിഗാർഡ് ദേവദത്തിന്റെ വിവാഹമാണിത്. ചടങ്ങിന് താരം തന്നെ നേരിട്ടെത്തി...
മുംബൈ: ദിവസങ്ങൾക്ക് മുമ്പാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് ആക്രമിക്കപ്പെട്ടത്. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ ഇന്ന് പിടികൂടിയത്....
ചെന്നെ: തമിഴ് നടൻ വിശാലിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തിലുള്ള വീഡിയോ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 12 വർഷങ്ങൾക്ക് മുൻപ് പൂർത്തിയാക്കിയ വിശാലിന്റെ മധ...
മുംബൈ : നടൻ സെയ്ഫ് അലി ഖാനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനായതിൽ സന്തോഷമെന്ന് ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണ. വ്യാഴാഴ്ച പുലർച്ചെ ബാന്ദ്ര പ്രദേശത്തേക്ക് ഓട്ടം...
കാപി പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീഷ് പോത്തൻ നായകനാവുന്ന അം അഃ എന്ന ചിത്രത്തിലെ ഗാനത്തെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി വാണി ജയതേ. സിനിമയിലെ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ വരികളെഴുതിയ...
മുംബൈ: ബിടൗണിന്റെ പ്രണയനായകനാണ് കിംഗ് ഖാൻ എന്ന ഷാരൂഖ് ഖാൻ. ലോകമാകെ ആരാധകരുള്ള താരത്തിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം 1,000 കോടി ക്ലബ്ബുകളിൽ ഇടം നേടിയിരുന്നു. താരത്തിന്റെ...
നീലത്താമര എന്ന ഒരൊറ്റ ചിത്രം മതി മലയാളികൾക്ക് അർച്ചന കവിയെന്ന നടിയെ ഓർത്തിരിക്കാൻ. കുഞ്ഞിമാളുവെന്ന കഥാപാത്രമായി താരം അക്ഷരാർത്ഥത്തിൽ സിനിമയിൽ നിറഞ്ഞാടുകയായിരുന്നു. പിന്നീട് വിവിധഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും...
തെലുങ്ക് നടി അൻഷുവിനെതിരെ പൊതുവേദിയിൽ അശ്ലീല പരാമർശം നടത്തി സംവിധായകൻ ത്രിനാഥ റാവു നക്കിന. തെലുങ്ക് സിനിമയിൽ ഈ സൈസ് പോരാ.., ഇനിയും വേണമെന്നായിരുന്നു സംവിധായകന്റെ വിവാദ...
ബേസിൽ ജോസഫ് ബോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ശക്തിമാന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് സൂചന. രൺവീർ സിംഗ് ആയിരിക്കും ശക്തിമാനിൽ നായകനായി എത്തുന്നത് എന്നാണ് ഏറ്റവും...
മോട്ടോര്‍ റേസിംഗിനോട് തമിഴ് താരം അജിത്ത് കുമാറിന്റെ താല്‍പര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. റേസിംഗിനെ ഏറെ ഗൗരവത്തോടെ കാണുന്ന താരമാണ് അജിത്ത്. ദേശീയവും അന്തര്‍ദേശീയവുമായ പല ചാമ്പ്യന്‍ഷിപ്പുകളിലും...
കൊച്ചി; ഹണി റോസിയുടെ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ന്യായീകരിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു.ഹണി റോസിന്റെ വസ്ത്രധാരണം മോശമാണെന്ന് പറയാത്ത ആരെങ്കിലുമുണ്ടോയെന്നും ആൺ നോട്ടങ്ങളെ കച്ചവടവത്കരിച്ച ശേഷം...
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിജയികളായ തൃശൂരിന് നടൻ ആസിഫ് അലിയുടെ സ്‌നേഹസമ്മാനം. ഈ വർഷത്തെ വിജയികളായ തൃശൂർ ജില്ലയിലെ മത്സരാർഥികൾക്ക് തന്റെ ഏറ്റവും പുതിയ ചിത്രമായ...
തിരുവനന്തപുരം: സംവിധായികയും നടിയുമായ ഗീതു മോഹൻ ദാസിനെതിരെ രൂക്ഷ വിമർശനവുമായി കസബ സംവിധായകൻ നിതിൻ രഞ്ജി പണിക്കർ. യഷ് ചിത്രം ടോക്‌സിക്കിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെയാണ് നിതിന്റെ...
മലയാളസിനിമയുടെ മിന്നും താരമാണ് ടൊവിനോ തോമസ്. ദുൽഖർ നായകനായ എബിസിഡി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ടൊവിനോയ്ക്ക് പിന്നീട് അങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ ചിത്രങ്ങളുമായി...
മലയാളികളുടെ മല്ലു സിംഗ് ആയി മറിയ താരമാണ് ഉണ്ണി മുകുന്ദൻ. മലയാള സിനിമാ പ്രേക്ഷകരുടെ മസിലളിയൻ എന്ന് വിളിപ്പേരുള്ള ഉണ്ണി മുകുന്ദന്റെ മാർക്കോ ഇന്ന് ഏറ്റവും വലിയ...
കഴിഞ്ഞദിവസം നടന്ന താരസംഘടന അമ്മയുടെ കുടുംബ സംഗമത്തെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി നടി സീമ ജി നായർ. അമ്മ രൂപീകൃതമായി 30 വർഷത്തിന് ശേഷം ആദ്യമായി എല്ലാവരും അവരുടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies