മലയാളസിനിമയിലും സീരിയലിലും ഒക്കെയായി അഭിനയ രംഗത്തേക്ക് കടക്കുന്നവരുടെയും അഭിനയമോഹവുമായി ജീവിക്കുന്നവരുടെയുമെല്ലാം ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് മലയാള സിനിമയിലെ ലജൻസായ മോഹൻലാലിനും മമ്മൂട്ടിക്കുമെല്ലാം ഒപ്പം അഭിനയിക്കുക എന്നതായിരിക്കും. മിക്ക...
അമർ കൗശികിന്റെ ബ്ലോക്ബസ്റ്റർ ഹൊറർ കോമഡി ചിത്രമായ സ്ത്രീ 2വിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. രാജ്കുമാർ റാവു, ആശദ്ധ കപൂർ എന്നിവർ ലീഡ് റോളുകളിൽ എത്തിയ ചിത്രം...
കൊച്ചി: ആദ്യവരവിലും രണ്ടാം വരവിലും മലയാളികൾ ഇത്രയേറെ നെഞ്ചിലേറ്റിയ നടി വേറെയുണ്ടോയെന്ന് സംശയമാണ്. അത്രയ്ക്കും മഞ്ജുവാര്യറെന്ന താരത്തെ മലയാളികൾ സ്‌നേഹിക്കുന്നു. മലയാളത്തിലെ ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ചെയ്തും,നല്ല കൊമേർഷ്യൽ...
ചെന്നൈ; മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടെയും വീട് വീണ്ടും കല്യാണവീടാകാൻ ഒരുങ്ങുകയാണ്. ദമ്പതികളുടെ പ്രിയപ്പെട്ട കണ്ണൻ മലയാളികളുടെ പ്രിയപ്പെട്ട അപ്പൂസെന്ന കാളിദാസ് ജയറാം വിവാഹിതനാകാൻ പോകുകയാണ്....
എറണാകുളം: മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹൻലാലിനും തുറന്ന കത്തുമായി നടി സീനത്ത്. താരസംഘടനയായ അമ്മയുടെ നേതൃത്വം ഇരുവരും ചേർന്ന് ഏറ്റെടുക്കണം എന്നാണ് നടിയുടെ ആവശ്യം....
വാഷിംഗ്ടൺ; സിനിമ എന്നത് ഒരു മാസ്മരിക ലോകമാണ്. സിനിമയിലഭിനയിക്കുന്നവരെ ആരാധിക്കുന്ന ലോകമായതിനാൽ പ്രശ്‌സതനാവാനും പണമുണ്ടാക്കാനും സിനിമയിലൂടെ പലർക്കും സാധിക്കും. താരമൂല്യം കൊണ്ട് കോടികൾ പ്രതിഫലം വാങ്ങി കോടീശ്വരൻമാർ...
ഇന്ത്യയിലെ അതിസമ്പന്നരായ സിനിമാ താരങ്ങളാണ് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയുമെല്ലാം. ഓരോ സിനിമയിലും ഇവർ വാങ്ങുന്ന പ്രതിഫലം കേട്ടാൽ, ലക്ഷങ്ങൾക്കും കോടികൾക്കും ഒരു വിലയില്ലേ...
കൊച്ചി: താരദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനാകുന്നു. ചെന്നൈ സ്വദേശിനിയും മോഡലുമായ താരിണി കാലിംഗരായർ ആണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും...
എറണാകുളം: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശ് നടത്തിയ ലഹരിപാർട്ടിയിൽ നടി പ്രയാഗ മാർട്ടിൻ പങ്കെടുത്തുവെന്ന ആരോപണങ്ങളിൽ പ്രതികരിച്ച് പിതാവ് മാർട്ടിൻ പീറ്റർ. ഓം പ്രകാശ് തങ്ങിയ ഹോട്ടലിൽ...
ഹൈദരാബാദ്: തെലുങ്ക് ചിത്രത്തിൽ പ്രഭാസിനൊപ്പം മമ്മൂട്ടിയും അഭിനയിക്കുമെന്ന് റിപ്പോർട്ട്. സന്ദീപ് റെഡ്ഡി വാങ്കയുടെ പുതിയ ചിത്രമായ സ്പിരിറ്റിലാണ് ഇരുവരും ഒന്നിക്കുന്നത്. സലാർ, കൽക്കി എന്നീ ഹിറ്റ് ചിത്രങ്ങളുടെ...
തീയറ്ററുകളെ കുടുകുടെ ചിരിപ്പിപ്പാൻ ഷാജി പാപ്പനും കൂട്ടരും വീണ്ടുമെത്തുന്നു. ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം നിർവഹിക്കുന്ന ആട് എന്ന കോമഡി എന്റർടൈയ്ൻമെന്റിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു....
ഇന്ത്യൻ സിനിമയിൽ രണ്ട് ഭാഷകളിലായി സൂപ്പർസ്റ്റാർ പദവികൾ അലങ്കരിക്കുന്നവരാണ് അമിതാബ് ബച്ചനും രജനീകാന്തും. ബോളിവുഡിന്റെ സ്വന്തം ബിഗ് ബി ആണ് ബച്ചനെങ്കിൽ തമിഴിന്റെ സ്വന്തം തലൈവയും ദളപതിയുമൊക്കെയാണ്...
എറണാകുളം: ഗുണ്ടാനേതാവിന്റെ ലഹരിപാർട്ടിയിൽ പങ്കെടുത്തുവെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ പ്രയാഗ മാർട്ടിന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറി വൈറലാവുന്നു. കഴിഞ്ഞ ദിവസമാണ് ഗുണ്ടാനേതാവ് ഓം പ്രകാശ് കൊച്ചിയിൽ നടത്തിയ...
കൊച്ചി: പ്രമുഖ ചാനലിന്റെ സണ്ണി ലിയോണി പങ്കെടുത്ത പരിപാടി താരത്തെ അപമാനിക്കുന്ന രീതിയിലുള്ളതായിരുന്നുവെന്ന് ആരാധകർ. പേട്ടറാപ്പ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി പരിപാടിക്കെത്തിയ താരത്തെ അപമാനിച്ചുവെന്നാണ് ആരോപണം...
എറണാകുളം: ചെറുപ്പ കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി അനാർക്കലി മരിക്കാർ. അന്ന് നൽകിയ ഉപദേശം ഇപ്പോഴും ജീവിതത്തിൽ പാലിക്കാറുണ്ടെന്നും നടി പറഞ്ഞു. പ്രമുഖ ചലച്ചിത്ര മാസികയ്ക്ക്...
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് മമ്മൂട്ടിയും മോഹൻ ലാലും. ഇവർക്ക് ശേഷം മലയാള സിനിമയിൽ ആരെന്ന ചോദ്യത്തിന് ഇപ്പോഴും സിനിമ പ്രേമികൾക്ക് കൃത്യമായ ഒരു ഉത്തരം...
എറണാകുളം: ഗുണ്ടാനേതാവ് ഓം പ്രകാശ് ഹോട്ടൽ മുറിയിൽ നടത്തിയ ലഹരിപാർട്ടിയിൽ നടി പ്രയാഗ മാർട്ടിനും നടൻ ശ്രീനാഥ് ഭാസിയും എത്തിയെന്ന് പോലീസ്. ഇന്നലെ അറസ്റ്റിലായ ഗുണ്ടാനേതാവ് ഓം...
ഒരുകാലത്ത് ബോളിവുഡിൽ നിറഞ്ഞ് നിന്നിരുന്ന താരമായിരുന്നു മല്ലികാ ഷെരാവത്ത്. നിരവധി കഥാപാത്രങ്ങളാണ് അവർ അനശ്വരമാക്കിയത്. ഗ്ലാമറസായി അഭിനയിക്കാനും മടി കാണിക്കാതിരുന്ന അവർ ഒരു കാലത്ത് ബോളിവുഡിലെ വിലയേറിയ...
തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീം കോടതിയിൽ നിന്നും...
ന്യൂഡൽഹി : പോക്സോ കേസിൽ പ്രതിയായ നൃത്തസംവിധായകൻ ജാനി മാസ്റ്റർക്ക് വീണ്ടും തിരിച്ചടി. ജാനി മാസ്റ്റർക്ക് പ്രഖ്യാപിച്ചിരുന്ന ഈ വർഷത്തെ മികച്ച നൃത്ത സംവിധായകനുള്ള ദേശീയ അവാർഡ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies