സര്‍വ്വാഭീഷ്ടസിദ്ധി നേടാനും ആയുരാരോഗ്യ സൗഖ്യത്തിനും ശത്രുദോഷശമനത്തിനും താഴെ പറയുന്ന മന്ത്രം നിത്യവും രാവിലെയും വൈകുന്നേരവും 21 തവണ ജപിക്കണം. വ്രതാനുഷ്ഠാനത്തോടെ അല്ലാതെയും നിത്യവും മന്ത്രം ജപിക്കുന്നവര്‍ രാവിലെയും...
ഭൂമിയില്‍ അധര്‍മ്മം വര്‍ദ്ധിക്കുമ്പോള്‍ ഓരോ കാലഘട്ടത്തിലും മഹാവിഷ്ണു ധര്‍മ്മം പുനഃസ്ഥാപിക്കാനായി ഓരോ അവതാരങ്ങള്‍ സ്വീകരിച്ചു കൊണ്ട് ഭൂമിയില്‍ പിറവി എടുത്തിട്ടുണ്ട് . മല്‍സ്യം , കൂര്‍മ്മം ,...
സര്‍വ്വ പാപനിവാരണത്തിനായി മൂന്നുനേരവും ശിവമന്ത്രം ജപിക്കുന്നത് വളരെ നല്ലതാണ്. ഈ ശിവമന്ത്രം സര്‍വ്വ പാപനിവാരണ മന്ത്രം അഥവാ ത്രികാല ജപം എന്നും അറിയപ്പെടുന്നു. ഈ മന്ത്രം ജപിക്കുന്നത്...
സാധാരണയായി ക്ഷേത്രങ്ങളിലാണ് എള്ളുതിരി കത്തിക്കുാറുള്ളത്. അയ്യപ്പ ക്ഷേത്രങ്ങളിലെ പ്രധാനവഴിപാടുകളിലൊന്നു കൂടിയാണിത്. ശനിദോഷ പരിഹാരത്തിന് വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ഒരു പരിഹാരമാണിത്.അതുടെകാണ്ടുതന്നെ ഗൃഹത്തില്‍ എള്ളുതിരി കത്തിക്കാമോ എന്ന സംശയം നമുക്കേവര്‍ക്കുമുണ്ട്....
മാനികാവ് സ്വയം ഭൂ ശിവക്ഷേത്രം എന്ന് കേട്ടിട്ടുണ്ടോ? പേരില്‍ തന്നെ ഒരു പ്രത്യേകതയില്ലേ? ഉണ്ട്. 500 ലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈ ശിവക്ഷേത്രം പ്രസിദ്ധമാണ്. വയനാട്ടിലെ മീനങ്ങാടിയിലാണ്...
വീടുകളില്‍ നമ്മള്‍ സാധാരണയായി പൂജാമുറികളിലും സ്വീകരണ മുറികളിലുമൊക്കെ ദേവീദേവന്‍മാരുടെ വിഗ്രഹങ്ങള്‍ വയ്ക്കാറുണ്ടല്ലോ. വെറുതേ വിഗ്രഹങ്ങള്‍ വീടുകളില്‍ വെയ്ക്കാന്‍ പാടില്ല. പ്രത്യേകിച്ചും ഗണപതി വിഗ്രഹങ്ങള്‍. അവ നിര്‍മിച്ചിരിക്കുന്ന വസ്തു...
ഭക്തി വിശ്വാസങ്ങളോടെ ഈ മന്ത്രം നിത്യവും ചൊല്ലിയാല്‍ അവര്‍ സര്‍വ്വസിദ്ധികളേയും രാജത്വത്തെയും പ്രാപിക്കുന്നു. മഹാലക്ഷ്മി അഷ്ടകമാണ് ആ മന്ത്രം. ഇത് ദിവസം ഒരിക്കല്‍ ജപിച്ചാല്‍ പാപങ്ങളെല്ലാം നശിക്കും....
ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മഭൂമിയാണ് മഥുര. ദ്വാപരയുഗാന്ത്യത്തില്‍ അവതരിച്ച ശ്രീകൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട അനവധി സ്ഥലങ്ങളും മന്ദിരങ്ങളും ഈ പുണ്യസങ്കേതത്തില്‍ കാണാം. ഭാഗവതത്തില്‍ പ്രതിപാദിച്ചിട്ടുള്ള ശ്രീകൃഷ്ണ ജന്മസ്ഥലവും ഗോവിന്ദരാജ...
ദശാവതാരങ്ങളില്‍ ദശരഥപുത്രനായി പിറന്ന ഭഗവാന്‍ ശ്രീരാമന്‍. അയോധ്യയില്‍, ത്രേതായുഗത്തിന്റെ അന്ത്യത്തിലായിരുന്നു രാമാവതാരം. വിശ്വമാനവികതയുടേയും രാജധര്‍മത്തിന്റേയും സമാനതകളില്ലാത്ത ആഖ്യാനമാണ് ഇതിഹാസകാവ്യമായ രാമായണം. സത്യവും ധര്‍മവും മനുഷ്യകുലത്തിന് അനിവാര്യമെന്ന് സാക്ഷ്യപ്പെടുത്തുന്ന...
പ്രസിദ്ധമായ അമ്പലപ്പുഴ പാല്പയാസത്തെ കുറിച്ച് അറിയാം.. ഐതീഹ്യവും ചരിത്രവും ഇങ്ങനെ..പണ്ട് വളരെയധികം സമ്പദ്‌സമൃദ്ധമായ ഒരു രാജ്യമായിരുന്നു അമ്പലപ്പുഴ. എന്നാല്‍ പല പ്രതികൂല സാഹചര്യങ്ങള്‍ കൊണ്ട് നാട്ടിലാകെ വരള്‍ച്ച...
വിശ്വാമിത്രനുമായി വിദേഹ രാജ്യത്തേക്ക് പോകുന്നവഴിയായിരുന്നു ഗൗതമാശ്രമം. മുനി പത്നിയായ അഹല്യ മുനിശാപത്താൽ കരിങ്കല്ലായി കിടക്കുന്നത് ഇവിടെയാണ് .. രാമാ നിന്റെ പാദസ്പർശമുണ്ടായാലേ അഹല്യക്ക് ശാപമോചനം ലഭിക്കൂ..നീയത് ചെയ്യണം...
കാലം ത്രേതായുഗമാണ്.. രാവണന്റെ ശല്യം കൊണ്ട് പൊറുതി മുട്ടിയ ദേവന്മാർ ബ്രഹ്മാവിനെ സമീപിച്ചു. “രക്ഷിക്കണം.അങ്ങയുടെ വരബലത്താൽ ശക്തനായ രാവണന്റെ അതിക്രമങ്ങൾ കൊണ്ട് പൊറുതിമുട്ടുന്നു “. ബ്രഹ്മാവ് പറഞ്ഞു...
ഭാരതം ... ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കപ്പുറം സംസ്കൃതിയുടെ മഹനീയത നിറയുന്ന മനോഹരമായ രാഷ്ട്രം .മറ്റൊരു രാഷ്ട്രത്തിനും അവകാശപ്പെടാൻ കഴിയാത്ത ആത്മത്യാഗത്തിന്റെ ഊർജ്ജമണ്ഡലങ്ങൾ പ്രഭ ചൊരിയുന്ന നാട് . നൂറുകണക്കിന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies