Culture

220 ഹൈടെക് നീന്തൽ വിദ​ഗ്ധർ, 25 ജെറ്റ് സ്‌കി; മഹാകുംഭമേളക്ക് സന്യാസിമാരുടെയും തീർഥാടകരുടെയും സുരക്ഷ ഉറപ്പാക്കാൻ ഹൈടെക് സംവിധാനങ്ങൾ

ലക്നൗ: 2025ലെ മഹാകുംഭമേളക്കായി ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ശക്തമായ സുരക്ഷയാണ് പ്രദേശത്തുടനീളം യുപി സർക്കാർ ഒരുക്കിയിരിക്കുന്നത്. സന്യാസിമാരുടെയും തീർഥാടകരുടെയും സുരക്ഷ ഉറപ്പാക്കാൻ ഹൈടെക് സംവിധാനങ്ങളാണ് തയ്യാറാക്കുന്നത്. മുഖ്യമന്ത്രി യോഗി...

തമിഴകത്തിന് അലങ്കാരമായ ശിവകുടുംബം : സോമാസ്കന്ദ മൂർത്തീ സങ്കല്പം

തമിഴകത്തിന് അലങ്കാരമായ ശിവകുടുംബം : സോമാസ്കന്ദ മൂർത്തീ സങ്കല്പം

ഉമയോടും നടനമാടുന്ന ബാലനായ സ്കന്ദനോടുമൊപ്പം വിരാജിക്കുന്ന ശിവഭഗവാൻ്റെ സങ്കല്പത്തെ മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്ന രൂപമാണ് സോമാസ്കന്ദ മൂർത്തി. 'സ- ഉമാ- സ്കന്ദ', ഉമയോടും സ്കന്ദനോടും കൂടിയ എന്ന അർത്ഥത്തിലാണ്...

ഗംഗയും അമൃതാകും; സർവദേവ കിന്നരന്മാരും ഋഷീശ്വരന്മാരും എത്തുന്ന മഹാകുംഭമേള; ഐതിഹ്യമറിയാം…

ഗംഗയും അമൃതാകും; സർവദേവ കിന്നരന്മാരും ഋഷീശ്വരന്മാരും എത്തുന്ന മഹാകുംഭമേള; ഐതിഹ്യമറിയാം…

മഹാകുംഭമേളയ്ക്കായി ഏവരും ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ സജീകരണങ്ങളാണ് ഇത്തവത്തെ കുംഭമേളയ്ക്കായി ഒരുക്കിയിരിക്കുന്നത്. പതിനായിരങ്ങളാണ് ഇത്തവണത്തെ കുംഭമേളയ്ക്കായി എത്തുക. 12 വർഷത്തിലൊരിക്കൽ നടക്കുന്ന പൂർണകുംഭമേള അതീവ പ്രാധാന്യമേറിയതാണ്. പ്രയാഗ്‌രാജ്, ഹരിദ്വാർ,...

തലമുറകൾക്ക് മുമ്പ് മരണപ്പെട്ട സ്ത്രീയുടെ ശാപം; നൂറ്റാണ്ടുകളായി ദീപാവലി ആഘോഷിക്കാതെ ഹിമാചൽ പ്രദേശിലെ ഈ ഗ്രാമം

തലമുറകൾക്ക് മുമ്പ് മരണപ്പെട്ട സ്ത്രീയുടെ ശാപം; നൂറ്റാണ്ടുകളായി ദീപാവലി ആഘോഷിക്കാതെ ഹിമാചൽ പ്രദേശിലെ ഈ ഗ്രാമം

ഷിംല: തിന്മയ്ക്ക് മേൽ നന്മയുടെ, അന്ധകാരത്തിനു മേൽ വെളിച്ചത്തിന്റെ വിജയം ആഘോഷിക്കുകയാണ് ഇന്ന് ദീപാവലിയിലൂടെ ഭാരതം മുഴുവനും. എന്നാൽ രാജ്യം മുഴുവൻ പ്രകാശ പൂരിതമാകുമ്പോൾ അതിൽ നിന്നും...

ദീപാവലി മഹോത്സവത്തിനൊരുങ്ങി അയോദ്ധ്യ രാമക്ഷേത്രം; സരയൂ നദിയുടെ തീരങ്ങളിൽ 25 ലക്ഷം ദീപങ്ങൾ തെളിയിച്ചു

ദീപാവലി മഹോത്സവത്തിനൊരുങ്ങി അയോദ്ധ്യ രാമക്ഷേത്രം; സരയൂ നദിയുടെ തീരങ്ങളിൽ 25 ലക്ഷം ദീപങ്ങൾ തെളിയിച്ചു

ലക്‌നൗ: പ്രാണപ്രതിഷ്ഠക്ക് ശേഷമുള്ള ആദ്യ ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി അയോദ്ധ്യരാമക്ഷേത്രം. മുൻ വർഷങ്ങളിലൊന്നും കാണാത്ര അത്രയും വലിയ ആഘോഷങ്ങൾക്കാണ് ഈ വർഷത്തെ ദീപാവലി ദിവസം അയോദ്ധ്യ സാക്ഷ്യം വഹിക്കുക....

ദീപാവലി ആഘോഷങ്ങൾക്കായി ഒരുങ്ങി അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രം; ദർശനത്തിനെത്തുക ആയിരക്കണക്കിന് സന്ദർശകർ

ദീപാവലി ആഘോഷങ്ങൾക്കായി ഒരുങ്ങി അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രം; ദർശനത്തിനെത്തുക ആയിരക്കണക്കിന് സന്ദർശകർ

അബുദാബി: ദീപാവലി ആഘോഷങ്ങൾക്കായി ഒരുങ്ങി അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രം. അബുദാബിയിലെ വിശ്വാസികൾക്കായി അബുദാബി ബാപ്‌സ് ഹിന്ദുമന്ദിർ തുറന്നതിന് ശേഷം ആദ്യമായി എത്തുന്ന ദീപാവലി വിപുലമായി ആഘോഷിക്കാനുള്ള...

അങ്ങനെ ഇന്ത്യക്കാർ മാത്രമായി ദീപാവലി ആഘോഷിക്കണ്ട ; ദീപാവലി അവധി പ്രഖ്യാപിക്കുന്ന ആദ്യ യുഎസ് സംസ്ഥാനമായി പെൻസിൽവാനിയ

അങ്ങനെ ഇന്ത്യക്കാർ മാത്രമായി ദീപാവലി ആഘോഷിക്കണ്ട ; ദീപാവലി അവധി പ്രഖ്യാപിക്കുന്ന ആദ്യ യുഎസ് സംസ്ഥാനമായി പെൻസിൽവാനിയ

പെൻസിൽവാനിയ: ഭാരതീയരുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി. ഇന്ത്യയിൽ വലിയ ആഘോഷത്തോടുകൂടിയാണ് ദീപാവലി കൊണ്ടാടുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ മാത്രമല്ല ലോകത്ത് ഇന്ത്യക്കാർ വലിയ തോതിൽ...

പ്രധാനമന്ത്രിയെ മുക്തകണ്ഠം പുകഴ്ത്തി കാഞ്ചി ശങ്കരാചാര്യ; മോദിയെ ഭഗവാൻ അനുഗ്രഹിച്ചിട്ടുണ്ട്;  ഇന്ന് ഭാരതം ലോകത്തിന് മാതൃകയാണ്

പ്രധാനമന്ത്രിയെ മുക്തകണ്ഠം പുകഴ്ത്തി കാഞ്ചി ശങ്കരാചാര്യ; മോദിയെ ഭഗവാൻ അനുഗ്രഹിച്ചിട്ടുണ്ട്;  ഇന്ന് ഭാരതം ലോകത്തിന് മാതൃകയാണ്

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുക്തകണ്ഠം പ്രശംസിച്ച് കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യ ശങ്കർ വിജയേന്ദ്ര സരസ്വതി. എൻ ഡി എ സഖ്യം എന്നാൽ, നരേന്ദ്ര ദാമോദർ...

മഹാകുംഭമേള; പങ്കെടുക്കുക ലക്ഷക്കണക്കിന് വിശ്വാസികൾ; 37,000 പോലീസുകാരെ വിന്യസിക്കും; കനത്ത സുരക്ഷയൊരുക്കാൻ യോഗി സർക്കാർ

മഹാകുംഭമേള; പങ്കെടുക്കുക ലക്ഷക്കണക്കിന് വിശ്വാസികൾ; 37,000 പോലീസുകാരെ വിന്യസിക്കും; കനത്ത സുരക്ഷയൊരുക്കാൻ യോഗി സർക്കാർ

ലക്‌നൗ: അടുത്ത വർഷം ജനുവരി 13ന് നടക്കാനിരിക്കുന്ന മഹാകുംഭ മേളയ്ക്ക് മുന്നോടിയായി കനത്ത സുരക്ഷ ഉറപ്പാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. കുംഭമേളയിൽ പങ്കെടുക്കാനായി എത്തുന്ന ലക്ഷക്കണക്കിന് വരുന്ന ഭക്തരുടെ...

താമസിക്കുന്നത് ഇഷ്ടത്തോടെ; ചിലർ മരത്തോണിൽ അടക്കം പങ്കെടുക്കുന്നു; സദ്ഗുരുവിനെതിരായ ആരോപണം തെറ്റെന്ന് തമിഴ്‌നാട് പോലീസ് സുപ്രീം കോടതിയിൽ

താമസിക്കുന്നത് ഇഷ്ടത്തോടെ; ചിലർ മരത്തോണിൽ അടക്കം പങ്കെടുക്കുന്നു; സദ്ഗുരുവിനെതിരായ ആരോപണം തെറ്റെന്ന് തമിഴ്‌നാട് പോലീസ് സുപ്രീം കോടതിയിൽ

ചെന്നൈ: സദ്ഗുരുവിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ മുഴുവൻ കള്ളമാണെന്ന് സുപ്രീം കോടതിയോട് തുറന്ന് സമ്മതിച്ച് തമിഴ്‌നാട് പോലീസ്. ഇഷ ഫൗണ്ടേഷൻ്റെ ആശ്രമത്തിൽ അനധികൃതമായി തടങ്കലിലാക്കിയെന്ന ആരോപണത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും...

ഭീമന്റെ കാൽപ്പാദം കൊണ്ട് കുഴിച്ച തീർത്ഥ കുളം; മലയാളപഴനി എന്നറിയപ്പെടുന്ന ഉറവപ്പാറ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം

ഭീമന്റെ കാൽപ്പാദം കൊണ്ട് കുഴിച്ച തീർത്ഥ കുളം; മലയാളപഴനി എന്നറിയപ്പെടുന്ന ഉറവപ്പാറ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം

പ്രകൃതി സൗന്ദര്യം മുഴുവൻ ആവാഹിച്ച് പ്രശാന്ത സുന്ദരമായ ഒരു കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രം, അതാണ് മലയാളപഴനി എന്നറിയപ്പെടുന്ന ഉറവപ്പാറ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം. പഞ്ചപാണ്ഡവരാൽ നിർമിക്കപ്പെട്ട...

ശബരിമല മേൽശാന്തി ആരെന്ന് നാളെയറിയാം; നറുക്കെടുപ്പ് വ്യാഴാഴ്ച ; ചടങ്ങുകൾ ഇങ്ങനെ

ശബരിമല മേൽശാന്തി ആരെന്ന് നാളെയറിയാം; നറുക്കെടുപ്പ് വ്യാഴാഴ്ച ; ചടങ്ങുകൾ ഇങ്ങനെ

പത്തനംതിട്ട : ഓരോ മണ്ഡലക്കാലവും ജനലക്ഷങ്ങൾ ഒഴുകി വരുന്ന പുണ്യസ്ഥലമാണ് ശബരിമല. കലിയുഗ വരദൻ അയ്യപ്പ സ്വാമി തന്റെ ഭക്തരെ കനിഞ്ഞനുഗ്രഹിക്കുന്ന സ്ഥലം. അത് കൊണ്ട് തന്നെ...

ക്രിക്കറ്റ് താരം അജയ് ജഡേജ ഇനി മഹാരാജാവ്; ജാംനഗർ രാജകീയ സിംഹാസനത്തിൻ്റെ അവകാശിയായി പ്രഖ്യാപനം

ക്രിക്കറ്റ് താരം അജയ് ജഡേജ ഇനി മഹാരാജാവ്; ജാംനഗർ രാജകീയ സിംഹാസനത്തിൻ്റെ അവകാശിയായി പ്രഖ്യാപനം

അഹേമ്മദാബാദ്: തൊണ്ണൂറുകളിൽ ക്രിക്കറ്റ് കണ്ടവർക്കൊക്കെ വളരെയേറെ പരിചിതമായ ഒരു പേരാണ് അജയ് ജഡേജയുടേത്. ഉദാസീനമായ ഭാവത്തോടെ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കാറുണ്ടായിരുന്ന അജയ് ജഡേജ ഒരു കാലത്ത്...

അല്പം ബഹുമാനം കാണിക്കൂ, ദയവായി മാറി നിൽക്കൂ; ദുർഗ്ഗ പൂജക്കിടെ ചെരുപ്പിട്ട് കയറിയവരോട് ദേഷ്യപ്പെട്ട് ബോളിവുഡ് നടി കജോൾ ദേവ്ഗൺ

അല്പം ബഹുമാനം കാണിക്കൂ, ദയവായി മാറി നിൽക്കൂ; ദുർഗ്ഗ പൂജക്കിടെ ചെരുപ്പിട്ട് കയറിയവരോട് ദേഷ്യപ്പെട്ട് ബോളിവുഡ് നടി കജോൾ ദേവ്ഗൺ

മുംബൈ: ദുർഗ്ഗാ പൂജയ്ക്കിടെ വിഗ്രഹത്തിനടുത്ത് ചെരിപ്പിട്ട് കയറിയവർക്കെതിരെ പൊട്ടിത്തെറിച്ച് ബോളിവുഡ് നടി കജോൾ. മുംബൈയിൽ കാജോളിന്റെ കുടുംബം എല്ലാ വർഷവും നടത്തുന്ന ദുർഗ്ഗാ പൂജാ ചടങ്ങിനിടെയാണ് ചെരിപ്പിട്ട്...

നവഭാവങ്ങളിൽ ആദിപരാശക്തി; ദേവീപ്രീതിക്കായി ഓരോ ദിവസവും ഓരോ നിറങ്ങൾ; ആരാധിക്കാം ദേവിയെ വ്യത്യസ്ത ഭാവങ്ങളിൽ

നവഭാവങ്ങളിൽ ആദിപരാശക്തി; ദേവീപ്രീതിക്കായി ഓരോ ദിവസവും ഓരോ നിറങ്ങൾ; ആരാധിക്കാം ദേവിയെ വ്യത്യസ്ത ഭാവങ്ങളിൽ

ഈ വർഷത്തെ നവരാത്രിയുടെ പുണ്യനാളുകൾക്ക് ആരംഭമായി. ശക്തിസ്വരൂപിണിയായ ദേവി പരാശക്തിയെ ആരാധിക്കേണ്ട ഒൻപത് ദിനരാത്രങ്ങൾ. ആദിശക്തിയായ ദുർഗാ ദേവിയെ ഓരോ ദിവസവും ഒൻപത് വ്യത്യസ്ത രൂപങ്ങളിൽ ആരാധിക്കുന്നു....

ഒരേതാളം,ഒരേഭാവം…ശ്രുതിമധുരം; വൈറലായി സ്കൂൾ വിദ്യാർത്ഥികളുടെ മഹിഷാസുര മർദ്ദിനി സ്‌തോത്രം…

ഒരേതാളം,ഒരേഭാവം…ശ്രുതിമധുരം; വൈറലായി സ്കൂൾ വിദ്യാർത്ഥികളുടെ മഹിഷാസുര മർദ്ദിനി സ്‌തോത്രം…

ജയ്പൂർ; സ്‌കൂൾ വിദ്യാർത്ഥിനികൾ ഒരുമിച്ച് മഹിഷാസുര മർദ്ദിനി സ്‌തോത്രം ആലപിക്കുന്ന വീഡിയോ വൈറലാവുന്നു.രാജസ്ഥാനിലെ പ്രിൻസ് ലോട്ടസ് വാലി സ്‌കൂൾ വിദ്യാർത്ഥികളാണ് ദേവീസ്‌തോത്രം ആലപിച്ച് ചർച്ചാവിഷയമാകുന്ന്. ആൺകുട്ടികളും പെൺകുട്ടികളും...

ഡൽഹിയിൽ നിന്നും നേപ്പാളിലേക്ക് ഒരു ആത്മീയ യാത്ര; ഭാരത് ഗൗരവ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ഡൽഹിയിൽ നിന്നും നേപ്പാളിലേക്ക് ഒരു ആത്മീയ യാത്ര; ഭാരത് ഗൗരവ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ട്രെയിൻ മാർഗ്ഗം നേപ്പാളിലേക്ക് പോകുന്ന "ഭാരത് ഗൗരവ് ട്രെയിൻ" വെള്ളിയാഴ്ച ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വച്ച് കേന്ദ്ര റെയിൽവേ മന്ത്രി...

പൗർണമിക്കാവിൽ ദർശനം നടത്തി ദുബായ് മേജർ; ദേവിയെ തൊഴുതപ്പോൾ അനുഭവപ്പെട്ടത് അവാച്യമായ അനുഭൂതിയെന്ന്

പൗർണമിക്കാവിൽ ദർശനം നടത്തി ദുബായ് മേജർ; ദേവിയെ തൊഴുതപ്പോൾ അനുഭവപ്പെട്ടത് അവാച്യമായ അനുഭൂതിയെന്ന്

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമി കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി ദുബായ് പൊലീസിലെ മേജറും, എക്സ്ട്രാ ഓർഡിനറി അംബാസഡറുമായ ഒമർ അലി...

ഓണസദ്യ വെറുതെയങ്ങ് കഴിച്ചാൽ പോരാ..; അതിനൊക്കെയൊരു രീതിയുണ്ട്; ശ്രദ്ധിക്കണം അമ്പാനേ…

ഓണസദ്യ വെറുതെയങ്ങ് കഴിച്ചാൽ പോരാ..; അതിനൊക്കെയൊരു രീതിയുണ്ട്; ശ്രദ്ധിക്കണം അമ്പാനേ…

കേരളക്കരയുടെ ഏറ്റവും വലിയ ഉത്സവമായ ഓണത്തിന് ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഓണക്കോടിയെടുക്കലും പൂക്കളമിടലുമെല്ലാം തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഓണ സദ്യക്ക് എന്തെല്ലാം വിഭവങ്ങൾ ഒരുക്കണം...

കുടുംബത്തോടൊപ്പം വിനായക ചതുർത്ഥി ആഘോഷിച്ച് സൽമാൻ ഖാൻ; സഹോദരിയോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ വൈറൽ

കുടുംബത്തോടൊപ്പം വിനായക ചതുർത്ഥി ആഘോഷിച്ച് സൽമാൻ ഖാൻ; സഹോദരിയോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ വൈറൽ

മുംബൈ: കുടുംബത്തോടൊപ്പം വിനായക ചതുർത്ഥി ആഘോഷിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. മുംബൈയിലെ താരത്തിന്റെ വസതിയിലാണ് താരം ഗണേശോത്സവം ആഘോഷിച്ചത്. ഗണേശ വിഗ്രഹ നിമഞ്ജന യാത്രയിൽ സഹോദരിയോടും...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist