ന്യൂഡൽഹി: ശത്രുക്കൾക്കെതിരെ ആയുധക്കരുത്ത് ഉയർത്താൻ നാവിക സേനയും. പ്രതിരോധം ശക്തിപ്പെടുത്താൻ അമേരിക്കയുടെ ഹാർപൂൺ മിസൈലും, റഷ്യയുടെ ക്ലബ് ( കാലിബർ) മിസൈലും സ്വന്തമാക്കാനാണ് തീരുമാനം. ഇതിനായുള്ള ശുപാർശ...
2019 ഫെബ്രുവരി 14ന് പുൽവാമയിലെ ജമ്മു-ശ്രീനഗർ നാഷണൽ ഹൈവേയിൽ 40 സി.ആർ.പി.എഫ് സൈനികരുടെ വീരമൃത്യുവിന് ഹേതുവായ തീവ്രവാദ സ്ഫോടനം വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. നാല് വർഷം...
ഇന്ത്യൻ സൈന്യത്തെ ആധുനിക വത്കരിക്കാൻ ലക്ഷ്യമിട്ട് രണ്ട് പതിറ്റാണ്ട് മുൻപ് ആരംഭിച്ച പ്രോജക്റ്റാണ് എഫ്-ഇൻസാസ്- ഫ്യൂച്ചർ ഇൻഫൻട്രി സോൾജ്യർ ആസ് എ സിസ്റ്റം എന്നാണ് എഫ്- ഇൻസാസിന്റെ...
ന്യൂഡൽഹി : സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിലേക്കുള്ള കോൺസ്റ്റബിൾമാരെ തിരഞ്ഞെടുക്കാനുള്ള മത്സര പരീക്ഷ ഇനി മലയാളത്തിലുമെഴുതാം. തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. പ്രാദേശിക ഭാഷ...
ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ സാമഗ്രികളുടെ കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്ക് പ്രകാരം 16,000 കോടി രൂപയുടെ പ്രതിരോധ...
യുദ്ധത്തിൽ ഒരു കാൽ നഷ്ടപ്പെട്ട് ദിവ്യാംഗനായതിനു ശേഷവും സൈന്യത്തെ നയിച്ച ഒരു പട്ടാളക്കാരനെ പറ്റി നിങ്ങൾക്കറിയുമോ ? ഒരു കാൽ നഷ്ടപ്പെട്ടിട്ടും ശാരീരിക ക്ഷമത പരീക്ഷണങ്ങളിൽ മറ്റ്...
ശ്രീനഗറിൽ നിന്നും ഏതാണ്ട് അൻപത് കിലോമീറ്റർ അകലെയായി പാക് അധീന കശ്മീരിൽ താത്കാലികമായി നിമ്മിച്ച ഒരു കേന്ദ്രത്തിലായിരുന്നു അവർ. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയുടെ പ്രമുഖരായ രണ്ട്...
ന്യൂഡൽഹി: സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന അഗ്നിവീറുകൾക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ പുനർനിയമനം നൽകുന്നതിനുളള നിയമഭേദഗതി വിജ്ഞാപനം ചെയ്തതായി സർക്കാർ അറിയിച്ചു. ബിഎസ്എഫ്, സെൻട്രൽ ഇൻഡസ്ട്രി സെക്യൂരിറ്റി ഫോഴ്‌സ്...
ന്യൂഡൽഹി: ശത്രു രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി നിലനിൽക്കേ നിർണായക നീക്കവുമായി വ്യോമസേന. റഷ്യയിൽ നിന്നും സ്വന്തമാക്കിയ എസ്-400 വ്യോമ പ്രതിരോധ സംവിധാനം പ്രയോഗിച്ച് നോക്കാനാണ് വ്യോമസേനയുടെ തീരുമാനം....
ന്യൂഡൽഹി: ഔദ്യോഗിക സന്ദർശനത്തിനായി കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അദ്ദേഹം നാല് ദിവസത്തെ സന്ദർശനത്തിനായി ഓസ്‌ട്രേലിയയിലേക്ക് തിരിച്ചത്. അദ്ദേഹത്തിന്റെ സന്ദർശനം...
ന്യൂഡൽഹി: പ്രതിരോധ രംഗത്ത് ആത്മനിർഭരതയുടെ പാതയിൽ അതിവേഗം കുതിച്ച് ഇന്ത്യ. പ്രതിരോധ ഉത്പന്ന കയറ്റുമതി രംഗത്ത് 15,000 കോടി രൂപയുടെ നേട്ടമാണ് രാജ്യം സ്വന്തമാക്കിയിരിക്കുന്നത്. ആത്മനിർഭര ഭാരതത്തിനായുള്ള...
ന്യൂഡൽഹി: ആകാശ് വ്യോമ പ്രതിരോധ മിസൈലിന്റെ പരിഷ്കരിച്ച പതിപ്പുകൾക്കായി ഭാരത് ഡൈനാമിക്സ് ലിമിറ്റഡുമായി 6,000 കോടി രൂപയുടെ കരാർ ഒപ്പുവെച്ച് ഇന്ത്യൻ സൈന്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് സ്വന്തമായി ഉപഗ്രഹം നിർമ്മിക്കാനുള്ള തീരുമാനവുമായി പ്രതിരോധ മന്ത്രാലയം. കരസേനക്ക് വേണ്ടി അത്യാധുനിക വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 7ബി നിർമിക്കാൻ ഐ എസ്...
ന്യൂഡൽഹി: ഇലക്ട്രോണിക് യുദ്ധ സംവിധാനത്തിനായുള്ള കരാറിൽ ഏർപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഹിമശക്തി പദ്ധതിയ്ക്ക് കീഴിലാണ് പുതിയ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചത്. 3,000 കോടി രൂപയാണ്...
ഭോപ്പാൽ: രാജ്യത്തെ സൈനിക കമാൻഡർമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഭോപ്പാലിൽ സംഘടിപ്പിക്കുന്ന സംയുക്ത കമാൻഡർമാരുടെ കോൺഫറൻസിലാണ് അദ്ദേഹം പങ്കെടുക്കുക. നമ്മുടെ രാജ്യം നിലവിലും ഭാവിയിലും...
ന്യൂഡൽഹി: ഇന്ത്യയുടെ വജ്രായുധങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ബ്രഹ്മോസ് മിസൈലിന്റെ പുതു തലമുറ മിസൈലിന്റെ പരീക്ഷണം അടുത്ത വർഷം. ഇന്തോ - റഷ്യൻ സ്ഥാപനമായ ബ്രഹ്മോസ് എയറോസ്‌പേസ് സിഇഒ...
എറണാകുളം: നെടുമ്പാശ്ശേരിയിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നു വീണു. ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല. വിമാനത്താവളത്തിന് സമീപമായിരുന്നു ഹെലികോപ്റ്റർ തകർന്ന് വീണത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം.പരിശീലനത്തിന്റെ ഭാഗമായി...
ന്യൂഡൽഹി: കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച സിആർപിഎഫിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ പോരാട്ടം അതിന്റെ അന്തിമ ഘട്ടത്തിലാണ്....
ന്യൂഡൽഹി : ലോകം മുഴുവൻ നീരാളിക്കൈകളുമായി സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ചൈനക്ക് അതേ നാണയത്തിൽ മറുപടിയുമായി ഇന്ത്യ. ആഫ്രിക്കൻ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനാണ് ഇന്ത്യ ഒരുങ്ങുന്നത്....
ഇരു കൈകളിലും പതിനഞ്ച് കിലോ വീതം ഭാരമുള്ള ഐ.ഇ.ഡിയുമായി ആ ധീരൻ ഭീകരർ ഒളിച്ചിരുന്ന വീടിനുള്ളിലേക്ക് കയറി. നേരത്തെ നടന്ന സ്ഫോടനത്തിൽ തകരാതെ അവശേഷിച്ച ഭാഗത്തേക്ക് ഐഇഡികൾ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies