ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിലെ ഗുന്ധ ഖവാസ് മേഖലയിലുള്ള ഇന്ത്യൻ സൈന്യത്തിൻ്റെ പുതിയ ക്യാമ്പിന് നേരെ തിങ്കളാഴ്ച പുലർച്ചെ ഭീകരർ വെടിയുതിർത്തു. ജാഗരൂകരായി നിലയുറപ്പിച്ചിരുന്നു ഇന്ത്യൻ പട്ടാളം...
എറണാകുളം: ഇന്ത്യൻ നാവിക സേനയിൽ നിന്നുള്ള പരിശീലനം പൂർത്തിയാക്കി സൗദി അറേബ്യയുടെ റോയൽ സൗദി നേവൽ ഫോഴ്സ്. കിംഗ് ഫഹദ് നേവൽ അക്കാദമിയിലെ 76 അംഗങ്ങളാണ് കൊച്ചിയിൽ...
ഒരു കാലത്ത് പ്രതിരോധ ആയുധങ്ങൾക്കായി അയൽ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ ഇന്ന് അത്യാധുനിക ആയുധങ്ങൾ നിർമ്മിയ്ക്കാനും വിദേശരാജ്യങ്ങൾക്ക് വിൽപ്പന നടത്താനും ആരംഭിച്ചിരിക്കുന്നു. മാത്രമല്ല നൂനത...
ചൈനയെ നേരിടാൻ ഇന്ത്യൻ സേനയ്ക്ക് കരുത്ത് പകർന്ന് സൊരാവർ ടാങ്കുകൾ. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് ടാങ്കിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായി. ഉടൻ ഇന്ത്യൻ സേനയുടെ ഭാഗമാകാൻ...
1997 ലാണ് വിക്രം ബത്ര ജമ്മു ആൻഡ് കശ്മീർ റൈഫിൾസിൽ ലെഫ്റ്റനന്റായി ചേരുന്നത് 1999 ൽ കാർഗിൽ കുന്നുകൾ പിടിച്ചടക്കിയ പാക് സൈനികരെ രാജ്യത്തിന്റെ മണ്ണിൽ നിന്ന്...
ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിൽ പ്രാദേശിക പ്രതിരോധ ഉൽപ്പാദന മൂല്യത്തിൽ ഇന്ത്യ എക്കാലത്തെയും ഉയർന്ന വളർച്ച രേഖപ്പെടുത്തി,ആഭ്യന്തര പ്രതിരോധ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള നയപരമായ നടപടികൾ നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ്...
ന്യൂഡൽഹി: പ്രതിരോധ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് പുതിയൊരു സ്ഫോടക വസ്തു തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ. ചൈനയുൾപ്പെടെയുള്ള ശത്രുരാജ്യങ്ങളെ വിറപ്പിച്ചുകൊണ്ടാണ് പ്രതിരോധ രംഗത്തെ ഇന്ത്യയുടെ മുന്നേറ്റം. ആണവ പോർമുന...
ന്യൂഡൽഹി: ആണവ പോർമുന കഴിഞ്ഞാൽ ഏറ്റവും മാരക ശേഷിയുള്ള സ്ഫോടക വസ്തു വികസിപ്പിച്ച് ഇന്ത്യ. സെബെക്സ് 2 എന്നാണിതിന് പേര് നൽകിയിട്ടുള്ളത്. ഇതിനോടകം ഇന്ത്യൻ നാവിക സേന...
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ വനത്തിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ബജാദ് ഗ്രാമത്തിലെ ഗന്ദോഹ് മേഖലയിൽ രാവിലെ 9.50 ഓടെ ആരംഭിച്ച...
ചിലപ്പോൾ പൂജ്യം ഡിഗ്രിയ്ക്കും താഴെ തണുത്തുറഞ്ഞ മലമുകളിൽ കാവലായി, മറ്റൊരിടത്ത് ചതിയുടെ പര്യായമായ ക്രൂരന്മാരായഭീകരരുടെ ഒളിത്താവളത്തിനരികെ... 141 കോടി ഇന്ത്യക്കാരുടെ സുരക്ഷയുടെ പൂർണ ഉത്തരവാദിത്വം പേറി വർഷങ്ങളായി...
രാജ്യത്തിന്റെ സുരക്ഷാ.. അതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അധികാരത്തിലേറ്റ സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഒന്നാം മോദി സർക്കാരിനും രണ്ടാം മോദി സർക്കാരിനും ഈ ലക്ഷ്യം ഏറെക്കുറേ...
ശബ്ദമില്ലാതെത്തി ശത്രുവിന് മേൽ പ്രഹരമാകുന്ന നിശബ്ദ കൊലയാളി... സ്വന്തം അഗ്നിയിൽ ശത്രുവിനെയും ചുട്ടെരിക്കുന്ന ചാവേർ.. നാഗാസ്ത്ര വൺ കരസേനയുടെ ഭാഗമാകുമ്പോൾ ശത്രുരാജ്യങ്ങൾ കരുതിയിരിക്കുകയാകും ഉചിതം. കാരണം നാഗാസ്ത്രയുടെ...
ന്യൂഡൽഹി : 26 റഫേൽ നാവിക യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ. അമ്പതിനായിരം കോടി രൂപ ചിലവഴിച്ചാണ് പുതിയ 26 റഫേൽ നാവിക യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യ വാങ്ങാൻ...
ന്യൂഡൽഹി: പ്രതിരോധമേഖലയിലെ ആത്മ നിർഭരതയിലേക്കുള്ള സുപ്രധാന മുന്നേറ്റവുമായി ഇന്ത്യ. രാജ്യത്തിന്റെ ആദ്യ തദ്ദേശീയ ലോയിറ്റർ യുദ്ധോപകരണമായ നാഗാസ്ത്ര 1 ഉൾപ്പെടുത്താനൊരുങ്ങുകയാണ് ഇന്ത്യൻ സൈന്യം. നാഗ്പൂരിലെ സോളാർ ഇൻഡസ്ട്രീസിന്റെ...
ആഴക്കടലിൽ പതിയിരുന്ന് ശത്രക്കൾക്ക് മേൽ പ്രഹരമാകാൻ നാവിക സേനയ്ക്ക് കൂട്ടായി കൂടതൽ അന്തർവാഹിനികളും. സമുദ്രമേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആറ് പുതിയ അന്തർവാഹിനികൾ ആണ് നാവിക സേന വാങ്ങാൻ...
ഇന്ത്യയെ ലക്ഷ്യമിട്ട് കരയിൽ പതിയിരിക്കുന്ന ശത്രുക്കൾ ഇനി നിമിഷങ്ങൾ കൊണ്ട് ചാരം. ആന്റി റേഡിയേഷൻ സൂപ്പർ സോണിക് മിസൈൽ ആയ രുദ്രം രണ്ട് ആണ് ഈ ശേഷി...
ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിന് 26 റഫാൽ മറൈൻ വിമാനങ്ങൾ വാങ്ങുന്നതിനായി ഫ്രാൻസുമായുള്ള വാണിജ്യ ചർച്ചകൾ ഇന്ത്യ ഈയാഴ്ച ആരംഭിക്കും. കടലിലെ സുസ്ഥിരമായ...
നാവികസേനയുടെ മൂന്ന് ഡിസ്ട്രോയർ ക്ലാസ് കപ്പലുകൾ തെക്കൻ ചൈനാ കടലിൽ തങ്ങളുടെ വിന്യാസം പൂർത്തിയാക്കിയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗൈഡഡ്-മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് ഡൽഹി,...
പ്രതിരോധ രംഗത്ത് ഒരുകാലത്ത് ഉപഭോക്താക്കളായിരുന്ന ഭാരതം ഇന്ന് നിർമ്മാതാക്കളായി മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി രാജ്യങ്ങൾക്ക് തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളും യുദ്ധ സാമഗ്രികളും ഇന്ത്യ വിതരണം ചെയ്തിട്ടുണ്ട്....
ലഡാക്: ലോകത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ അതിർത്തി പങ്കിടുന്ന രാജ്യം ഏതാണെന്ന് ചോദിച്ചാൽ അത് ഇന്ത്യയാണെന്ന് ഒരുപാടൊന്നും ആലോചിക്കാതെ നമുക്ക് പറയാൻ കഴിയും. പാകിസ്താനും ചൈനയും എന്ന കൊടിയ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies