കൊച്ചി : ആരാലും അറിയപ്പെടാതെ പോകുന്ന ഗന്ധര്‍വ്വ യോദ്ധക്കളുടെ കഥ പറയുന്ന ഗന്ധര്‍വ്വ ജൂനിയറിന്റെ ടീസര്‍ പുറത്ത്. പിറന്നാള്‍ ദിനമായ ഇന്ന് നടന് ഉണ്ണി മൂകുന്ദന് തന്നെയാണ്...
കൊച്ചി : പുതിയ ഷൂട്ടിംഗ് വിശേഷങ്ങളുമായി പിറന്നാള്‍ ദിനത്തില്‍ ഉണ്ണി മുകുന്ദന്. തന്റെ ഏറ്റവും പുതിയ ചിത്രമായ ജയ് ഗണേശിന്റെ ചിത്രീകരണം നവംബര്‍ 10 ന്് ആരഭിക്കുമെന്ന്...
കണ്ണൂർ: ആചാരാനുഷ്ഠാനങ്ങൾ ധ്വംസിക്കുന്നവർക്കെതിരെ മുഷ്ടി ചുരുട്ടുന്ന ഒരു കണ്ണൻ പെരുവണ്ണാനായിട്ടാണ് ജയരാജിന്റെ ഒരു പെരുങ്കളിയാട്ടത്തിൽ താനെത്തുന്നതെന്ന് സുരേഷ് ഗോപി. കളിയാട്ടങ്ങളുടെ നാടായ കണ്ണൂരിൽ ഒരു പൊതു ചടങ്ങിലായിരുന്നു...
ചെന്നൈ : ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എത്തുന്ന 'ചന്ദ്രമുഖി '2 സെപ്റ്റംബർ 28 ന് തീയറ്ററിൽ എത്തും. രാഘവ ലോറൻസ് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം...
ലിയോയുടെ ഓരോ അപ്ഡേറ്റും പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുകയാണ്. കഴിഞ്ഞ ദിവസം റിലീസായ ഹിന്ദി പോസ്റ്ററിൽ ഹിന്ദി സൂപ്പർ താരം സഞ്ജയ് ദത്തിനൊപ്പം കൊമ്പുകോർത്തു ദളപതി അവതരിക്കുമ്പോൾ...
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ഉണ്ണി മുകുന്ദന്റെ ജന്മദിനമാണ് ഇന്ന്. അത് ആഘോഷമാക്കുകയാണ് സിനിമാലോകം. രാവിലെ തന്നെ അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. ഷൂട്ടിംഗ് പുരോഗമിക്കുന്ന...
കിംവദന്തികൾ നിർത്തൂ, താൻ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയിൽ പ്രതികരണവുമായി തൃഷ. മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റാണെന്നും ദയവായി വ്യാജ വാർത്തകൾ അവസാനിപ്പിക്കൂ എന്നും നടി തൃഷ...
ന്യൂഡൽഹി: വിഖ്യാത ചലച്ചിത്രകാരൻ സത്യജിത് റേയുടെ പേരിലുളള സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെ നിശ്ചയിച്ചു. കേന്ദ്രസർക്കാരാണ്...
വിസ്തര എയർലൈൻസിൽ ക്യാബിൻ ക്രൂ മെമ്പറായി ജോലിയിൽ പ്രവേശിച്ച് നടി കൃതിക പ്രദീപ്. വിസ്തരയുടെ യൂണിഫോമും ടാഗും അണിഞ്ഞ് സഹപ്രവർത്തകർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കൃതിക തന്നെയാണ് സമൂഹ...
നിങ്ങൾ ശാന്ത സ്വഭാവമുള്ളവരാണോ?..... നേതൃപാടവം നിങ്ങളുടെ മേന്മയാണോ?... ഇത്തരത്തിൽ നമ്മുടെ സ്വഭാവ സവിശേഷതകൾ സ്വയം മനസ്സിലാക്കാൻ സഹായിക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. സ്വന്തം വ്യക്തിത്വം തിരിച്ചറിയാൻ...
മുംബൈ : ന്യൂയോർക്കിൽ അവധിക്കാലം ചെലവഴിച്ചതിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുകയാണ് നടി ആലിയ ഭട്ട്. മകൾ റാഹയുമൊത്ത് സമയം ചെലവഴിക്കുന്നത് തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ് എന്നാണ് ആലിയ...
തന്റെ ഭർത്താവ് സന്തോഷ് മേനോനൊപ്പമുള്ള പുതിയ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച് നടി നവ്യ നായർ. ഭർത്താവിനും അമ്മക്കും മകനുമൊപ്പമുള്ള ചിത്രമാണ് നവ്യ പങ്കുവച്ചത്. വിവാദങ്ങൾ സൃഷ്ടിക്കുന്നവർക്ക്...
"ചാൻസ് തെണ്ടിയും തെറി കേട്ടും ധെണ്ണിച്ചും തന്നെയാടാ എല്ലാവനും സിനിമാക്കാരൻ ആയിട്ടുള്ളത്. അല്ലാതെ നീയൊക്കെ വീട്ടിൽച്ചെന്നു ഏത് നടനെയാടാ നടനാക്കിയത്?" ഏതൊരു അഭിനയ മോഹിയെയും എല്ലാ അവഗണനകളിലും...
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ തമിഴ് പോസ്റ്റർ ഇന്ന് റിലീസായി. സിനിമയുടെ അപ്ഡേറ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമുയർത്തിയാണ് അപ്ഡേറ്റുകൾ വന്നുകൊണ്ടിരിക്കുന്നത്. ശാന്തമായി...
മുംബൈ: ഗണേശ ചതുര്‍ഥി ആഘോഷിച്ചതിന്റെ പേരില്‍ ബോളിവുഡ് താരം സാറാ അലിഖാനെതിരെ സൈബര്‍ ആക്രമണം. മുസ്ലിം നാമധാരിയായ സാറാ എന്തിന് ഹിന്ദു ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പങ്കെടുക്കുകയും ആചരിക്കുകയും...
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം കണ്ടെത്തിയ നടിയാണ് സായ് പല്ലവി. സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറഞ്ഞു...
ഏവർക്കും ഇഷ്ടമുള്ള ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. നമ്മുടെ ഏകാഗ്രത, വ്യക്തിത്വം, കാഴ്ചശക്തി എന്നിവയെക്കുറിച്ച് സ്വയം തിരിച്ചറിയാൻ ഇത്തരം ഗെയിമുകൾ നമ്മെ സഹായിക്കുന്നു. ഇത്തരത്തിൽ നമ്മുടെ കാഴ്ച...
ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ തരംഗമാവുന്ന പാർവ്വതി തിരുവോത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ടു ആരാധകർ വലിയ ആവേശത്തിലാണ്. ആരെന്നു പോലും തിരിച്ചറിയാൻ കഴിയാത്ത തരത്തിലാണ് നടിയുടെ പുത്തൻ ഹെയർ...
കിങ് ഓഫ് കൊത്ത’ യുടെ സംവിധായകൻ അഭിലാഷ് ജോഷിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് കമൽഹാസന്റെയും വിജയ്യുടെയും ആരാധകർ. അഭിലാഷ് ജോഷി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരെ പ്രകോപിപ്പിച്ചത്....
എസ് എസ് രാജമൗലി നിർമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'മെയ്ഡ് ഇൻ ഇന്ത്യ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതകഥയാണ് ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കെത്തിക്കുന്നത്. ദേശീയ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies