രജനീകാന്ത് ആരാധകർ കാത്തിരുന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമായി. സൺ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമാണം. വിക്രം, ലിയോ എന്നീ സിനിമകളുടേതിന് സമാനമായ പ്രമേയമാകും ഈ...
രാജമൗലി ചിത്രം ആർആർആറിനെ പുകഴ്ത്തി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ എത്തിയപ്പോൾ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിനിടെയാണ്...
ചെന്നൈ: ജയിലർ സിനിമയുടെ അണിയറ പ്രവർത്തകർക്ക് നിർമ്മാതാവ് കലാനിധി മാരന്റെ സ്നേഹ സമ്മാനം. അണിയറ പ്രവർത്തകർക്ക് സ്വർണനാണയങ്ങൾ നൽകി. സിനിമ വൻ പ്രേഷക പ്രീതിയോടെ തിയറ്ററുകളിൽ മുന്നേറ്റം...
മുംബൈ: ഇന്ത്യയിൽ നടക്കുന്ന ദ്വിദിന ജി20 ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. പ്രധാനമന്ത്രിയുടെ നേതൃപാടവത്തെ പുകഴ്ത്തിയ താരം,...
സ്വന്തം സ്വഭാവവും വ്യക്തിത്വവുമെല്ലാം അറിഞ്ഞിരിക്കുക ഏതൊരാളെ സംബന്ധിച്ചിടത്തോളവും പ്രധാനപ്പെട്ടതാണ്. ഇഷ്ടപ്പെട്ട നിറത്തിൽ തുടങ്ങി കഴിക്കുന്ന ഭക്ഷണം പോലും സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. സ്വയം നന്നായി...
മുംബൈ: മോഹിത് റെയ്ന എന്ന നടനെ അറിയാത്തവരായി അധികമാരും തന്നെ കാണില്ല. മഹാദേവ്,മഹാഭാരതം സീരിയലുകളിൽ പരമശിവനായി അഭിനയിച്ച മോഹിത് റെയ്ന ആരാധകരുടെ ഇഷ്ടതാരമായ് വഴരെ വേഗത്തിലാണ്. മിനിസ്ക്രീനിലെ...
ചെന്നൈ: പ്രേക്ഷകരെ പ്രായഭേദമന്യേ തീയേറ്ററുകളിലേക്ക് ഒഴുക്കിയ ചിത്രമായിരുന്നു രാജമൗലിയുടെ സംവിധാനത്തിൽ പ്രഭാസ് നായകനായ ബാഹുബലി. ഇതിന് ശേഷം മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങൾ താരത്തിന്റേതായി വന്നെങ്കിലും നിരാശയായിരുന്നു...
കൊച്ചി: ബിഗ് ബോസിലൂടെ മലയാളികളുടെ മനംകവർന്ന താരങ്ങളിലൊരാളാണ് അഖിൽ മാരാർ. സീസൺ 5 ലൂടെ പ്രായഭേദമെന്യേയുള്ള ആരാധകരെയാണ് അഖിൽ മാരാർ സ്വന്തമാക്കിയത്. ബിഗ്ബോസ് കഴിഞ്ഞും അഖിൽമാരാരുടെ ആരാധകവൃന്ദത്തിന്...
ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഇത് റെക്കോര്‍ഡുകളുടെ കാലം. ബാഹുബലി 2 നേയും പിന്തള്ളി ഗദര്‍ 2 എക്കാലത്തെയും ഏറ്റവും കൂടുതല്‍ വരുമാനം നേടിയ രണ്ടാമത്തെ ഹിന്ദി ചിത്രമായി...
നടന്മാരായ സണ്ണി വെയ്നും ലുക്മാൻ അവറാനും തമ്മിൽ വഴക്കിടുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. പരസ്പരം ചീത്ത വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ആളുകൾ ചേർന്ന്...
ന്യൂഡൽഹി: ബോളിവുഡ് നടി കങ്കണ റണാവത്തിന് എതിരെ രൂക്ഷ വിമർശനവുമായി പാകിസ്താനിലെ നടി നൗഷീൻ ഷാ. പാകിസ്താനെ കുറിച്ച് നടി സംസാരിക്കുന്നത് രാജ്യത്തെ കുറിച്ച് ഒന്നും അറിയാതെയാണെന്നും...
എന്തും എങ്ങനെയും വളരെ വേഗം ജനശ്രദ്ധയാകർഷിക്കുന്ന ഇടമാണ് ഇന്റർനെറ്റ്. നിമിഷ നേരം കൊണ്ടാണ് പലതും വൈറലാവുന്നത്. നമ്മുടെ ചിന്താധാരണകളെ മാറ്റിമറിയ്ക്കുന്ന പലതും ഇക്കൂട്ടത്തിൽ ഉണ്ടാവും. സാധാരണയായി കാട്ടിലെ...
നടിപ്പിൻ നായകൻ സൂര്യയുടെ നായികയായി മലയാളികളുടെ പ്രിയതാരം നസ്രിയ എത്തുന്നു. സുരറൈ പോട്ര് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാക്കളായ സൂര്യയും സുധ കൊങ്കരയും...
മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് നായകനായ ജവാന് ഇന്ത്യന്‍ സിനിമ ചരിത്രത്തിലേ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നോട്ട് കുതിക്കുന്നു. ഇതുവരെയുള്ള കണക്കെടുത്താല്‍ ഒരു ഇന്ത്യന്‍ ചിത്രത്തിനു...
ഗദർ 2ന്റെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സണ്ണി ഡിയോൾ. ഓഗസ്റ്റ് 11ന് റിലീസ് ചെയ്തതിനുശേഷം ഇന്ത്യയിൽ 510 കോടിയിലേറെ കളക്ഷൻ നേടി മുന്നേറുകയാണ്. സണ്ണി ഡിയോളിന്റെ...
കൊച്ചി: റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡിന്റെ ട്രയ്ലർ. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ചിത്രത്തിന്റെ ട്രയ്ലർ. എഎസ്ഐ ജോർജ്ജ് മാർട്ടിൻ...
ചെന്നൈ : പ്രമുഖ ചലച്ചിത്രനിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന് തട്ടിപ്പുകേസില്‍ അറസ്റ്റില്‍. ഒരു വ്യവസായിയില്‍ നിന്ന് 16 കോടി തട്ടിയെടുത്ത കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് രവീന്ദറിനെ അറസ്റ്റ്...
ചെന്നൈ: നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സൺ ടിവിക്ക് വേണ്ടിയുളള സീരിയലായ എതിർനീച്ചലിന്റെ ഡബ്ബിംഗിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. രജനികാന്തിന്റെ ജയിലറിൽ ഉൾപ്പെടെ അഭിനയിച്ചിരുന്നു....
മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന പുതിയ ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി അനുഷ്ക ഷെട്ടി. ബാഹുബലിക്ക് ശേഷം അനുഷ്ക ഷെട്ടിയെ കാണാനില്ലല്ലോ എന്ന് പലരും...
യുഎഇ : നടി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വിസ സമ്മാനിച്ചു. യുഎഇ നല്കിയ അംഗീകാരത്തിന് സണ്ണി ലിയോണ്‍ നന്ദി അറിയിച്ചു. ദുബായിലെ ഏറ്റവും വലിയ സര്‍ക്കാര്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies