എറണാകുളം: സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഇഷ്ടതാരമാണ് അമൃത സുരേഷ്. അതുകൊണ്ട് തന്നെ ഗായികയുടെ വിശേഷങ്ങൾ എല്ലാം തന്നെ വലിയ ആഘോഷമാകാറുണ്ട്. ആരാധകർക്കായി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിലും അമൃത...
‘പദ്മിനി’ സിനിമയുടെ പ്രൊമോഷന് നടൻ കുഞ്ചാക്കോ ബോബൻ പങ്കെടുത്തില്ല എന്ന ആരോപണവുമായി നിർമാതാവ് സുവിൻ കെ. വർക്കി രംഗത്തെത്തിയിരുന്നു.രണ്ടരക്കോടി രൂപ പ്രതിഫലം കൈപ്പറ്റിയിട്ടും നടനെത്തിയില്ലെന്ന ആരോപണമാണ് നിർമ്മാതാവ്...
മുംബൈ: 1025ൽ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം ആക്രമിക്കാനെത്തിയ തുർക്കി അധിനിവേശകാരൻ മുഹമ്മദ് ഗസ്നിയെ വിറപ്പിച്ച പോരാട്ടത്തിന്റെ കഥ സിനിമയാകുന്നു. പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ആനിമേറ്റഡ്...
കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായി സൂപ്പർഹിറ്റായ മേപ്പടിയാൻ ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പൂജ നടന്നു. എറണാകുളം അഞ്ചുമന ക്ഷേത്രത്തിലായിരുന്നു പൂജ....
തിരുവനന്തപുരം : നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു. ശ്രേയസ് മോഹൻ ആണ് വരൻ. തിരുവനന്തപുരത്തെ വീട്ടിൽ വച്ചാണ് വിവാഹ നിശ്ചയം നടന്നത്....
റിയലിസ്റ്റിക് പോലീസ് ഓഫീസറുടെ ജീവിതം പകർത്തിയ ആക്ഷൻ ഹീറോ ബിജു മികച്ച ഒരു വിജയം കൈവരിച്ച മലയാള ചലച്ചിത്രമാണ്. എബ്രിഡ് ഷൈൻ - നിവിൻ പോളി കൂട്ടുകെട്ടിൽ...
കൊച്ചി: കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ സിനിമയാണ് പദ്മിനി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായക വേഷത്തിലെത്തിയത്. തീയേറ്ററുകളിൽ നിന്നു മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രവുമായി ബന്ധപ്പെട്ടൊരു വിവാദം ഉയർന്നിരിക്കുകയാണിപ്പോൾ....
ഷാരൂഖ് ഖാൻ നായകനാകുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ജവാൻ. തമിഴ് സംവിധായകൻ അറ്റ്ലീയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. നയൻതാരയാണ് ജവാനിൽ നായികയായെത്തുന്നത്. നയൻതാരയുടെ ആദ്യ...
മുംബൈ: ആരാധകർ ഏറെ കാത്തിരിക്കുന്ന ഷാറൂഖ് ഖാൻ ചിത്രം ജവാന്റെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഇന്ത്യയിലങ്ങോളമിങ്ങോളം ആരാധക പിന്തുണയുള്ള താരമാണ് ഷാറൂഖ് ഖാൻ. ഈ വർഷം...
കേരളക്കര ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ ഓരോ അപ്‌ഡേറ്റുകൾക്കും പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഇൻട്രോ...
കൊച്ചി: ഹൃദയം എന്ന ചിത്രത്തിന് ശേഷം പ്രണവ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി നടൻ മോഹൻലാൽ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയിൽ കല്യാണി പ്രിയദർശൻ തന്നെയാണ്...
ദൃശ്യം, ദൃശ്യം 2, 12ത് മാൻ ,റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന സന്തോഷ വാർത്തയാണ് ഇന്ന് രാവിലെ...
വ്യത്യസ്ത മേഖലയിൽ നിന്നുള്ളവർ ആണെങ്കിലും പരസ്പരം അടുത്ത വ്യക്തിബന്ധം സൂക്ഷിക്കുന്നവരാണ് മെഗാസ്റ്റാർ മമ്മൂട്ടിയും വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയും. ഇപ്പോഴിതാ ഇരുവരും ലണ്ടനിൽ വെച്ച് കണ്ടുമുട്ടിയിരിക്കുകയാണ്....
ഈയിടെയായി സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്ന ഒരു ചിത്രം ഉണ്ട്. ഒരു നായികയുടെ ബാല്യകാലത്തിലെ ചിത്രമാണത്. തന്റെ പതിമൂന്നാം വയസ്സിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച നായിക. ക്ലാസിക്...
നടി ദീപിക പദുകോണിന്റെ സാമ്പത്തിക പിന്തുണയോടെയുള്ള edtech സ്റ്റാർട്ടപ്പ് സംരംഭമായ ഫ്രണ്ട് റോ ഇന്നത്തോടെ പ്രവർത്തനം അവസാനിപ്പിച്ചു. നീണ്ട പിരിച്ചുവിടലുകൾ നടത്തി നഷ്ടം നികത്താൻ കമ്പനി നേരത്തെ...
ഹൈദരാബാദ്: ഇന്ത്യയിലും വിദേശത്തും കോടികൾ കൊയ്ത് ഓസ്കർ വേദിയിൽ വരെ രാജ്യത്തിന്റെ അഭിമാനമായി മാറിയ ബ്രഹ്മാണ്ഡ ചലച്ചിത്രം ആർ ആർ ആറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് തിരക്കഥാകൃത്ത്...
ചെന്നൈ: തമിഴ്‌നടൻ അജിത്തിനെതിരെ സാമ്പത്തിക ആരോപണവുമായി നിർമ്മാതാവ് മാണിക്കം നാരായണൻ. വർഷങ്ങൾക്ക് മുൻപ് തന്റെ കൈയ്യിൽ നിന്നും വാങ്ങിയ വൻതുക ഇത് വരെ തിരിച്ച് നൽകിയിട്ടില്ലെന്നാണ് ആരോപണം....
മലയാളികളുടെ സ്വന്തം ''ബിഗ് ബോസിനെ'' പരിചയപ്പെടുത്തി സീസൺ 5 ടൈറ്റിൽ വിജയി അഖിൽ മാരാർ. ബിഗ് ബോസ് ശബ്ദത്തിന്റെ ഉടമയായ പാലക്കാട് പട്ടാമ്പി സ്വദേശി രഘുരാജിനെയാണ് അഖിൽ...
ചെന്നൈ: നയൻതാരയെ ഒഴിവാക്കി സംവിധായകൻ വിഘ്നേഷ് ശിവന്റെ പുതിയ ചിത്രം. ലൗവ് ടുഡേ സംവിധായകൻ പ്രദീപ് രംഘനാഥനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ നിന്നും നയൻതാരയെ ഒഴിവാക്കിയെന്നാണ് പുറത്തുവരുന്ന...
തിരുവനന്തപുരം: മലയാളികൾക്ക് ഏറെ പരിചതമായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സിനിമയിൽ സജീവമായ മൂത്ത മകൾ അഹാന കൃഷ്ണയെ പോലെ തന്നെ ഇളയ സഹോദരികളായ ദിയയ്ക്കും ഇഷാനിയ്ക്കും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies