Wednesday, April 24, 2019

Entertainment

പിഎം നരേന്ദ്രമോദിയ്ക്കായി നിയമ പോരാട്ടം:ഹര്‍ജി സുപ്രിം കോടതിയില്‍, അഭിപ്രായസ്വാതന്ത്ര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലംഘിച്ചുവെന്ന് ഹര്‍ജിയില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോ പിക് സിനിമ 'പി എം നരേന്ദ്ര മോദി'യുടെ റിലീസ് തടഞ്ഞതിന് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദം ആക്കി...

Read more

കയ്യടി നേടിയ ആക്ഷന്‍ രംഗങ്ങളും, ഡയലോഗുകളും കോര്‍ത്തിണക്കി ലൂസിഫറിലെ ‘എമ്പുറാനെ’-ഗാനം പുറത്തിറങ്ങി

  ചരിത്രം കുറിക്കുന്ന കളക്ഷന്‍ റെക്കോഡിലേക്ക് നീങ്ങുന്ന മോഹന്‍ലാല്‍-പൃഥിരാജ് ചിത്രമായ ലൂസിഫറിലെ എമ്പുറാനെ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. മുരളി ഗോപിയുടെ വരികള്‍ക്ക് ദീപക് ദേവ് ഈണം...

Read more

ഇന്ത്യ-പാക് സമാധാന സന്ദേശവുമായി പാക്കിസ്ഥാന്‍ അഭിനേത്രികളുടെ റാപ്പ് ശ്രദ്ധേയമാകുന്നു

ഇന്ത്യ-പാകിസ്താന്‍ സമാധാന സന്ദേശവുമായി പാകിസ്താന്‍ അഭിനേത്രികളുടെ 'ഹംസായെ മാ ജായേ' റാപ്പ്. ബുഷ്റ അന്‍സാരി, സഹോദരി അസ്മ അബ്ബാസ്, നീലം അഹമ്മദ് ബഷീര്‍ എന്നിവരാണ് എന്ന റാപ്പ്...

Read more

സപ്‌ന ചൗധരി ബിജെപിയില്‍ ചേരുന്നു: പ്രചാരണത്തിനിറങ്ങുമെന്ന സ്ഥിരീകരണത്തിന് പിന്നാലെ റിപ്പോര്‍ട്ടുകള്‍

  ഡല്‍ഹി: കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ പ്രശസ്ത ഗായികയും നര്‍ത്തകിയുമായ സപ്‌ന ചൗധരി ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ ബിജെപി നേതാവ് മനോജ് തീവാരിയെ...

Read more

‘പിഎം മോദി’ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രദര്‍ശിപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന ചിത്രമായ പിഎം മോദി തെരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്ന്‌ തെരഞ്ഞടുപ്പ് കമ്മീഷന്‍ . തെരഞ്ഞടുപ്പ് കഴിയും വരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നും...

Read more

‘മമ്മുട്ടിക്കായി തിരക്കഥ ഒരുക്കുമോ ?’ ഈ ചോദ്യത്തിന് മുരളി ഗോപി നല്‍കിയ മറുപടി

മമ്മൂട്ടിക്കായി മുരളി ഗോപി തിരക്കഥ ഒരുക്കുമോ?ലൂസിഫറിന്റെ വമ്പന്‍ ജയത്തിന് പിന്നാലെ ഉയര്‍ന്ന ഈ ചോദ്യത്തിന് മറുപടി നല്‍കുകയാണ് മുരളി ഗോപി. മമ്മൂട്ടിയ്‌ക്കൊപ്പം വര്‍ക്ക് ചെന്നതിനായി കാത്തിരിക്കുകയാണ് എന്നാണ്...

Read more

പി.എം നരേന്ദ്രമോദി സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജി തള്ളി

പി.എം നരേന്ദ്രമോദിയെന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജി സുപ്രീംക്കോടതി തള്ളി . ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പോലും ലഭിച്ചട്ടില്ലെന്നും അതിനാല്‍ ഈ ഘട്ടത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ്...

Read more

സുരേഷ് ഗോപിയും ശോഭനയും വീണ്ടുമൊന്നിക്കുന്നു; ഒപ്പം നസ്രിയയും

സത്യൻ അന്തിക്കാടിന്‍റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിൽ നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി-ശോഭന ജോഡി വീണ്ടും ഒന്നിക്കുന്നു. സിനിമയിൽ നസ്രിയയും പ്രധാന...

Read more

പിഎം മോദി റിലീസ്;ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി എം മോദി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിനിമ എങ്ങനെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും...

Read more

വെറും എട്ട് ദിവസം കൊണ്ട് 100 കോടി ക്ലബിലിടം പിടിച്ച് ലൂസിഫര്‍: നൂറ് കോടി നേടിയ മൂന്ന് സിനിമകളിലും മോഹന്‍ലാല്‍

  റിലീസ് ചെയ്ത് എട്ടുദിവസങ്ങള്‍ക്കുള്ളില്‍ നൂറുകോടി ക്ലബില്‍ ഇടം നേടി ബോക്‌സ്ഓഫീസില്‍ ചരിത്രം രചിച്ച് മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ ലൂസിഫര്‍. സിനിമയുടെ ആഗോള കലക്ഷന്‍ തുകയാണ് നൂറ് കോടി...

Read more

സൂര്യയ്‌ക്കൊപ്പം അപർണ ബാലമുരളി;സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിന് പിന്നിലെ കാര്യം ഇതാണ്

മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അപര്‍ണ ബാലമുരളി. നടിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്‌.ഒരു...

Read more

പത്ത് തലയുള്ള രാവണനായി മോഹന്‍ലാല്‍?;ഇതിഹാസ കഥാപാത്രവുമായി സംവിധായകന്‍ വിനയന്‍?

മോഹന്‍ലാലിനെ നായകനാക്കി താന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന വാര്‍ത്ത സംവിധായകന്‍ വിനയന്‍ പങ്കുവച്ചത് ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.ഇപ്പോഴിതാ ഒരു ചിത്രകാരന്‍ മോഹന്‍ലാലിനെ രാവണനായി...

Read more

മോദിയായി സിനിമയില്‍ ; ഇനി മോദിക്ക് വേണ്ടി പ്രചാരണത്തിനും; വിവേക് ഒബ്‌റോയി തിരക്കിലാണ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന പിഎം നരേന്ദ്രമോദി സിനിമയില്‍ മോദിയായി വേഷമിട്ടതിന് പിന്നാലെ നടന്‍ വിവേക് ഒബാറോയി ബിജെപിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നു.. ഗുജറാത്തിലാകും ബിജപിക്ക് വേണ്ടി വിവേക്...

Read more

ഡബ്ബിങ് കലാകാരി ആനന്ദവല്ലി അന്തരിച്ചു

പ്രശസ്ത ഡബ്ബിംഗ് കലാകാരി ആനന്ദവല്ലി അന്തരിച്ചു . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി മലയാള സിനിമകൾക്ക് ഡബ്ബിങ് നൽകിയിട്ടുണ്ട്. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുളള സംസ്ഥാന ചലച്ചിത്ര...

Read more

‘താന്‍ എന്തിന് രാഹുല്‍ ഗാന്ധിയെക്കുറിച്ച് സിനിമ ചെയ്യണം ,രാഹുലിന്റെ കഥയെങ്കില്‍ സിനിമയുടെ ഷൂട്ടിങ് ഭൂരിഭാഗവും തായ്ലന്‍ഡില്‍ വേണ്ടിവരും’രാഹുല്‍ ഗാന്ധിയെ ട്രോളി വിവേക് ഒബ്റോയി

രാഹുല്‍ ഗാന്ധിയുടെ കഥ പറയുന്ന ചിത്രമുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി നടന്‍ വിവേക് ഒബ്റോയി. എന്തിന് താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് സിനിമ ചെയ്യണമെന്ന...

Read more

വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസം റിലീസ് ചെയ്യാനൊരുങ്ങി ‘പിഎം നരേന്ദ്ര മോദി’

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയുടെ റിലീസ് വീണ്ടും മാറ്റി. ഈ മാസം 12 ന് വിവേക് ഒബ്രോയി ചിത്രം 'പിഎം നരേന്ദ്ര മോദി' റിലീസ്...

Read more

ലൂസിഫറിന് രണ്ടാം ഭാഗമോ..ഉത്തരം തരാതെ പൃഥ്വിയുടെ ട്വിറ്റര്‍ പോസ്റ്റ്‌

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ്.ഇപ്പോള്‍ ഇതാ  വീണ്ടും ആരാധകരെ ആകാംക്ഷയുടെ കൊടുമുടിയിലെത്തിച്ചിരിക്കുകയാണ് പൃഥ്വി.പുതിയ ട്വിറ്റര്‍ പോസ്റ്റിലൂടെ ഒരു മഞ്ഞുമലയുടെ ചിത്രം പങ്കുവെച്ച്...

Read more

മോദി തനിക്ക് മാത്രമല്ല, കോടിക്കണക്കിന് വരുന്ന ജനങ്ങളുടെയും ഹീറോ:വിവേക് ഒബ്‌റോയിയുടെ പ്രതികരണം

പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് മാത്രമല്ല, ഇന്ത്യക്കും പുറത്തുമുളള കോടിക്കണക്കിന് വരുന്ന ജനങ്ങളുടെയും ഹീറോയാണെന്ന് നടന്‍ വിവേക് ഒബ്‌റോയി. മോദിയുടെ ജീവിതക്കഥ പറയുന്ന പിഎം നരേന്ദ്രമോദിയില്‍ പ്രധാനമന്ത്രിയെ അമാനുഷിക...

Read more

മോഹന്‍ലാലിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്:ഛായാഗ്രാഹകന്‍ രാമചന്ദ്ര ബോബുവിനെ ‘കണ്ടം വഴി ഓടിച്ച്’ ആരാധകര്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ പോസ്റ്ററിനെ വിമര്‍ശിച്ച് ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു രംഗത്ത്. അദ്ദേഹത്തിന്റെ ഫേയ്സ്ബുക്ക് പോാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. പോലീസിന്റെ  നെഞ്ചത്ത് കാലുവെച്ച്...

Read more

തിരക്കഥമേല്‍ തര്‍ക്കം : രണ്ടാമൂഴം ഉപേക്ഷിച്ചതായി നിര്‍മ്മാതാവ്

എം.ടിയുടെ നോവലായ രണ്ടാമൂഴം സിനിമയാക്കാനുള്ള ശ്രമം ഉപേക്ഷിച്ചതായി നിര്‍മ്മാതാവ് ബി.ആര്‍ ഷെട്ടി. എം.ടിയും സംവിധായകനായ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് സിനിമ നിര്‍മ്മാണത്തില്‍ നിന്നും പിന്മാറാന്‍...

Read more
Page 2 of 153 1 2 3 153

Latest News