ബിഎംഡബ്ല്യുവിന്റെ ഫ്ളാഗ്ഷിപ്പ് മോഡലായ എക്സ്7 എസ്യുവി സ്വന്തമാക്കി സിനിമാതാരം നവ്യാ നായർ. കൊച്ചിയിലുള്ള ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് നവ്യ പുതിയ ആഡംബര വാഹനം വാങ്ങിയത്....
അമരാവതി : തെലുങ്ക് താരം റാം ചരണും ഭാര്യ ഉപാസനയും ചേർന്ന് ചെയ്ത ഒരു നല്ല പ്രവൃത്തിയുടെ വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. ദക്ഷിണേന്ത്യൻ സിനിമാരംഗത്തെ നർത്തകരുടെ...
നടി സെലിന് പിറന്നാൾ ആശംസകളുമായി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. സെലിനെ ആശംസിച്ചുകൊണ്ട് മാധവ് പങ്കുവച്ച മനോഹരമായ കുറിപ്പ് ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തന്റെ...
ചെന്നൈ: തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരജോഡികളാണ് ശാലിനിയും അജിത്തും. എന്നാൽ സ്വകാര്യതയ്ക്ക് ഏറെ പ്രധാന്യം കൊടുക്കുന്നവരാണ് ഇരുവരും. അധികം ഫോട്ടോകളോ വീഡിയോകളോ ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറില്ല....
എറണാകുളം: ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ സെറ്റിന്റെ അവശിഷ്ടങ്ങള്‍ക്ക് തീ പിടിച്ചു. ഏലൂര്‍ എഫ്എസിടിയുടെ ഗ്രൗണ്ടിലാണ് മാലിന്യങ്ങൾക്ക് തീ പിടിച്ചത്. പ്ലാസ്റ്റിക്ക് അടക്കമുള്ളവ കത്തിയിരുന്നു. മാലിന്യ...
എറണാകുളം: മകൾ ദയ സുജിത്തിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം മഞ്ജു പിള്ള. ' ഒരുമിച്ച്, ജീവിതം, പ്രണയം' എന്നീ കുറിപ്പോട് കൂടിയാണ്...
കൊച്ചി: കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി മത്സരിക്കുന്ന കൊച്ചി എഫ്.സിക്ക് പേര് നിർദേശിക്കാൻ ആരാധകരോട് അഭ്യർത്ഥിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ്. ഫേസ്ബുക്...
എറണാകുളം: ബിഗ്ബോസ് റിയാലിറ്റി ഷോയിലെ വിജയി ജിന്റോ സിനിമയിലെത്തുന്നു. ബാദുഷ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ സിനിമയിലയാണ് ജിന്റോ എത്തുന്നത്. ചിത്രത്തിലെ നായക വേഷമായിരിക്കും ജിന്റോ ചെയ്യുക. ബാദുഷ...
എറണാകുളം: ആർഡിഎക്സ് സിനിമാ നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. നിർമാണ ചിലവ് പെരുപ്പിച്ച് കാണിച്ച് വാഗ്ദാനം ചെയ്ത ലാഭ വിഹിതം നൽകിയില്ലെന്നാണ് പരാതി. തൃപ്പൂണിത്തുറ സ്വദേശി അഞ്ജന...
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ പൊട്ടിത്തെറി. സംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പ് തർക്കത്തിലേക്ക്. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ച്...
കൊച്ചി: നടൻ മമ്മൂട്ടി എടുത്ത പക്ഷിയുടെ ഫോട്ടോ ലേലത്തിൽ വിറ്റു.നാട്ടു ബുൾബുള്ളിന്റെ ചിത്രമായിരുന്നു ഇത്. മൂന്ന് ലക്ഷം രൂപയ്ക്ക് കോട്ടക്കൽ സ്വദേശിയായ അച്ചു ഉള്ളാട്ടിൽ ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്....
27 വർഷത്തിന് ശേഷം രാജകീയ വരവ്: സുരേഷ് ഗോപി വീണ്ടും 'അമ്മ'യിൽ: ഉപഹാരം നൽകി സ്വീകരിച്ച് മോഹൻലാ കൊച്ചി: എറണാകുളത്ത് ഇന്നലെ നടന്ന മലയാള സിനിമാതാരങ്ങളുടെ സംഘടനയായ...
ബാഹുബലിക്ക് ശേഷം വീണ്ടും വൻ സ്വീകാര്യത ലഭിച്ച് മുന്നേറുകയാണ് പ്രഭാസിന്റെ കൽക്കി 2898 എഡി സിനിമ. ചിത്രം അമ്പരപ്പിക്കുന്ന വിജയമാണ് നേടികൊണ്ടിരിക്കുന്നത്. കൽക്കിയുടെ ആകെ കളക്ഷൻ റെക്കോർഡുകളൊക്കെ...
എറണാകുളം : താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നടൻ സിദ്ദിഖിന് വൻവിജയം. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിൽ...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് വിവാഹ ക്ഷണക്കത്ത് സമർപ്പിച്ച് തെന്നിന്ത്യൻ താരം വരലക്ഷ്മി ശരത് കുമാർ. പിതാവും എൻഡിഎ നേതാവുമായ ശരത് കുമാറിനും അമ്മ രാധികക്കും...
കൊച്ചി: നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് പിറന്നാളാശംസ നേർന്നതിന് നടൻ ഷമ്മി തിലകനെതിരെ സൈബർ ആക്രമണം. ഷമ്മി പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ കമന്റ് ബോക്സിലാണ് സുരേഷ്...
തൃശൂർ: നടി മീരാ നന്ദൻ ഗുരുവായൂരിൽ വിവാഹിതയായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി, മെഹന്ദി, സംഗീത പരിപാടികളുടെ ദൃശ്യങ്ങൾ മീര നന്ദൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്...
കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ സെറ്റിൽ വച്ച് പീഡനത്തിനിരയായതായി യുവനടി. സഹസംവിധായകനായ മൻസൂർ റഷീദിനെതിരെയാണ് പരാതി. ബലാത്സംഗം ചെയ്ത് ദൃശ്യങ്ങളും പകർത്തിയെന്ന...
കൊച്ചി:തിയറ്ററിൽ മികച്ച വിജയം നേടി കുതിയ്ക്കുകയാണ് സയൻസ് ഫിക്ഷൻ ചിത്രം ഗഗനചാരി. ഇപ്പോൾ ചിത്രത്തിന്റെ സ്പിൻഓഫ് പ്രഖ്യാപിച്ചിരിക്കുകയാണ്. മണിയൻ ചിറ്റപ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയാണ്...
ന്യൂഡൽഹി: പാർലമെന്റിൽ ഭരണഘടന ഉയർത്തിപ്പിടിച്ച് നാടകം കളിക്കുന്നവരുടെ ദുഷ്പ്രവർത്തികൾ എന്താണെന്ന് സെപ്റ്റംബർ ആറിന് തിരിച്ചറിയാമെന്ന് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. തന്റെ പുതിയ ചിത്രമായ 'എമർജൻസി'...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies