എറണാകുളം: സിനിമാ താരം ധർമജൻ ബോൾഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായെന്ന വാർത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വാർത്തകളിലെല്ലാം നിറഞ്ഞ് നിന്നിരുന്നത്. വിവാഹം നേരത്തെ രജിസ്റ്റർ ചെയ്യാതിരുന്നത് കൊണ്ടാണ് മക്കളെ...
വാഹനങ്ങളോടുള്ള കമ്പത്തിൽ ഒട്ടും പുറകിലുള്ള ആളല്ല മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ്. നടന്റെ ഗ്യാരേജിലേക്ക് മാസങ്ങൾക്ക് മുൻപാണ് ജർമൻ ആഡംബര വാഹന നിർമിതാകാളായ പോർഷെയും സ്‌പോട്‌സ് കാർ മോഡലായ...
മുംബെെ; ബോളിവുഡിലെ ക്രോണിക് ബാച്ചിലറാണ് സൽമാൻ ഖാന. മുൻനിര താരസുന്ദരികളുമായി ചേർത്ത് പല ഗോസിപ്പുകോളങ്ങളിലും താരത്തിൻ്റെ പേര് വരികയും പല നായികമാരുമായും പ്രണയത്തിലാവുകയും ചെയ്തിട്ടുണ്ട് താരം. ഇത്രയും...
കൊച്ചി: ഇന്റർവ്യൂവിനായി ചില ഓൺലൈൻ മാദ്ധ്യമങ്ങൾ ഭീഷണിപ്പെടുത്തുക വരെ ചെയ്യാറുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ ആസിഫ് അലി.പലപ്പോഴും ചില മീഡിയകൾക്ക് ഇന്റർവ്യു കൊടുത്തില്ലെങ്കിൽ അതിന് അനുസരിച്ചുള്ള തരത്തിൽ ഭീഷണികൾ...
എറണാകുളം: താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്ന വാർത്തകളെ കുറിച്ച് പ്രതികരിച്ച് ടിനി ടോം. കുക്കു പരമേശ്വരനും ജയൻ ചേർത്തലയും മോഹൻലാലിന് എതിരായി മത്സരിക്കാൻ രംഗത്ത് വന്നിരുന്നു....
മുംബൈ: അക്ഷയ് കുമാറും ടൈഗർ ഷറോഫും മലയാളികളുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജും മുഖ്യവേഷങ്ങളിലെത്തിയ ചിത്രമാണ് 'ബഡേ മിയാൻ ഛോട്ടേ മിയാൻ'. വമ്പൻ ബജറ്റിലും വലിയ ഹൈപ്പിലുമെത്തിയ സിനിമ...
മലയാളസിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. ടെലിവിഷൻ പരിപാടികളിലെ ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ധർമജൻ പ്രശസ്തനാവുന്നത്.2010ൽ പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഓർഡിനറി,...
മുംബൈ : ബോളിവുഡ് താരങ്ങളായ സോനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും വിവാഹിതയായി. മുംബൈയിലെ സഹീർ ഇക്ബാലിന്റെ വസതിയിൽ വെച്ച് ലളിതമായ രീതിയിൽ ആയിരുന്നു വിവാഹം. സ്പെഷ്യൽ മ്യാരേജ്...
എറണാകുളം : അന്തരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയരംഗത്തേക്ക്. നാടകവേദിയിലൂടെ ആണ് രേണു അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. കൊച്ചിൻ സംഘമിത്രയുടെ ഇരട്ട നഗരം എന്ന...
സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം വരാഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൂളിംഗ് ഗ്ലാസ് ധരിച്ച് മാസ് ലുക്കിലാണ് പോസ്റ്ററിൽ സുരേഷ് ഗോപി...
തിരുവനന്തപുരം: വോക്കൽ കോഡിനുണ്ടായ പ്രശ്‌നം വീണ്ടും പിടിമുറുക്കുന്നുവെന്ന് നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോളി തന്റെ രോഗാവസ്ഥ പങ്കുവച്ചത്. 23 വർഷങ്ങൾക്ക് മുൻപ് തനിക്ക്...
ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രിയ താരം, തമിഴകത്തോടൊപ്പം മലയാളത്തിലും നിരവധി ആരാധകർ, ഇന്ന് തമിഴകം ഉറ്റു നോക്കുന്ന രാഷ്ട്രീയ നേതാവ് അങ്ങനെ വിശേഷണങ്ങൾ നിരവധിയുണ്ട് ജനങ്ങളുടെ സ്വന്തം ഇളയദളപതിക്ക്....
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ടർബോ. വൈശാഖിന്റെ പതിവ് മാസ് മസാല ഫോർമുലയിൽ എത്തിയ ചിത്രം ബോക്സോഫീസിൽ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്....
എറണാകുളം: താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹൻലാലിനെ തിരഞ്ഞെടുത്തു. മൂന്നാം തവണയാണ് മോഹൽലാൽ അമ്മയുടെ പ്രസിഡന്റായി എത്തുന്നത്. എതിരില്ലാതെയാണ് മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടത്. ജനറൽ സെക്രട്ടറി, വൈസ്...
ചെന്നൈ; ജവാനെന്ന 1000 കോടി ക്ലബ് പടത്തിലൂടെ കരിയർഗ്രാഫ് റോക്കറ്റ് പോലെ ഉയർന്ന സംവിധായകനാണ് അറ്റ്‌ലി. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. അല്ലുഅർജുൻ- അറ്റ്‌ലി കോംമ്പോ...
എറണാകുളം : നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിറിനും കുടുംബത്തിനും ഒപ്പം ഈദ് ആഘോഷിക്കുന്ന നടി നവ്യ നായരുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രചാരമാണ് നേടുന്നത്. നവ്യ തന്നെയാണ്...
സിനിമാലോകത്ത് നടിമാർക്കും പ്രത്യേകസ്ഥാനവും പരിഗണനയും ബഹുമാനവും നൽകുന്ന ഇൻഡസ്ട്രിയാണ് മോളിവുഡ്. മലയാളത്തിൽ സൂപ്പർസ്റ്റാറുകളെ പോലെ ലേഡി സൂപ്പർസ്റ്റാറുകളുമുണ്ട്. രണ്ടാംവരവിന് ശേഷം ജനപ്രീതിയിൽ മുന്നിട്ട് നിന്ന നായിക മഞ്ചുവാര്യർ...
ചെന്നൈ: ജീവിതത്തിലെ സന്തോഷകരമായ ഓരോ നിമിഷവും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവരാണ് നയൻതാര- വിഘ്‌നേഷ് ശിവൻ ദമ്പതികൾ. അതുകൊണ്ട് തന്നെ ഇരുവർക്കും സോഷ്യൽ മീഡിയയിൽ ആരാധകരും ഏറെയാണ്. ആദ്യകാലങ്ങളിൽ...
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് നവ്യ നായർ. നന്ദനത്തിലൂടെ മലയാളി പ്രേക്ഷകർ നടിയെ വീട്ടിലെ കുട്ടിയായി തന്നെ ഏറ്റെടുത്തു. അഭിനയിച്ച ഓരോ ചിത്രത്തിലും തന്റഏതായ വ്യക്തിമുദ്രപതിപ്പിക്കുന്ന താരം...
കമൽ- മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമാണ് രാപ്പകൽ. വൻ താരനിര അണിനിരന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് സെറ്റിലുണ്ടായ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് കമൽ. അടുത്തിടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies