Entertainment

ശ്രദ്ധിച്ച് വാഹനം ഓടിയ്ക്കൂ..ആരാധകനോട് സ്‌നേഹ ശാസനയുമായി വിജയ്; തിരക്കിൽ തകർന്നത് താരത്തിന്റെ ലക്ഷങ്ങളുടെ കാർ

ശ്രദ്ധിച്ച് വാഹനം ഓടിയ്ക്കൂ..ആരാധകനോട് സ്‌നേഹ ശാസനയുമായി വിജയ്; തിരക്കിൽ തകർന്നത് താരത്തിന്റെ ലക്ഷങ്ങളുടെ കാർ

തിരുവനന്തപുരം: ദളപതി വിജയ് തിരുവനന്തപുരത്ത് എത്തിയത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. വെങ്കട്ട് പ്രഭു ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായാണ് വിജയ് കേരളത്തിലെത്തിയത്. വിജയ് വിമാനാത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് പോകുന്ന വഴിയിലെ...

ആ ചിത്രം ഹിറ്റായിരുന്നില്ലെങ്കിൽ; ഇന്നുള്ള അമല പോളില്ല; കരിയർ ബെസ്റ്റ് സിനിമയെക്കുറിച്ച് താരം

നീലത്താമര എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് വന്ന അമല പോളിന് പിന്നീട് കരിയറിൽ വൻ കുതിച്ചു ചാട്ടമാണ് സംഭവിച്ചത്. തമിഴകത്ത് സൂപ്പർസ്റ്റാർ സിനിമകളിൽ നായികയായി തിളങ്ങിയതിനൊപ്പം, തെലുങ്ക്...

ഇതാണ് സമർപ്പണം ; സവർക്കറാകാൻ മെലിഞ്ഞുണങ്ങിയതിന്റെ ചിത്രം പങ്കുവെച്ച് രൺദീപ് ഹൂഡ

ഇതാണ് സമർപ്പണം ; സവർക്കറാകാൻ മെലിഞ്ഞുണങ്ങിയതിന്റെ ചിത്രം പങ്കുവെച്ച് രൺദീപ് ഹൂഡ

സ്വാതന്ത്ര്യസമര സേനാനി വീർ സവർക്കറിന്റെ ജീവിത കഥ പറയുന്ന സ്വാതന്ത്ര്യ വീർസവർക്കർ എന്ന സിനിമ ഉടൻതന്നെ പുറത്തിറങ്ങാനിരിക്കുകയാണ്. ബോളിവുഡ് താരം രൺദീപ് ഹൂഡ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന...

അന്ന് മിനിട്ടിന് 4 കോടി, ശെയ്ത്താൻ വൻ ഹിറ്റ്, ഇനി അജയുടെ പ്രതിഫലം എത്രയാകും?

അന്ന് മിനിട്ടിന് 4 കോടി, ശെയ്ത്താൻ വൻ ഹിറ്റ്, ഇനി അജയുടെ പ്രതിഫലം എത്രയാകും?

ബോളിവുഡിലെ അഭിനയ പ്രതിഭ അജയ് ദേവ്‍ഗണ്‍ നായകനായ 'ശെയ്ത്താൻ' വമ്പൻ ഹിറ്റായിരിക്കുകയാണ്. ഗ്യാരണ്ടിയുള്ള ബോളിവുഡ് താരം എന്ന വിശ്വാസം അജയ് ദേവ്‍ഗണ്‍ നിലനിര്‍ത്തുന്നുവെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഇന്ത്യൻ...

ദളപതി വിജയ് തിരുവനന്തപുരത്ത്; ആരാധകരെ ഇളക്കി മറിച്ച് മാസ് എൻട്രി; കേരളത്തിലെത്തുന്നത് 14 വർഷങ്ങൾക്ക് ശേഷം

ദളപതി വിജയ് തിരുവനന്തപുരത്ത്; ആരാധകരെ ഇളക്കി മറിച്ച് മാസ് എൻട്രി; കേരളത്തിലെത്തുന്നത് 14 വർഷങ്ങൾക്ക് ശേഷം

തിരുവനന്തപുരം: 14 വർഷങ്ങൾക്ക് ശേഷം ദളപതി വിജയ് കേരളത്തിൽ. വെങ്കട്ട് പ്രഭു ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായാണ് വിജയ് തിരുവനന്തപുരത്തെത്തിയത്. ചെന്നെയിൽ നിന്നും പുറപ്പെട്ട ചാർട്ടേർഡ് വിമാനത്തിൽ വൈകീട്ട്...

14,975 രൂപ വിലവരുന്ന പിങ്ക് സിൽക്ക് സാരി; സൗന്ദര്യത്തിന് മാറ്റ് കൂട്ടി ഡയമന്റ് ജുവൽസും; ആരാധകരെ ഞെട്ടിച്ച് സമന്താ; ചിത്രങ്ങൾ വൈറൽ

രോഗവിവരത്തെ കുറിച്ച് വെളിപ്പെടുത്തിയപ്പോൾ ‘സിംപതി ക്യൂൻ’ എന്നാണ് പലരും വിളിച്ചത്; വെളിപ്പെടുത്തലുമായി സാമന്ത

സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധ പുലർത്തുന്ന നടിയാണ് സാമന്ത. താരത്തിന്റെ ഓ ബേബി, സൂപ്പർ ഡീലക്‌സ് തുടങ്ങിയ ചിത്രങ്ങൾ മികച്ച വിജയമാണ് നേടിയത്. ഫാമിലി മാൻ എന്ന...

ആരാണ് നമ്പർ വൺ നായിക? സ്ഥാനം മെച്ചപ്പെടുത്തി ശോഭന; അനശ്വര രാജന്റെ സൂപ്പർ എൻട്രിയും

ആരാണ് നമ്പർ വൺ നായിക? സ്ഥാനം മെച്ചപ്പെടുത്തി ശോഭന; അനശ്വര രാജന്റെ സൂപ്പർ എൻട്രിയും

ഫെബ്രുവരി മാസത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മലയാള നായികമാരുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് ഓർമാക്‌സ് മീഡിയ. അടുത്തിടെ പുതിയ ചിത്രങ്ങൾ ഒന്നും ഇറങ്ങിയിട്ടില്ലെങ്കിലും മലയാളികളുടെ പ്രിയതാരമായി...

ജനപ്രീതിയിൽ ഒന്നാമത് മമ്മൂട്ടി; സ്ഥാനം മെച്ചപ്പെടുത്തി ടൊവിനോ

ജനപ്രീതിയിൽ ഒന്നാമത് മമ്മൂട്ടി; സ്ഥാനം മെച്ചപ്പെടുത്തി ടൊവിനോ

ഫെബ്രുവരി മാസം ജനപ്രീതിയിൽ ഒന്നാമതെത്തിയ മലയാളി താരങ്ങളുടെ പേരുകൾ പുറത്തു വിട്ടിരിക്കുകയാണ് ഓർമാക്‌സ് മീഡിയ. പട്ടിക പ്രകാരം മലയാള നടൻമാരിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് മമ്മൂട്ടിയാണ്. മോഹൻലാൽ...

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ നടി അരുന്ധതി നായർ വെന്റിലേറ്ററിൽ; സഹായം അഭ്യർത്ഥിച്ച് ഗോപിക അനിൽ

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ നടി അരുന്ധതി നായർ വെന്റിലേറ്ററിൽ; സഹായം അഭ്യർത്ഥിച്ച് ഗോപിക അനിൽ

തിരുവനന്തപുരം: സിനിമാ താരം അരുന്ധതി നായർക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരം ഇപ്പോൾ വെന്റിലേറ്ററിലാണ്. സ്‌കൂട്ടറിൽ പോകുന്നതിനിടെ കോവളത്ത് വച്ചായിരുന്നു അപകടമുണ്ടായത്. സീരിയൽ താരം...

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ഷാജി പാപ്പനും പിള്ളേരും മൂന്നാമതും വരുന്നു ; ആട് 3 റിലീസ് പ്രഖ്യാപിച്ചു 

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ഷാജി പാപ്പനും പിള്ളേരും മൂന്നാമതും വരുന്നു ; ആട് 3 റിലീസ് പ്രഖ്യാപിച്ചു 

കേരളക്കരയിലെ തീയറ്ററുകളിൽ മറ്റൊരു ഉത്സവകാലം കൊണ്ടാടാൻ ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു. മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ആട് സിനിമയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. ചിത്രത്തിലെ...

മഹാഭാരതത്തിലെ ഈ കഥാപാത്രങ്ങൾ അഭിനയിക്കാനാണ് ഇഷ്ടം;  13 കുടകൾ ലൊക്കേഷനുകളിൽ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്; എല്ലാം മമ്മൂക്കയ്ക്ക് അറിയാം; മനസ് തുറന്ന് ഉണ്ണി മുകുന്ദൻ

അത്തരം സിനിമകളിൽ അഭിനയിക്കാൻ താത്പര്യമില്ല; ബോളിവുഡ് ഓഫർ നിരസിച്ചതിനെ കുറിച്ച് ഉണ്ണി മുകുന്ദൻ

എറണാകുളം: ബോളിവുഡിൽ നിന്നും വന്ന ഓഫർ വേണ്ടെന്ന് വയ്ക്കാനുള്ള കാരണത്തെ കുറിച്ച് വെളിപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ. സെക്‌സ് കോമഡികളിൽ നായകനാകാന്‍ തനിക്ക് ബോളിവുഡിൽ നിന്നും ഓഫർ...

അത് ശരി  ഇത്ര മലയാള സിനിമകളോക്കെ റീമേക്ക് ചെയ്തിട്ടുണ്ടോ ?

അത് ശരി ഇത്ര മലയാള സിനിമകളോക്കെ റീമേക്ക് ചെയ്തിട്ടുണ്ടോ ?

നിരവധി റീമേക്ക് ചിത്രങ്ങൾ ചെയ്ത സംവിധായകനാണ് പ്രിയദർശൻ. തന്റേതും അല്ലാത്തതുമായ അനവധി ചിത്രങ്ങൾ മലയാളത്തിൽ നിന്നും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട് അദ്ദേഹം. കോമഡി, ഫാമിലി, ആക്ഷൻ, പ്രണയം...

ക്രിസ്റ്റഫർ നോളന്റെ കണ്ടിരിക്കേണ്ട സിനിമകൾ

ക്രിസ്റ്റഫർ നോളന്റെ കണ്ടിരിക്കേണ്ട സിനിമകൾ

അഭിനയിക്കുന്ന നടനേക്കാളുപരി സംവിധായകന്റെ പേരിൽ അറിയപ്പെടുന്ന സിനിമകളാണ് ക്രിസ്റ്റഫർ നോളന്റേത്. 1998ൽ പുറത്തിറങ്ങിയ ഫോളോയിംഗ് മുതൽ സിനിമാ ജീവിതത്തിൽ നോളൻ തിരുത്തിയെഴുതിയത് ചലച്ചിത്ര രംഗത്തെ ചില ക്ലിഷേകൾ...

ഭ്രമയുഗത്തിലെ ചാത്തൻ വിഎഫ്എക്‌സ് അല്ല; ചാത്തന് പിന്നിൽ ആ ബാലതാരം

ഭ്രമയുഗത്തിലെ ചാത്തൻ വിഎഫ്എക്‌സ് അല്ല; ചാത്തന് പിന്നിൽ ആ ബാലതാരം

ഈയടുത്ത് പുറത്ത് വന്ന ചിത്രങ്ങളിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരിയിൽ പുറത്ത് വന്ന ചിത്രം വലിയ ബോക്‌സ് ഓഫീസ് വിജയം നേടിയിരുന്നു. ഒടിടിയിലും...

മഞ്ഞക്കിളിയായി അനുശ്രീ; അതിസുന്ദരി, ഒന്ന് ചിരിക്കടോ എന്ന് ആരാധകർ

മഞ്ഞക്കിളിയായി അനുശ്രീ; അതിസുന്ദരി, ഒന്ന് ചിരിക്കടോ എന്ന് ആരാധകർ

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അനുശ്രീ. താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. എന്നാൽ ഇപ്പോൾ മഞ്ഞക്കിളിയായിട്ടുള്ള പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. മഞ്ഞ...

താര കല്യാണിന്റെ ശബ്ദം പൂർണമായി നഷ്ടമായി; അമ്മയുടെ രോഗത്തെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്; വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആരാധകർ

താര കല്യാണിന്റെ ശബ്ദം പൂർണമായി നഷ്ടമായി; അമ്മയുടെ രോഗത്തെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്; വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ്. തന്റെ അമ്മയായ താര കല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടതിനെ കുറിച്ച് അറിയിച്ചരിക്കുകയാണ്...

സംവിധായകൻ ജീത്തു ജോസഫ് സിനിമയിൽ നിന്ന് സീരിസിലേക്ക് ; നടിയായി എത്തുന്നത് മീന

സംവിധായകൻ ജീത്തു ജോസഫ് സിനിമയിൽ നിന്ന് സീരിസിലേക്ക് ; നടിയായി എത്തുന്നത് മീന

മലയാളത്തിൽ വീണ്ടും സീരിസുമായി ഹോട്സ്റ്റാറെത്തുകയാണ്. ത്രില്ലർ സിനിമകളിലൂടെ ഇന്ത്യൻ സിനിമ പ്രേമികളുടെ പ്രിയങ്കരനായ ജീത്തു ജോസഫ് ഷോ റണ്ണറായി എത്തുന്ന 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' എന്ന സീരിസ്...

ഫോട്ടോ എടുക്കുന്നതിനിടെ ഒരു ആന്റി എന്റെ പിൻഭാഗത്ത് പിടിച്ചു, അന്ന് ഞാൻ അനുഭവിച്ച വേദന; മോശം അനുഭവം തുറന്നു പറഞ്ഞ് ദുൽഖർ സൽമാർ

ദുൽഖർ സൽമാൻ പിൻമാറി; കമൽ ചിത്രത്തിലെ നായകനായി എത്തുന്നത് ഈ സൂപ്പർതാരം

തഗ്ഗ് ലൈഫ് എന്ന ചിത്രത്തിലൂടെ ഉലകനായകൻ കമൽഹാസനും മണിരത്‌നവും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്നു. കമലിൻറെ കരിയറിലെ വൻ പ്രൊജക്ടുകളിൽ ഒന്നായിരിക്കും ഇതെന്നാണ് കോളിവുഡ് വൃത്തങ്ങൾ പറയുന്നത്....

കുളിക്കാൻ മടിക്കുന്ന ആമിർ,6 തവണ പല്ല് തേക്കുന്ന ആയുഷ്മാൻ ;താരങ്ങളുടെ വിചിത്ര ശീലങ്ങൾ അറിഞ്ഞാൽ കണ്ണ് തള്ളി പോവും

കുളിക്കാൻ മടിക്കുന്ന ആമിർ,6 തവണ പല്ല് തേക്കുന്ന ആയുഷ്മാൻ ;താരങ്ങളുടെ വിചിത്ര ശീലങ്ങൾ അറിഞ്ഞാൽ കണ്ണ് തള്ളി പോവും

ലോകമെമ്പാടും ആരാധകരുള്ളവരാണ് സിനിമാ താരങ്ങൾ. ഇവരെ റോൾ മോഡലുകളായി കണക്കാക്കുന്നവരും ധാരാളമുണ്ട്. എന്നാൽ തങ്ങളുടെ അധികമാർക്കും അറിയാത്ത, കേട്ടാൽ ആരും നെറ്റിച്ചുളിച്ചുപോകുന്ന ശീലങ്ങൾ പലപ്പോഴും താരങ്ങൾ തുറന്നു...

അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ്, ഒരു ഇന്ത്യൻ നടനും ലഭിക്കാത്ത ഭാഗ്യം ടൊവിനോയ്ക്ക്

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ടൊവിനോ തോമസ്. വാണിജ്യ ചിത്രങ്ങൾക്കൊപ്പം  സമാന്തര സിനിമകളിലും വേഷമിടാൻ ടൊവിനോ  പ്രത്യേക ശ്രദ്ധ കാണിക്കാറുണ്ട്.  അത്തരമൊരു വേറിട്ട പ്രകടനത്തിന് അന്താരാഷ്ട്ര പുരസ്‌കാരമാണ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist