Football

മെസിയുടെ ഫ്രികിക്ക് പാളി; പതിച്ചത് പിഞ്ചുകുഞ്ഞിന്റെ തലയിൽ; വീഡിയോ

മയാമി; ലോകം കണ്ട മികച്ച ഫുട്‌ബോളറിൽ ഒരാളാണ് അർജന്റീനൻ താരം ലയണൽ മെസി. ലോകകപ്പ് കിരീടവും തന്റെ അക്കൗണ്ടിലാക്കിയ മെസിയ്ക്ക് ആരാധകർ ഏറെയാണ്. നിലവിൽ മേജർ ലീഗ്...

അവിസ്മരണീയം ഈ ജയം, രണ്ട് ഗോളിന് പുറകിൽ നിന്നതിന് ശേഷം 4 -2 ന് ജയിച്ചു കയറി കേരളാ ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: എല്ലാം കഴിഞ്ഞെന്ന് ഉറപ്പിച്ച നിമിഷങ്ങളിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്നും ഉയർന്നെഴുനേറ്റ് വന്ന് എഫ് സി ഗോവക്കെതിരെ അവിസ്മരണീയമായ ജയം സ്വന്തമാക്കി കേരളാ...

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്ക് ; ചൈനയിൽ നടക്കേണ്ടിയിരുന്ന മത്സരങ്ങൾ റദ്ദാക്കി അൽ നാസർ ; ടീമിന്റെ ഹോട്ടൽ അടിച്ചു തകർത്ത് ചൈനീസ് ആരാധകർ

ബെയ്ജിങ് : പ്രശസ്ത ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്ക്. റൊണാൾഡോയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് സൗദി പ്രോ ലീഗ് ക്ലബ് ആയ അൽ നാസർ ചൈനയിൽ നടക്കേണ്ടിയിരുന്ന...

ലോകകപ്പ് ജേതാവായ ജർമൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു

എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ജർമൻ ഫുട്ബോളിന്റെ ഇതിഹാസതാരം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു. ജർമ്മനിയുടെ ലോകകപ്പ് നേട്ടത്തിൽ ക്യാപ്റ്റൻ ആയിരുന്ന ബെക്കൻബോവർ 78-ാമത്തെ വയസ്സിലാണ്...

മോഹൻ ബഗാനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി, കേരളാ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത്

  കൊൽക്കൊത്ത: എതിരാളിയുടെ കോട്ടയിൽ ആക്രമിച്ചു കളിച്ച കേരളാ ബ്ലാസ്റ്റേഴ്സിന് മോഹൻ ബഗാനെതിരെ ത്രസിപ്പിക്കുന്ന വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം ബ്ലാസ്റ്റേഴ്‌സ് മോഹൻ ബാഗിന്റെ തട്ടകമായ...

മുംബൈ എഫ് സി യെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് തകർത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ക്രിസ്തുമസ് രാവിൽ കൊച്ചി ജവഹർലാൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുബൈ എഫ് സി യെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്. ക്യാപ്റ്റൻ അഡ്രിയാൻ...

ഫുട്‌ബോൾ പ്രേമികളെ ലോകകപ്പ് കാണാൻ കടലുകടക്കേണ്ട; 2034 ഫിഫ ലോകകപ്പിലെ മത്സരങ്ങൾ ഇന്ത്യയിലും; പദ്ധതിയുമായി എഐഎഫ്എഫ്

ന്യൂഡൽഹി: ഫുട്‌ബോൾ കളിയിൽ കേമൻമാർ അർജന്റീനയും ബ്രസീലും ജർമ്മനിയും പോലുള്ള പാശ്ചാത്യരാജ്യങ്ങളാണെങ്കിലും ആരാധനയിൽ അത് ഇന്ത്യക്കാരാണ്. പ്രത്യേകിച്ച് മലയാളികൾ. ഓരോ ഫുട്‌ബോൾ മത്സരവും നെഞ്ചിലേറ്റിയാണ് മലയാളി ആരാധകർ...

വീണ്ടും ബൂട്ടണിയാൻ ഐഎം വിജയനും സംഘവും; മത്സരം 19 ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ; കിംസ് ഹെൽത്ത് ട്രോഫി മീഡിയാ ഫുട്ബോൾ ലീഗ് 16 ന് തുടങ്ങും

തിരുവനന്തപുരം: ഐഎം വിജയൻ ഉൾപ്പെടെയുള്ള മുൻകാല ഫുട്ബോൾ ഹീറോസ് വീണ്ടും മത്സരത്തിന് ബൂട്ട് കെട്ടുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന കിംസ് ഹെൽത്ത് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനോട്...

വിരമിക്കൽ സ്ഥിരീകരിച്ച് എയ്ഞ്ചൽ ഡി മരിയ ; 15 വർഷം അർജന്റീനക്കായി പൊരുതിയ താരം

ബ്യൂണസ് ഐറിസ് : കോപ്പ അമേരിക്ക 2024 ന് ശേഷം താൻ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കുമെന്ന് അർജന്റീന താരം എയ്ഞ്ചൽ ഡി മരിയ സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിൽ...

കുവൈറ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് ഇന്ത്യ; ലോകകപ്പ് യോഗ്യത സജീവം

കുവൈറ്റ് സിറ്റി: 2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ടം വിജയകരമായി ആരംഭിച്ച് ഇന്ത്യ. കുവൈറ്റിനെതിരായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചാണ് ലോകകപ്പ് സാധ്യത...

വാംഖഡെയിൽ ഇതിഹാസ സംഗമത്തിന് അരങ്ങൊരുങ്ങി; ഇന്ത്യ- ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനൽ കാണാൻ സച്ചിനൊപ്പം ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം

മുംബൈ: ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനൽ മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നവംബർ 15...

നെയ്മറിന്റെ കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടു പോയി ബന്ദിയാക്കാൻ ശ്രമം; വീട് കൊള്ളയടിച്ചു

സാവോപോളോ: ബ്രസീലിയൻ ഫുട്‌ബോൾ താരം നെയ്മറുടെ കുടുംബത്തെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കാമുകി ബ്രൂണോ ബിയാൻകാർഡിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാനാണ് ശ്രമം നടന്നത്. സാവോപോളോയിലെ വസതിയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്....

2034 ഫുട്‌ബോള്‍ ലോകകപ്പ് സൗദി അറേബ്യയില്‍; പ്രഖ്യാപിച്ച് ഫിഫ പ്രസിഡന്റ്

2034ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫന്റീനോ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇന്‍ഫന്റീനോ ഇക്കാര്യം പുറത്തുവിട്ടത്. 2034 ലെ ഫുട്‌ബോള്‍ ലോകകപ്പിന്...

ചുംബന വിവാദം ; സ്പാനിഷ് താരം ലൂയിസ് റൂബിയാലെസിനെ മൂന്ന് വർഷത്തേക്ക് വിലക്കി ഫിഫ

ചുംബന വിവാദത്തിൽ ഉൾപ്പെട്ട മുൻ സ്പാനിഷ് ഫുട്ബോൾ താരം ലൂയിസ് റൂബിയാലെസിന് ഫിഫ മൂന്നുവർഷത്തെ വിലക്ക് ഏർപ്പെടുത്തി. വനിതാ ലോകകപ്പ് ഫൈനലിൽ ട്രോഫി നൽകുന്ന ചടങ്ങിനിടെയാണ് വനിതാ...

മുന്നിൽ നിന്ന് നയിച്ച് ദിമിയും ലൂണയും; ഒഡിഷയെ തകർത്ത് ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഒഡിഷ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഒഡിഷയെ തകർത്തത്. ഡയമന്റക്കോസും ലൂണയും ബ്ലാസ്റ്റേഴ്സിനായി...

ഇംഗ്ലീഷ് ഫുട്ബോൾ താരം സര്‍ ബോബി ചാള്‍ട്ടന്‍ അന്തരിച്ചു ; വിട വാങ്ങിയത് ഇംഗ്ലണ്ടിന്റെ ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസം

ലണ്ടൻ : ഇംഗ്ലീഷ് ഫുട്ബോളിലെ ഇതിഹാസതാരമായ സര്‍ ബോബി ചാള്‍ട്ടന്‍ അന്തരിച്ചു. ഇംഗ്ലണ്ടിന്റെ ഫുട്ബോൾ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട താരമാണ് വിടവാങ്ങുന്നത്. 1966 ലെ ഫിഫ...

ബ്ലാസ്റ്റേഴ്‌സിനെ കൈപിടിച്ച് ഗ്രൗണ്ടിലിറക്കാൻ അവരെത്തി; കൊച്ചി കണ്ടു, മെട്രോയിൽ കയറി; ഷെഫ് പിളളയുടെ അതിഥികളായി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനെ അടുത്ത മത്സരത്തിൽ കൈപിടിച്ച് ഗ്രൗണ്ടിലേക്ക് നയിക്കുന്നത് ഭാവിയിലെ ഈ സൂപ്പർ താരങ്ങളാണ്. പട്ടികവർഗ വികസന വകുപ്പിന്റെ മലമ്പുഴ ആശ്രമ സ്‌കൂളിലെ 22 കുരുന്നുകൾ....

ഐഎസ്എൽ; ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം; ആദ്യ മത്സരത്തിൽ ബംഗലൂരു എഫ്‌സിയെ 2-1 ന് തോൽപിച്ചു

കൊച്ചി: മഴയിലും ചോരാത്ത ആവേശവുമായി നിറഞ്ഞ ആരാധകർക്ക് സ്വന്തം തട്ടകത്തിൽ വിജയത്തുടക്കം സമ്മാനമായി നൽകി കേരള ബ്ലാസ്‌റ്റേഴ്‌സ്. ബംഗലൂരു എഫ്‌സിക്കെതിരായ മത്സരത്തിൽ 2-1 നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം....

ചുംബന വിവാദം; സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റിനെതിരെ അച്ചടക്ക നടപടികളുമായി ഫിഫ

മാഡ്രിഡ് : ഫിഫ വനിതാ ലോക കപ്പിന് ശേഷം സ്പാനിഷ് താരമായ ജെന്നിഫര്‍ ഹെര്‍മോസോയെ അനുവാദമില്ലാതെ ചുംബിച്ചതിൽ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ തലവനായ ലൂയിസ് റൂബിയാലെസിനെതിരേ അച്ചടക്ക...

നെയ്മർ വരുന്നു, ഇന്ത്യയിൽ കളിക്കാൻ ; എഎഫ്‍സി ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ സിറ്റി എഫ്സി എതിരാളി

ക്വാലാലംപൂർ : ഇന്ത്യയിലെ ബ്രസീൽ ആരാധകരെയും നെയ്മർ ആരാധകരെയും സന്തോഷം കൊള്ളിക്കുന്ന ഒരു വാർത്തയാണ് ഇന്ന് കായിക ലോകത്തു നിന്നും പുറത്തുവരുന്നത്. ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist