ഷാർജ: ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ മലയാളി യുവതി മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ (32) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കും. ഭർത്താവിനൊപ്പം...
തിരുവനന്തപുരം: സൗദി അറേബ്യ സന്ദർശിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പറഞ്ഞ് മന്ത്രി സജി ചെറിയാൻ. സൗദി സന്ദർശിച്ചപ്പോൾ വാങ്കുവിളി കേട്ടില്ലെന്നും താൻ അത്ഭുതപ്പെട്ടുപോയെന്നും മന്ത്രി പറഞ്ഞു. കൂടെ വന്ന ആളോട്...
ജിദ്ദ: സൗദിയിലെ ടൂറിസ്റ്റ് കേന്ദ്രമായ ഫുർസാൻ ദ്വീപിൽ ഇന്ത്യൻ കാക്കകൾ ശല്യമാകുന്നു. വന്യജീവി സങ്കേതത്തിൽ നിന്ന് 35% ഇന്ത്യൻ കാക്കകളെ തുരത്തിയതായി ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം....
ദുബായ്: വാട്‌സ്ആപ്പിലൂടെ പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജി അയച്ചാൽ കുറ്റകൃത്യമായി കണക്കാക്കാൻ ഒരുങ്ങി കുവൈത്തും സൗദി അറേബ്യയും. വാട്സാപ്പിലൂടെയോ മറ്റേതെങ്കിലും സാമൂഹികമാദ്ധ്യമങ്ങളിലൂടെയോ പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജി അയയ്ക്കുന്ന കുറ്റത്തിന്...
യുഎഇ: പിഎസ്ജിയുടെ സൂപ്പർ താരം എംബാപ്പെയെ സ്വന്തമാക്കാനായി റെക്കോർഡ് തുക പ്രഖ്യാപിച്ച് സൗദി പ്രോ ലീഗ് ക്ലബായ അൽ ഹിലാൽ. താരത്തെ സ്വന്തമാക്കാനായി റെക്കോർഡ് തുകയായ 332...
യുഎഇ : ദുബായിൽ വെച്ച് അപ്രതീക്ഷിതമായി ലിഫ്റ്റിലേക്ക് കയറിവന്ന ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിനെക്കുറിച്ച് ഇന്ത്യൻ വ്യവസായി പങ്കുവെച്ച അനുഭവം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഇന്ത്യൻ...
ഇന്ത്യയും യുഎയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾക്ക് പ്രാദേശിക കറൻസികൾ ഉപയോഗിക്കാനാകുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമോ എന്നാണ് സാമ്പത്തിക രംഗം പരിശോധിക്കുന്നത്. ദേശീയ കറൻസികൾ ഉപയോഗിക്കുന്നതിനുള്ള പുതിയ ധാരണാപത്രം...
അബുദാബി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ നിർണായക ചുവടുവെയ്പുമായി ഇന്ത്യയും യുഎഇയും. ഇരുരാജ്യങ്ങളും തമ്മിലുളള സാമ്പത്തിക, വാണിജ്യ ഇടപാടുകൾക്ക് പ്രാദേശിക കറൻസി ഉപയോഗിക്കാനുളള ധാരണാപത്രം ഒപ്പുവെച്ചു. റിസർവ്വ്...
യുഎഇ : ഒരു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്കായി യുഎഇ പ്രസിഡന്റ് ഒരുക്കിയ വിരുന്നിലെ മെനു ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നരേന്ദ്ര മോദിയോടുള്ള...
ദുബായ്: യുഎഇയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലഭിച്ചത് ഉജ്ജ്വല സ്വീകരണം.രാവിലെ പ്രാദേശികസമയം 9.15-ന് അബുദാബിയിലിറങ്ങിയ പ്രധാനമന്ത്രിയെ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ്...
ജിദ്ദ : സൗദിയിലേക്ക് യാത്ര ചെയ്യുന്നവർ ലഗ്ഗേജിനൊപ്പം ഒഴിവാക്കേണ്ടുന്ന 30 വസ്തുക്കളുടെ പട്ടിക പസിദ്ധീകരിച്ച് വിമാനത്താവള അധികൃതർ.ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവള അധികൃതരാണ് ഈ...
റിയാദ് : ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അഞ്ച് യുവാക്കളുടെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. ജൂലൈ 3 നാണ് വധശിക്ഷ നടപ്പിലാക്കിയത് എന്ന് സൗദി ആഭ്യന്തര മന്ത്രാലയം...
ദുബായ്: കടലിൽ പോയ 2,50,000 ദിർഹം വില വരുന്ന റോളക്‌സ് ആഡംബര വാച്ച് അര മണിക്കൂറിൽ മുങ്ങിയെടുത്ത് ദുബായ് പോലീസിലെ ഡൈവിങ് ടീം. കഴിഞ്ഞ ദിവസമാണ് സംഭവം...
കൊല്ലം : ഖത്തറിൽ വാഹനാപകടത്തിൽ അഞ്ച് പേർ പിടിയിൽ. കൊല്ലം സ്വദേശികളായ മൂന്ന് പേരും തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരുമാണ് മരിച്ചത്. ശക്തികുളങ്ങര കല്ലുംമൂട്ടിൽ തോപ്പിൽ റോഷിൻ...
യുഎഇ: സൗദിയുടെ തീരദേശ നഗരമായ ജിദ്ദയിലെ യുഎസ് കോൺസുലേറ്റലിന് നേരെ ആക്രമണം. ഇന്നലെ വൈകീട്ടോടെയുണ്ടായ ആക്രമണത്തിൽ രണ്ട് മരണം. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും തോക്കുധാരിയുമാണ് കൊല്ലപ്പെട്ടത്. അജ്ഞാതരാണ്...
യുഎഇ: സൗദി അടക്കം എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് ബലി പെരുന്നാൾ.ഹജ് തീർത്ഥാടകർ ആദ്യ കല്ലേറ് കർമം നിർവഹിച്ചശേഷം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമാകും.ഇന്നലെയായിരുന്നു ഹജ്ജിന്റെ പ്രധാന ചടങ്ങായ...
ദുബായ് : കേരളത്തിൽ രണ്ട് ഐ.ടി പാർക്കുകൾ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ദുബായിൽ സ്റ്റാർട്ട് അപ്പ് മിഷൻ ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ...
ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പാകിസ്താൻ സ്വദേശിയുടെ വധശിക്ഷ ശരിവച്ച് ദുബായ് പരമോന്നത കോടതി. ഗുജറാത്ത് സ്വദേശികളായ ഹിരൺ ആദിയ (48), വിധി ആദിയ (40) എന്നിവരെ...
റിയാദ്: സൗദിയിൽ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. മോഷ്ടാക്കളുടെ കുത്തേറ്റ് തൃശൂർ പെരിങ്ങോട്ടുകര സ്വദേശി കാരിപ്പംകുളം അഷറഫ് (43) ആണ് മരിച്ചത്. സൗദി സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി...
ന്യൂയോർക്ക്: ലോക കേരള സഭയുടെ ന്യൂയോർക്ക് മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മാൻഹാട്ടനിലെ ടൈംസ് സ്‌ക്വയറിൽ നടന്ന സ്വീകരണ സമ്മേളനം പിണറായി സ്തുതിയുടെ ന്യൂയോർക്ക് എഡിഷനായി മാറി. അവതാരകൻ...