കാബൂൾ: തൊഴിലടങ്ങളിലും സർവകലാശാലകളിലും സ്ത്രീകൾക്ക് വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ എംബസി സൗദിഅറേബ്യ അടച്ച് പൂട്ടിയെന്ന് റിപ്പോർട്ട്. എംബസി അടച്ചുപൂട്ടിയ സൗദി, ജീവനക്കാരെ പാകിസ്താനിലേക്ക് മാറ്റിയെന്നാണ് വിവരം....
ഒന്നുകില്‍ വിസ പുതുക്കുക, അല്ലെങ്കില്‍ രാജ്യം വിടുക വിസിറ്റ് വിസ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ തുടരുന്നവര്‍ക്ക് ട്രാവല്‍ ഏജന്‍സികളില്‍ നിന്നും വരുന്ന സന്ദേശമാണിത്. ഇതില്‍ ആശയക്കുഴപ്പമുണ്ടാകേണ്ട ഒരു...
മണലാരണ്യം കണ്ട് മടുത്തവര്‍ക്ക് പച്ചപ്പിന്റെ കാഴ്ചയൊരുക്കി കാത്തിരിക്കുകയാണ് യുഎഇയിലെ മരുഭൂമി. കഴിഞ്ഞ മാസം യുഎഇയില്‍ ഉടനീളം മൂന്നുനാലു ദിവസം കനത്ത മഴ ലഭിച്ചതോടെയാണ് ഇവിടുത്തെ മരുഭൂമികളെല്ലാം പച്ച...
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഷാര്‍ജ നടപ്പിലാക്കിയ ആഴ്ചയില്‍ മൂന്ന് ദിവസം അവധി വന്‍ വിജയം. ഇത് നടപ്പിലാക്കിയ ശേഷം ഉദ്യോഗസ്ഥരുടെ ഉല്‍പ്പാദനക്ഷമതയില്‍ 88...
അബുദാബി: ആറുമാസത്തിലധികം കാലം വിദേശത്ത് കഴിയുന്ന യുഎഇ താമസ വിസ കൈവശമുള്ളവര്‍ക്ക് ഇനി മുതല്‍ റീ-എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിച്ച് രാജ്യത്തേക്ക് തിരിച്ചെത്താം. യുഎഇയിലെ ഫെഡറല്‍ അതോറിറ്റി ഫോര്‍...
ജുബൈൽ: സൗദിയിൽ മലപ്പുറം സ്വദേശിയെ സഹപ്രവർത്തകൻ കുത്തിക്കൊന്നു. സംഭവത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്‌നാട് സ്വദേശി മഹേഷ് (45) ആശുപത്രിയിലാണ്. ഇയാൾ വിഷാദരോഗത്തിന്റെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായിട്ടാണ് ലഭിക്കുന്ന...
ഒമാൻ:സന്ദർശക വിസയിൽ ഒമാനിലെത്തിയ മൂന്നരവയസുകാരി മരണപ്പെട്ടു. കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി മടത്തുംപറമ്പത്ത് ഫൈസലിന്റെ മകൾ ആയിഷ നൗറിൻ ആണ് മരിച്ചത്. മസ്‌കത്ത് ഗൂബ്‌റയിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു...
ദുബായ്: യുഎഇയില്‍ ബിസിനസ് ആരംഭിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായം പതിനെട്ട് വയസായി കുറച്ചു. വാണിജ്യ ഇടപാടുകളുമായി ബന്ധപ്പെട്ട പുതിയ നിയമപ്രകാരമാണ് ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും കുറഞ്ഞ...
ദുബായ്: നിര്‍ബന്ധിത സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായുള്ള ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാത്ത സ്വകാര്യ കമ്പനികളില്‍ നിന്നും ഈടാക്കുന്ന പിഴത്തുക വര്‍ധിപ്പിക്കാന്‍ യുഎഇ തീരുമാനം. ഈ വര്‍ഷത്തെ എമിറാത്തിവല്‍ക്കരണ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാകാത്ത കമ്പനികളില്‍...
റിയാദ്: സൗദിക്കാരല്ലാത്തവരെ വിവാഹം ചെയ്ത സൗദി വനിതകളുടെ മക്കള്‍ക്ക് പൗരത്വത്തിന് അവകാശം നല്‍കുന്ന നിയമം സൗദിയില്‍ പാസായി. സൗദി പൗരത്വ നിയമത്തിലെ ആര്‍ട്ടിക്കിള്‍ എട്ട് ഭേദഗതി ചെയ്താണ്...
ദുബായ്: ലോകത്തെവിടെയുമുള്ള ആളുകള്‍ക്ക് വീഡിയോ കോളിലൂടെ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കി ദുബായ്. രാജ്യത്തിനകത്തും പുറത്തും ഉള്ള ഉപഭോക്താക്കള്‍ക്ക് ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ്...
റിയാദ് : കടുത്ത നിയമങ്ങളും , നിയന്ത്രണങ്ങളുമുള്ള മുസ്ലീം രാജ്യം എന്ന പേരിലാണ് സൗദി അറേബ്യ ലോകത്തിന് മുന്നിൽ അറിയപ്പെടുന്നത് . എന്നാൽ ഇന്ന് സൗദി അടിമുടി...
അനുവാദമില്ലാതെ പ്രസവ ശസ്ത്രക്രിയയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഡോക്ടര്‍ക്കെതിരെ നിയമനടപടിയുമായി യുവതി. ഇന്‍സ്റ്റഗ്രാമില്‍ അനുവാദമില്ലാതെ പ്രസവ വീഡിയോ ഇട്ടതിന് 50,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്...
കുവൈറ്റ്: അപ്പാർട്ട്‌മെന്റുകളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതിനെതിരെ കുവൈറ്റ് മുൻസിപ്പാലിറ്റി. മുനിസിപ്പാലിറ്റിയുടെ എമർജൻസി ടീം ഇതുമായി ബന്ധപ്പെട്ട് ബോധവത്ക്കരണം ആരംഭിച്ചു. ബനീദ് അൽഗറിൽ മുന്നറിയിപ്പ് നൽകിയാണ് സംഘം പ്രവർത്തനം...
കുവൈറ്റ് : നൂപുർ ശർമ്മയുടെ ചാനൽ പരാമർശത്തിൽ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് കുവൈറ്റിൽ പ്രതിഷേധിച്ച പ്രവാസികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് കുവൈറ്റ് ഭരണകൂടം രംഗത്ത്....
അബുദാബി: കൊവിഡ് നിയന്ത്രണങ്ങൾ വൻ ഇളവുകളുമായി യുഎഇ. മാര്‍ച്ച് ഒന്ന് മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കാന്‍ യുഎഇ ഭരണകൂടം തീരുമാനിച്ചു. എന്നാല്‍, അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് വേണമെന്ന...
ദുബായ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദിയിലും യുഎഇയിലും സ്ഥിരീകരിച്ചു. യുഎഇയിൽഎത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുമായി മ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിൽ...
അബുദാബി: 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്‌കാരങ്ങൾ വരുത്തി യു.എ.ഇ. ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്ത് കൊണ്ട് യുഎഇയിലെ ഫെഡറല്‍ ക്രൈം ആന്‍ഡ് പണിഷ്‌മെന്റ്...
ജിദ്ദ : മക്ക മദീന റോഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. മക്കയില്‍ നിന്ന് മദീനയിലേക്കുളള അല്‍-ഹിജ്‌റ ഹൈവെയിലാണ് വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍...
റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും യെമന്‍ സായുധ വിമത സംഘമായ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടാണ് യെമനില്‍ നിന്ന് ഡ്രോണ്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies