India

നാവികസേനാദിനം ശിവാജിയുടെ കോട്ടയിൽ ആഘോഷിക്കാൻ ഒരുങ്ങി സൈന്യം;  കാവലായി ശിവാജിയുടെ ക്ഷേത്രവും ഉടവാളും

നാവികസേനാദിനം ശിവാജിയുടെ കോട്ടയിൽ ആഘോഷിക്കാൻ ഒരുങ്ങി സൈന്യം; കാവലായി ശിവാജിയുടെ ക്ഷേത്രവും ഉടവാളും

ന്യൂഡൽഹി: ഛത്രപതി ശിവാജി മഹാരാജ് നിർമ്മിച്ച സിന്ധുദുർഗ്ഗ് കോട്ടയിൽ ഈ വർഷത്തെ നാവികസേനാദിനം ആഘോഷിക്കാൻ തീരുമാനം. ഡിസംബർ നാലിനാണ് ഭാരതം നാവികസേനാദിനം ആഘോഷിക്കുന്നത്. പാകിസ്താനെതിരായി കറാച്ചി തുറമുഖത്ത്...

പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: ഹർജി തള്ളി സുപ്രിം കോടതി

സർക്കാരിന്റെ നയപരമായ തീരുമാനം; ഇടപെടാൻ ആകില്ല; വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിൽ നിന്നും ഇറച്ചി ഒഴിവാക്കിയ തീരുമാനം ശരിവച്ച് സുപ്രീംകോടതി

കവരത്തി: സ്‌കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിൽ നിന്നും ഇറച്ചി ഒഴിവാക്കിയ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് ശരിവച്ച് സുപ്രീംകോടതി. വിഷയത്തിൽ ഇടപെടാൻ ആകില്ലെന്ന് കോടതി അറിയിച്ചു. കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്നും...

ബീഹാറിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വഞ്ചി മറിഞ്ഞ് പത്തോളം കുട്ടികളെ കാണാതായി ; തിരച്ചിൽ തുടരുന്നു

ബീഹാറിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വഞ്ചി മറിഞ്ഞ് പത്തോളം കുട്ടികളെ കാണാതായി ; തിരച്ചിൽ തുടരുന്നു

പാട്ന : ബീഹാറിലെ മുസഫർപൂരിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വഞ്ചി മറിഞ്ഞ് പത്തോളം കുട്ടികളെ കാണാതായി. 32 കുട്ടികളായിരുന്നു വഞ്ചിയിൽ ഉണ്ടായിരുന്നത്. ഭാഗ്മതി നദിയിലാണ് അപകടമുണ്ടായത്. കുട്ടികൾ...

ഇൻഡി സഖ്യത്തിന്റെ ലക്ഷ്യം സനാതന ധർമ്മം ഇല്ലാതാക്കുകയാണ്; പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ഇൻഡി സഖ്യത്തിന്റെ ലക്ഷ്യം സനാതന ധർമ്മം ഇല്ലാതാക്കുകയാണ്; പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ഭോപ്പാൽ: പ്രതിപക്ഷ സഖ്യത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൃത്യമായ ലക്ഷ്യമോ നേതാവോ സഖ്യത്തിനില്ലെന്ന് മോദി ചൂണ്ടിക്കാട്ടി. സനാതന ധർമ്മത്തെ ഇല്ലാതാക്കുകയാണ് ഇൻഡി സഖ്യത്തിന്റെ ലക്ഷ്യമെന്നാണ് പറയുന്നതെന്നും...

ഹിന്ദുസ്ഥാനിൽ വസിക്കുന്നവരെ ഹിന്ദു എന്നു തന്നെയാണ് വിളിക്കേണ്ടത്; സനാതന ധർമ്മം ഭാരതത്തിൻ്റെ ദേശീയമതം; ഉന്മൂലന ചിന്താഗതിക്കാർ എല്ലാ കാലത്തും ഉണ്ടായിരുന്നു: യോഗി ആദിത്യനാഥ്

ഹിന്ദുസ്ഥാനിൽ വസിക്കുന്നവരെ ഹിന്ദു എന്നു തന്നെയാണ് വിളിക്കേണ്ടത്; സനാതന ധർമ്മം ഭാരതത്തിൻ്റെ ദേശീയമതം; ഉന്മൂലന ചിന്താഗതിക്കാർ എല്ലാ കാലത്തും ഉണ്ടായിരുന്നു: യോഗി ആദിത്യനാഥ്

ഹിന്ദുസ്ഥാനിൽ വസിക്കുന്നവരെ ഹിന്ദു എന്നു തന്നെയാണ് വിളിക്കേണ്ടത്. പുരാണത്തിൽ പോലും പരാമർശിച്ചിട്ടുള്ളതാണ് ഇക്കാര്യം. ഭാരതത്തിൻ്റെ തനിമയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ചരിത്രത്തെയും വർത്തമാനത്തെയും കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്. എത്ര നശിപ്പിക്കാൻ...

ജമ്മു കശ്മീർ വഴി നടക്കില്ല; ഭീകരർ നേപ്പാൾ വഴി റോഡ് മാർഗ്ഗം ഇന്ത്യയിലേക്ക് കടക്കുന്നു;നിർണായക വിവരം പുറത്ത് വിട്ട് രഹസ്യാന്വേഷണ ഏജൻസികൾ

ജമ്മു കശ്മീർ വഴി നടക്കില്ല; ഭീകരർ നേപ്പാൾ വഴി റോഡ് മാർഗ്ഗം ഇന്ത്യയിലേക്ക് കടക്കുന്നു;നിർണായക വിവരം പുറത്ത് വിട്ട് രഹസ്യാന്വേഷണ ഏജൻസികൾ

ശ്രീനഗർ: രാജ്യത്തേയ്ക്ക് നുഴഞ്ഞു കയറാൻ പുതുവഴി തേടി പാക് ഭീകരർ. നേപ്പാൾ വഴി റോഡ് മാർഗ്ഗമാണ് ഇപ്പോൾ ഭീകരർ ഇന്ത്യയിലേക്ക് കടക്കുന്നത് എന്നാണ് വിവരം. ജമ്മു കശ്മീരിൽ...

108 അടി ഉയരത്തിൽ ജഗത്ഗുരു ശങ്കരാചാര്യരുടെ പ്രതിമ മദ്ധ്യപ്രദേശിൽ ഒരുങ്ങുന്നു; 18ാം തിയതി ശിവരാജ് സിംഗ് ചൗഹാൻ അനാച്ഛാദനം ചെയ്യും

108 അടി ഉയരത്തിൽ ജഗത്ഗുരു ശങ്കരാചാര്യരുടെ പ്രതിമ മദ്ധ്യപ്രദേശിൽ ഒരുങ്ങുന്നു; 18ാം തിയതി ശിവരാജ് സിംഗ് ചൗഹാൻ അനാച്ഛാദനം ചെയ്യും

ഭോപ്പാൽ: ജഗത്ഗുരു ആദിശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ മദ്ധ്യപ്രദേശിൽ അനാച്ഛാദനം ചെയ്യാനൊരുങ്ങുന്നു. 'ഏകത്മാതാ കി പ്രതിമ' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഓംകാരേശ്വറിൽ നിർമ്മിച്ചിരിക്കുന്ന പ്രതിമ ഈ...

ഭീകരതയുടെ പാത പിന്തുടരുന്നിടത്തോളം കാലം പാകിസ്താനെ ഒറ്റപ്പെടുത്തണം; വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് ജനറൽ വി.കെ.സിംഗ്

ഭീകരതയുടെ പാത പിന്തുടരുന്നിടത്തോളം കാലം പാകിസ്താനെ ഒറ്റപ്പെടുത്തണം; വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് ജനറൽ വി.കെ.സിംഗ്

കശ്മീർ: തീവ്രവാദത്തെ പിന്തുണയ്ക്കുന്നിടത്തോളം കാലം പാകിസ്താനെ ഒറ്റപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ജനറൽ വി.കെ സിംഗ്. കശ്മീരിലെ അനന്തനാഗിൽ പാക് ഭീകരരുടെ ആക്രമണത്തിൽ കേണലും കശ്മീർ പോലീസ് ഡിവൈഎസ്പിയും ഉൾപ്പെടെ...

ഇന്ത്യയോട് നേരിട്ട് ഏറ്റുമുട്ടാൻ ഇന്ന് പലർക്കും ഭയമാണ്; യുഎസും ഇസ്രായേലും കഴിഞ്ഞാൽ പിന്നെ ഇന്ത്യയാണെന്ന് അമിത് ഷാ

എല്ലാ ഭാഷകളും നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗം; പ്രാദേശിക ഭാഷകളെ ശക്തിപ്പെടുത്താൻ ഹിന്ദിയ്ക്ക് സാധിക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: പ്രാദേശിക ഭാഷകളെ ശക്തിപ്പെടുത്താൻ ഹിന്ദി ഭാഷയ്ക്ക് കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തദ്ദേശീയമായ എല്ലാ ഭാഷകളും നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. 'ഹിന്ദി ദിവസ്'...

രാജ്യത്തിന് നഷ്ടമായത് ഭീകരവിരുദ്ധ ഓപ്പറേഷനിൽ വിദഗ്ധനായ യുവ സൈനിക ഓഫീസറെ; കേണൽ മൻപ്രീത് സിംഗിന്റെ വീരമൃത്യുവിൽ വിതുമ്പി ജൻമഗ്രാമം; അച്ഛന് അവസാന സല്യൂട്ട് നൽകാൻ കാത്ത് ആറ് വയസുകാരനും രണ്ട് വയസുകാരിയും

രാജ്യത്തിന് നഷ്ടമായത് ഭീകരവിരുദ്ധ ഓപ്പറേഷനിൽ വിദഗ്ധനായ യുവ സൈനിക ഓഫീസറെ; കേണൽ മൻപ്രീത് സിംഗിന്റെ വീരമൃത്യുവിൽ വിതുമ്പി ജൻമഗ്രാമം; അച്ഛന് അവസാന സല്യൂട്ട് നൽകാൻ കാത്ത് ആറ് വയസുകാരനും രണ്ട് വയസുകാരിയും

ശ്രീനഗർ:അനന്ത്‌നാഗിൽ കഴിഞ്ഞ ദിവസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രാജ്യത്തിന് നഷ്ടമായത് ഭീകരവിരുദ്ധ ഓപ്പറേഷനിൽ വിദഗ്ധനായ യുവ സൈനിക ഓഫീസറെ. മുൻപും കശ്മീരിൽ ഭീകരരെ വധിച്ച് ധീരതയ്ക്കുളള സൈനിക പുരസ്‌കാരം...

അനന്തനാഗിൽ ഏറ്റുമുട്ടൽ തുടരുന്നു; ലഷ്‌കർ കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരെ വളഞ്ഞ് സൈന്യം

അനന്തനാഗിൽ ഏറ്റുമുട്ടൽ തുടരുന്നു; ലഷ്‌കർ കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരെ വളഞ്ഞ് സൈന്യം

കശ്മീർ: ജമ്മു കശ്മീരിൽ അനന്ത്‌നാഗ് ജില്ലയിലെ കോക്കർനാഗിൽ ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ ഉസൈർ ഖാൻ ഉൾപ്പെടെ രണ്ട് ഭീകരരെ വളഞ്ഞ് സൈന്യം. പ്രദേശത്ത് ഭീകരരുമായി സുരക്ഷാസേനയുടെ...

തൊഴിൽ അന്വേഷകർക്കായി സ്‌കിൽ ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ് ഫോം ഒരുക്കി കേന്ദ്രസർക്കാർ

തൊഴിൽ അന്വേഷകർക്കായി സ്‌കിൽ ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ് ഫോം ഒരുക്കി കേന്ദ്രസർക്കാർ

ഡൽഹി : യുവാക്കളുടെ മികച്ച ഭാവി ലക്ഷ്യമാക്കി പുതിയ ഡിജിറ്റൽ പ്ലാറ്റ് ഫോം ഒരുക്കി കേന്ദ്രസർക്കാർ. ഡിജിറ്റൽ സംവിധാനത്തിലൂടെ തൊഴിൽ അന്വേഷകർക്ക് വളരെ എളുപ്പത്തിൽ തൊഴിൽ കണ്ടെത്താൻ...

സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ ആക്രമണം; പ്രതികളായ ഭീകരർക്കായി ഊർജ്ജിത തിരച്ചിൽ

സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ ആക്രമണം; പ്രതികളായ ഭീകരർക്കായി ഊർജ്ജിത തിരച്ചിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയെ ആക്രമിച്ച ഭീകരർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുന്നു. കോക്കർനാഗ് മേഖലയിലും പരിസരത്തുമാണ് തിരച്ചിൽ തുടരുന്നത്. അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ അതീവ...

അമേരിക്കയിൽ പോലീസ് വാഹനമിടിച്ച് ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കർശന നടപടിയും അന്വേഷണവും ആവശ്യപ്പെട്ട് ഇന്ത്യ

അമേരിക്കയിൽ പോലീസ് വാഹനമിടിച്ച് ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കർശന നടപടിയും അന്വേഷണവും ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂയോർക്ക്: അമേരിക്കയിലെ സിയാറ്റിലിൽ പോലീസ് വാഹനമിടിച്ച് ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ. വാഹനമിടിച്ച് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സമയത്ത് ഒരു പോലീസ്...

കശ്മീരിൽ അനുകൂല സാഹചര്യം ഒരുക്കിയില്ല; ഭീകരസംഘടനാ തലവനെതിരെ വധഭീഷണി; പിന്നിൽ ഐഎസ്‌ഐ

കശ്മീരിൽ അനുകൂല സാഹചര്യം ഒരുക്കിയില്ല; ഭീകരസംഘടനാ തലവനെതിരെ വധഭീഷണി; പിന്നിൽ ഐഎസ്‌ഐ

കശ്മീർ: കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷവും കശ്മീരിൽ തീവ്രവാദത്തിന് അനുകൂല സാഹചര്യം ഒരുങ്ങാത്തതിൽ തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീനെ അതൃപ്തി അറിയിച്ച്...

ഇന്ത്യൻ സംഗീതം വാനോളം ഉയരണം; ലോകത്തിന്റെ നെറുകയിൽ നമ്മുടെ പതാക പാറിപ്പറക്കണം; എആർ റഹ്‌മാൻ

വിറ്റത് അനുവദനീയമായതിലും ഇരട്ടിയിലേറെ ടിക്കറ്റുകള്‍; എ.ആര്‍.റഹ്‌മാന്‍ ഷോയുടെ വീഴ്ച ഏറ്റെടുക്കുകയാണെന്ന് ഇവന്റ് മാനേജ്‌മെന്റ് കമ്പനി

ചെന്നൈ: ചെന്നൈയില്‍ സംഘടിപ്പിച്ച എ.ആര്‍.റഹ്‌മാന്‍ സംഗീതനിശയില്‍ അനുവദനീയമായതിലും ഇരട്ടിയിലേറെ ടിക്കറ്റുകള്‍ അനധികൃതമായി വിറ്റുവെന്ന് കണ്ടെത്തി പോലീസ്. 20,000 പേര്‍ക്കാണ് പരിപാടിയില്‍ അനുമതി നല്‍കിയിരുന്നത്. ഇത്രയും ആളുകള്‍ക്ക് ഇരിക്കാനുള്ള...

അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരും കോൺഗ്രസ് നേതാക്കളും ഉൾപ്പെടെ 16 പേർ പാർട്ടിയിൽ; രാജസ്ഥാനിൽ കരുത്ത് ഉയർത്തി ബിജെപി

അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരും കോൺഗ്രസ് നേതാക്കളും ഉൾപ്പെടെ 16 പേർ പാർട്ടിയിൽ; രാജസ്ഥാനിൽ കരുത്ത് ഉയർത്തി ബിജെപി

ജയ്പൂർ: രാജസ്ഥാനിൽ കരുത്ത് ഉയർത്തി ബിജെപി. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരും കോൺഗ്രസ് നേതാക്കളുമടക്കം 16 പേർ ബിജെപിയിൽ ചേർന്നു. ഇന്നലെയായിരുന്നു ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്. രാജസ്ഥാനിലെ...

പോപ്പുലർ ഫ്രണ്ടിന്റെ പേരിൽ പോലീസ് സ്റ്റേഷനിലേക്ക് ഭീഷണി കത്തുകളയച്ചു ; മുംബൈയിൽ ഒരാൾ അറസ്റ്റിൽ

പോപ്പുലർ ഫ്രണ്ടിന്റെ പേരിൽ പോലീസ് സ്റ്റേഷനിലേക്ക് ഭീഷണി കത്തുകളയച്ചു ; മുംബൈയിൽ ഒരാൾ അറസ്റ്റിൽ

മുംബൈ : നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേരിൽ പോലീസ് സ്റ്റേഷനിലേക്ക് ഭീഷണി കത്തുകൾ അയച്ചതിന് ഒരാൾ അറസ്റ്റിലായി. മറ്റൊരു പ്രതിക്കായി പോലീസ്...

രാജ്യത്തെ നാല് എയർപോർട്ടുകളിൽ ഫുൾ ബോഡി സ്‌കാനറുകൾ വരുന്നു; അനുമതി നൽകി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ബോർഡ്

രാജ്യത്തെ നാല് എയർപോർട്ടുകളിൽ ഫുൾ ബോഡി സ്‌കാനറുകൾ വരുന്നു; അനുമതി നൽകി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ബോർഡ്

ന്യൂഡൽഹി: രാജ്യത്തെ നാല് വിമാനത്താവളങ്ങളിൽ ഫുൾബോഡി സ്‌കാനറുകൾ വരുന്നു. ഇതിനായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അനുമതി ലഭിച്ചു. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ബോർഡ് ആണ് ഇതിനുളള അനുമതി...

ഒളിച്ചിരിക്കുന്ന ഭീകരരെ തേടിയുളള യാത്ര അവസാനത്തേതായി; ഇന്ത്യൻ സൈന്യത്തിനായി വീരമൃത്യു; കെന്റിന് ആദരാഞ്ജലി നേർന്ന് പൊതുസമൂഹം

ഒളിച്ചിരിക്കുന്ന ഭീകരരെ തേടിയുളള യാത്ര അവസാനത്തേതായി; ഇന്ത്യൻ സൈന്യത്തിനായി വീരമൃത്യു; കെന്റിന് ആദരാഞ്ജലി നേർന്ന് പൊതുസമൂഹം

രജൗരി: ഓപ്പറേഷൻ സുജലിഗലയുടെ മുൻനിരയിൽ സൈനികരെ നയിച്ചിരുന്ന പെൺ ലാബ്രഡോർ കെന്റിന് ഏറ്റുമുട്ടലിനിടയിൽ വീരമൃത്യു. രജൗരിയിലെ ഉൾമേഖലയിൽ ഒളിച്ചിരുന്ന ഭീകരരുടെ അടുത്തേക്ക് സൈനികർക്ക് വഴികാട്ടിയായി പോകുന്നതിനിടെ ആയിരുന്നു...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist