ന്യൂഡൽഹി: ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടെ നേതാവിൽ അതിയായ വിശ്വാസമുണ്ടെന്ന് അമേരിക്കൻ ഗായിക മേരി മിൽബൺ. എല്ലായ്‌പ്പോഴും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ബിൽബൺ...
ചണ്ഡീഗഡ്: പഞ്ചാബിൽ പാക് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. പാക് ഭീകരനെ വധിച്ചു. താൻ തരൺ ജില്ലയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. അന്താരാഷ്ട്ര...
ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവച്ചുകൊന്നു. മൊറാദാബാദ് സ്വദേശിയും പ്രാദേശിക നേതാവുമായ അനൂജ് ചൗധരിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം...
ശ്രീനഗർ: രാജ്യം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കായി ഒരുങ്ങുന്നതിനിടെ കശ്മീരിൽ തിരംഗ റാലി സംഘടിപ്പിച്ച് പോലീസ്. 'മേരി മാട്ടി മേരി ദേശ്' എന്ന പേരിലായിരുന്നു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ റാലി...
ന്യൂഡൽഹി: അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി മറുപടി പറയവെ സഭ ബഹിഷ്കരിച്ച് ഇറങ്ങി പോയ പ്രതിപക്ഷത്തിന്റെ നടപടിയെ വിമർശിച്ച് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി അദ്ധ്യക്ഷൻ ഗുലാം നബി...
അസം : മദ്യനിർമാണശാലയിലെ ടാങ്ക് വൃത്തിയാക്കാനുള്ള ശ്രമത്തിനിടയിൽ നാലു പേർ മരിച്ചു. അസമിലെ ടിൻസുകിയ ജില്ലയിലാണ് സംഭവം. മദ്യനിർമ്മാണ യൂണിറ്റിന്റെ ഉടമയായ 70 വയസ്സുകാരനും ഇയാളുടെ മകനും...
ന്യൂഡൽഹി: തുടർച്ചയായി സഭാനടപടികള്‍ തടസ്സപ്പെടുത്തിയ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ സഭാ നടപടികളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അധീര്‍ രഞ്ജന്‍ ചൗധരിയെ സസ്‌പെന്‍ഡ്...
കൊൽക്കത്ത: ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ഒരുക്കങ്ങൾക്കിടെ ടൂർണമെന്റിന്റെ പ്രധാന വേദികളിലൊന്നായ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ തീപിടുത്തം. തീപിടുത്തം ഉണ്ടായെന്ന വാർത്ത പുറത്ത് വന്നയുടനെ അഗ്നിരക്ഷാ സേനയും ബംഗാൾ...
ന്യൂഡൽഹി : തിരഞ്ഞെടുപ്പിനു മുന്നോടിയായി ഓഗസ്റ്റ് 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശ് സന്ദർശിക്കും. 4,000 കോടിയിലധികം രൂപയുടെ റെയിൽ, റോഡ് പദ്ധതികൾക്കാണ് മധ്യപ്രദേശ് സന്ദർശന...
ന്യൂഡൽഹി: 15 മാസം നീണ്ടു നിന്ന മിനുക്കുപണികൾക്കൊടുവിൽ പുതിയ ലോഗോ അവതരിപ്പിച്ച് എയർ ഇന്ത്യ. അനന്തമായ സാദ്ധ്യതകളെ പ്രയോജനപ്പെടുത്താൻ ഉതകുന്നതാണ് പുതിയ ലോഗോ എന്നാണ് എയർ ഇന്ത്യ...
ന്യൂഡൽഹി : സിപിഐ(മാവോയിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗം പ്രമോദ് മിശ്ര അറസ്റ്റിൽ. ബിഹാറിലെ ഗയയിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. ഓപ്പറേഷനിൽ മിശ്രയുടെ അടുത്ത അനുയായി...
ലക്‌നൗ : മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാനിന് അരികില്‍ നിര്‍മ്മിച്ച നൂറിലധികം കെട്ടിടങ്ങള്‍ യുപി സര്‍ക്കാര്‍ പൊളിച്ച് മാറ്റി. ജന്മസ്ഥാനിന് സമീപത്തെ നയി ബസ്ത എന്ന പ്രദേശം കൈയ്യടക്കി...
ന്യൂഡൽഹി: മോദി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം ലോക്സഭയിൽ പരാജയപ്പെട്ടു. മൂന്ന് ദിവസം നീണ്ടു നിന്ന ചർച്ചകൾക്കൊടുവിൽ ശബ്ദവോട്ടെടുപ്പിലാണ് പ്രമേയം പരാജയപ്പെട്ടത്. മണിപ്പൂർ കലാപവുമായി...
ന്യൂഡൽഹി : അഹങ്കാരമാണ് നാനൂറ് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് നാല്‍പ്പതിലേക്ക് എത്താൻ കാരണമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. കോൺഗ്രസ്-സിപിഎം...
ന്യൂഡല്‍ഹി : ആറ് പതിറ്റാണ്ടിലെ കോണ്‍ഗ്രസ് ഭരണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിച്ചത് വെറും വാഗ്ദാനങ്ങള്‍ മാത്രമായിരുന്നെങ്കില്‍, മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ജനങ്ങളുടെ സ്വപ്നങ്ങളൊക്കെ സാക്ഷാത്കരിക്കപ്പെട്ടെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ...
ന്യൂഡൽഹി: അവിശ്വാസ പ്രമേയത്തിന് മറുപടി പറയവെ തന്റെ പ്രസംഗം പൂർണമായും കേൾക്കാൻ നിൽക്കാതെ സഭയിൽ നിന്നും ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ...
ന്യൂഡൽഹി : ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഗാമും മുതിർന്ന സിപിഐ(എം) നേതാവ് പ്രകാശ്...
ന്യൂഡൽഹി : ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ -3 പേടകം ചന്ദ്രനിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്. ഈ യാത്രയിൽ ചന്ദ്രന്റെയും ഭൂമിയുടെയും അവിശ്വസനീയമായ ചില ചിത്രങ്ങളും ചാന്ദ്രയാൻ-3...
ന്യൂഡൽഹി: വീണ്ടും എൻഡിഎ അധികാരത്തിൽവരുന്നതിന്റെ ഭയമാണ് പ്രതിപക്ഷത്തിനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയം ഈ ഭയത്തിന്റെ ഭാഗമാണ്. ജനങ്ങൾക്ക് സർക്കാരിൽ പൂർണ വിശ്വാസം ഉണ്ടെന്നും പ്രധാനമന്ത്രി...
ന്യൂഡൽഹി: വീണാ വിജയൻ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തിൽ സിപിഎമ്മും കോൺഗ്രസും ഒത്തുതീർപ്പ് രാഷ്ട്രീയം നടപ്പാക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിയോടോ സർക്കാരിനോടോ പ്രതിപക്ഷം വിശദീകരണം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies