മാതൃഭൂമിക്കായി ജീവൻ ബലികഴിച്ചവരും, ശത്രുരാജ്യത്തിന്റെ കോട്ടയ്ക്കുള്ളിൽ തളരാതെ പോരാടിയവരുമായ ഇന്ത്യയുടെ വീരപുത്രന്മാരുടെ കഥകൾ എന്നും വിസ്മയമാണ്. ഒരു പ്രതിഫലവും ആഗ്രഹിക്കാതെ സധൈര്യം ശത്രുരാജ്യങ്ങളിലേക്ക് പോയി സ്വന്തം വ്യക്തിത്വം...
ന്യൂഡൽഹി : കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളെ ഫ്രാൻസിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ. ഇന്ത്യൻ വിദ്യാർത്ഥികളെ ഫ്രാൻസിലേക്ക് ആകർഷിക്കുന്നതിനായി വിപുലമായ പരിഷ്കാരങ്ങൾ അദ്ദേഹം പ്രഖ്യാപിച്ചു....
വ്യാജരേഖകൾ ചമച്ച് വോട്ടർ ഐഡി കാർഡ് കരസ്ഥമാക്കിയ സംഭവത്തിൽ ഉത്തർപ്രദേശിലെ മീററ്റിൽ പാക് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. സബ ഫർഹത്ത് (നാസിയ) എന്ന യുവതിയെയാണ് മീററ്റ്...
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന് കീഴിൽ ഇന്ത്യയുമായുള്ള ബന്ധം വഷളായതിനെത്തുടർന്ന് തകർന്നുപോയ ക്രിക്കറ്റ് ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ നീക്കവുമായി ബംഗ്ലാദേശിലെ പുതിയ സർക്കാർ. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി...
നിങ്ങളുടെ ശരീരത്തിൽ പതിപ്പിക്കുന്ന ടാറ്റൂ മഷി ചർമ്മത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നാണെന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി. ടാറ്റൂ ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ തളർത്തുമെന്നും മഷി...
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിൽ ലോകരാജ്യങ്ങൾക്കിടയിൽ ഭാരതം പുലർത്തുന്ന ശുഭപ്രതീക്ഷയെയും ആത്മവിശ്വാസത്തെയും വാനോളം പുകഴ്ത്തി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഡൽഹിയിൽ നടന്ന 'എഐ ഇംപാക്ട്...
ന്യൂഡൽഹി : ഇന്ത്യ AI ഇംപാക്ട് സമ്മിറ്റ് 2026 ഫെബ്രുവരി 21 വരെ നീട്ടി കേന്ദ്രസർക്കാർ. സർക്കാർ പ്രതീക്ഷിച്ചതിലും പതിന്മടങ്ങ് ജനപങ്കാളിത്തമാണ് ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഇന്ത്യ...
ന്യൂഡൽഹിയിലെ ദ്വാരകയിൽ പതിനേഴുകാരൻ ഓടിച്ച സ്കോർപിയോ ഇടിച്ച് 23 വയസ്സുകാരനായ സാഹിൽ ധനേശ്വര മരിച്ച സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഇരമ്പുകയാണ്. അപകടത്തിന് പിന്നാലെ പ്രതിയുടെ പിതാവ്...
ന്യൂഡൽഹി : കർണാടക സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി. കർണാടകയിൽ കോൺഗ്രസ് ഭവൻ ഓഫീസുകൾ പണിയുന്നത് സർക്കാർ ഭൂമിയിൽ ആണെന്ന് ബിജെപി വ്യക്തമാക്കി. 50 കോടി രൂപയിലേറെ...
പാകിസ്താൻ എന്ന രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും കായിക ലോകത്തിന് മുന്നിൽ വീണ്ടും ചർച്ചയാകുന്നു. ഓസ്‌ട്രേലിയയിൽ നടന്ന എഫ്‌ഐഎച്ച് ഹോക്കി പ്രോ ലീഗിനിടെ...
ദീർഘാകാലമായി ഒളിവിൽ കഴിയുകയായിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരൻ കൊച്ചിയിൽ അറസ്റ്റിൽ. കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയ പിഎഫ്ഐ തീവ്രവാദിയെ ദേശീയ അന്വേഷണ ഏജൻസി ആണ് അറസ്റ്റ് ചെയ്തത്. വിദേശത്ത്...
ന്യൂഡൽഹി : 10 സംസ്ഥാനങ്ങളിലായി ഒഴിവുവന്നിട്ടുള്ള 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 16 ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ച അറിയിച്ചു....
ന്യൂഡൽഹി : ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026ൽ പങ്കെടുക്കുന്നതിനായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ബുധനാഴ്ച ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി....
ബോളിവുഡ് താരം സൽമാൻ ഖാന്റെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ സലിം ഖാനെ ആരോഗ്യനില മോശമായതിനെ തുടർന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ...
ന്യൂഡൽഹി : ന്യൂഡൽഹിയിൽ നടക്കുന്ന AI ഉച്ചകോടിയിൽ പുതിയൊരു വിവാദവും പ്രതിഷേധവും ഉടലെടുത്തിരിക്കുകയാണ്. ചൈനീസ് റോബോട്ട് നായയെ അവതരിപ്പിച്ച ഗാൽഗോത്തിയാസ് സർവകലാശാലയോട് എഐ ഉച്ചകോടി വേദി ഒഴിയാൻ...
ശത്രുരാജ്യമായ പാകിസ്താനെ ശ്വാസംമുട്ടിക്കുന്ന നിർണ്ണായക നീക്കവുമായി ഭാരതം. പതിറ്റാണ്ടുകളായി പാകിസ്താനിലേക്ക് ഒഴുകിക്കൊണ്ടിരുന്ന രവി നദിയിലെ ഭാരതത്തിന്റെ അവകാശപ്പെട്ട ജലം ഇനി മുതൽ പൂർണ്ണമായും നമ്മുടെ കർഷകർക്ക് സ്വന്തം....
ഭാരതത്തിന്റെ വളരുന്ന ആഗോള സ്വാധീനത്തെയും നൈപുണ്യത്തെയും വാനോളം പുകഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. മുംബൈയിൽ നടന്ന ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ ഫോറത്തിൽ സംസാരിക്കവെയാണ് ലോകത്തെ പ്രമുഖ ബഹുരാഷ്ട്ര...
ആഡംബര വിവാഹങ്ങൾക്കായി ലക്ഷങ്ങൾ പൊടിക്കുന്ന പഴയ ശീലങ്ങളോട് വിടപറഞ്ഞ് പ്രായോഗികതയുടെ പാതയിലാണ് പുതിയ തലമുറ. പകിട്ടിനും പത്രാസിനും വേണ്ടി പണം കളയാതെ, ആ തുക ഭാവി...
ഇടുക്കി ചിന്നക്കനാൽ സൂര്യനെല്ലിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം റിസോർട്ട് പൂട്ടിക്കാനെത്തിയ റവന്യു സംഘത്തിന് നേരെ സിപിഎം നേതാവിന്റെ വധഭീഷണി. ‘ഇവിടെ ഒഴിപ്പിക്കൽ വേണ്ടെന്നും മുന്നിൽ വന്നാൽ ചവിട്ടി...
ധാക്ക : രണ്ടുവർഷം നീണ്ട രാഷ്ട്രീയ അസ്ഥിരതയ്ക്ക് ശേഷം ബംഗ്ലാദേശിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ വിജയം കരസ്ഥമാക്കി പുതിയ പ്രധാനമന്ത്രിയായ താരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies