India

പണപ്പെരുപ്പം ഗണ്യമായി കുറയുന്നു; റിപ്പോ നിരക്കിൽ മാറ്റമില്ല; ജിഡിപി വളർച്ച 6.5 ശതമാനം പ്രവചിച്ച് റിസർവ് ബാങ്ക്

500 രൂപ നോട്ടുകൾ പിൻവലിച്ച് 1000 രൂപ നോട്ടുകൾ പുറത്തിറക്കുമോ?; സംശയങ്ങൾക്ക് ഉത്തരം നൽകി ആർബിഐ ഗവർണർ

മുംബൈ: രാജ്യത്ത് 500 രൂപ നോട്ടുകൾ പിൻവലിക്കാൻ പദ്ധതിയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. 500 രൂപ പിൻവലിച്ച് പകരം 1000 രൂപ...

നടൻ പ്രഭാസിന്റെ ആരോഗ്യസ്ഥിതി മോശം; ചികിത്സയ്ക്കായി വിദേശത്ത് ;സിനിമ ചിത്രീകരണം താത്ക്കാലികമായി നിർത്തി വച്ചു

വിവാഹം തിരുപ്പതിയിൽ വെച്ച് നടത്തും; വെളിപ്പെടുത്തി പ്രഭാസ്

കേരളത്തിൽ ഏറെ ആരാധകരുള്ള നടനാണ് തെലുങ്ക് താരം പ്രഭാസ്. സിനിമയിൽ സജീവമായത് മുതൽ അദ്ദേഹത്തിന്റെ വിവാഹത്തെക്കുറിച്ച് ആരാധകർ ആകാംക്ഷയോടെ ചോദിക്കുന്നുണ്ട്. ഇതിന് കൃത്യമായൊരു മറുപടി പ്രഭാസ് നൽകിയിരുന്നില്ല....

പ്രവാസി വ്യവസായിയായ ഭാര്യാപിതാവിൽ നിന്നും 108 കോടിരൂപ തട്ടിയെടുത്ത കേസ് മരുമകൻ പിടിയിൽ

പ്രവാസി വ്യവസായിയായ ഭാര്യാപിതാവിൽ നിന്നും 108 കോടിരൂപ തട്ടിയെടുത്ത കേസ് മരുമകൻ പിടിയിൽ

ബംഗളൂരു: ഭാര്യാപിതാവിൽ നിന്നും 108 കോടി രൂപ തട്ടിയെടുത്ത മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശിയും പ്രവാസി വ്യവസായിയുമായ അബ്ദുൾ ലാഹിറിനെ വഞ്ചിച്ച് പണം തട്ടിയ...

തെളിവുകൾ മറച്ചുവെച്ച് ആര്യൻ ഖാന് ക്ലീൻചിറ്റ് നൽകി; നിർണായക വെളിപ്പെടുത്തലുമായി സമീർ വാങ്കഡെ

തെളിവുകൾ മറച്ചുവെച്ച് ആര്യൻ ഖാന് ക്ലീൻചിറ്റ് നൽകി; നിർണായക വെളിപ്പെടുത്തലുമായി സമീർ വാങ്കഡെ

മുംബൈ : മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ക്ലീൻചിറ്റ് നൽകാൻ നിയമം ലംഘിച്ച് തെളിവുകൾ മറച്ചുവെച്ചുവെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻസിബി)...

ആരാധകരെ കാണാൻ പോകുമ്പോൾ ചെരുപ്പിടാറില്ല, വർഷങ്ങളായുള്ള ശീലത്തിന്റെ കാരണം വെളിപ്പെടുത്തി അമിതാഭ് ബച്ചൻ

ആരാധകരെ കാണാൻ പോകുമ്പോൾ ചെരുപ്പിടാറില്ല, വർഷങ്ങളായുള്ള ശീലത്തിന്റെ കാരണം വെളിപ്പെടുത്തി അമിതാഭ് ബച്ചൻ

മുംബൈ; ആരാധകരോട് വളരെ സ്‌നേഹത്തോടെയും എളിമയോടെയും പെരുമാറുന്ന ബോളിവുഡ് താരമാണ് അമിതാഭ് ബച്ചൻ. താരത്തിന്റെ ആരാധകരോടുള്ള ഇടപെടലുകൾ ചർച്ചയാവാറുണ്ട്. ഇപ്പോൾ ബിഗ് ബി തന്നെ തന്റെ ഇൻസ്റ്റഗ്രാമിൽ...

അന്യനാട്ടിൽ പോയി സ്വന്തം രാജ്യത്തെ വിമർശിക്കുന്നതാണോ രാഹുൽ പറഞ്ഞ സ്‌നേഹം; എങ്കിൽ ഇത് എന്ത് സ്‌നേഹം ആണ്; രാഹുൽ ഗാന്ധിയെ വിമർശിച്ച് സ്മൃതി ഇറാനി

അന്യനാട്ടിൽ പോയി സ്വന്തം രാജ്യത്തെ വിമർശിക്കുന്നതാണോ രാഹുൽ പറഞ്ഞ സ്‌നേഹം; എങ്കിൽ ഇത് എന്ത് സ്‌നേഹം ആണ്; രാഹുൽ ഗാന്ധിയെ വിമർശിച്ച് സ്മൃതി ഇറാനി

ന്യൂഡൽഹി: വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കട തുറക്കുമെന്ന് ആവർത്തിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വാർത്താ സമ്മേളനത്തിൽ ആയിരുന്നു സ്മൃതി...

ചൈനീസ് ഉത്പന്നങ്ങൾ ഉപേക്ഷിക്കണം; സാങ്കേതിക വിദ്യയും വേണ്ടെന്ന് കേന്ദ്ര സർക്കാർ; മുന്നറിയിപ്പ് കെ ഫോൺ കേബിൾ വിവാദം കനക്കുന്നതിനിടെ

ചൈനീസ് ഉത്പന്നങ്ങൾ ഉപേക്ഷിക്കണം; സാങ്കേതിക വിദ്യയും വേണ്ടെന്ന് കേന്ദ്ര സർക്കാർ; മുന്നറിയിപ്പ് കെ ഫോൺ കേബിൾ വിവാദം കനക്കുന്നതിനിടെ

ന്യൂഡൽഹി : രാജ്യത്ത് ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. മാൽവെയർ അറ്റാക്ക് ഉൾപ്പെടെയുള്ള സൈബർ ആക്രമണങ്ങൾക്ക്...

”നമ്മുടെ ബന്ധത്തിന് ഇത് നല്ലതല്ല”; കാനഡയ്ക്ക് താക്കീതുമായി എസ് ജയ്ശങ്കർ;  ഇന്ദിര ഗാന്ധിയുടെ കൊലപാതകം ആഘോഷിച്ച പ്രകടനം വിവാദമാകുന്നു

”നമ്മുടെ ബന്ധത്തിന് ഇത് നല്ലതല്ല”; കാനഡയ്ക്ക് താക്കീതുമായി എസ് ജയ്ശങ്കർ; ഇന്ദിര ഗാന്ധിയുടെ കൊലപാതകം ആഘോഷിച്ച പ്രകടനം വിവാദമാകുന്നു

മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഫ്‌ളോട്ട് ഉൾപ്പെടുത്തി ഖാലിസ്ഥാൻവാദികൾ ബ്രാംപ്ടണിൽ നടത്തിയ പരേഡിൽ കാനഡയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. വിഘടനവാദികൾക്കും തീവ്രവാദികൾക്കും...

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അഞ്ച് വർഷം കൊണ്ട് ലോകവാഹന വിപണിയെ ഇന്ത്യ കീഴടക്കും : നിതിൻ ഗഡ്കരി

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അഞ്ച് വർഷം കൊണ്ട് ലോകവാഹന വിപണിയെ ഇന്ത്യ കീഴടക്കും : നിതിൻ ഗഡ്കരി

ന്യൂഡൽഹി : അഞ്ച് വർഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായി ഇന്ത്യ മാറുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ...

സ്‌നാപ്പ്ചാറ്റും കൗമാരക്കാരെ കുരുക്കാൻ; ഗെയിമിൽ തോറ്റാൽ ഖുറാൻ വാക്യങ്ങൾ ചൊല്ലാൻ ആവശ്യപ്പെടും;റഹ്‌മാൻ മുൻ മസ്ജിദ് പുരോഹിതൻ; മതപരിവർത്തനക്കേസിൽ പുതിയ വെളിപ്പെടുത്തലുകൾ ഇങ്ങനെ

സ്‌നാപ്പ്ചാറ്റും കൗമാരക്കാരെ കുരുക്കാൻ; ഗെയിമിൽ തോറ്റാൽ ഖുറാൻ വാക്യങ്ങൾ ചൊല്ലാൻ ആവശ്യപ്പെടും;റഹ്‌മാൻ മുൻ മസ്ജിദ് പുരോഹിതൻ; മതപരിവർത്തനക്കേസിൽ പുതിയ വെളിപ്പെടുത്തലുകൾ ഇങ്ങനെ

ലക്‌നൗ; ഉത്തർപ്രദേശിലെ ഗാസിയാബാദ് കേന്ദ്രമാക്കി ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾ വഴി കൗമാരക്കാരെ മതപരിവർത്തനത്തിന് ഇരയാക്കിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏകദേശം അഞ്ച് സംസ്ഥാനങ്ങളിലെ കൗമാരക്കാരെയാണ് സംഘം...

മതതീവ്രവാദികൾക്ക് മറുപടി; സംഗമനേറിൽ അണിനിരന്ന് ഹിന്ദുക്കൾ; ഭഗവാമാർച്ച് സംഘടിപ്പിച്ചു

മതതീവ്രവാദികൾക്ക് മറുപടി; സംഗമനേറിൽ അണിനിരന്ന് ഹിന്ദുക്കൾ; ഭഗവാമാർച്ച് സംഘടിപ്പിച്ചു

മുംബൈ: തങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്ന് മതതീവ്രവാദികൾക്ക് മുന്നറിയിപ്പുമായി സംഗമനേറിലെ ഹിന്ദുക്കൾ. പ്രദേശത്ത് ആയിരങ്ങൾ അണിചേർന്ന ഭഗവാമാർച്ച് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം അഹമ്മദ്‌നഗർ ജില്ലയിൽ ഹിന്ദുക്കളെ...

2,000 രൂപയുടെ നോട്ട് മാറ്റിവാങ്ങുമ്പോൾ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക; സർക്കുലർ പുറപ്പെടുവിച്ച് എസ്ബിഐ

മൂന്ന് ആഴ്ചയ്ക്കുള്ളിൽ രണ്ടായിരത്തിന്റെ 50 ശതമാനം നോട്ടുകളും തിരിച്ചെത്തി; നിക്ഷേപമായും 2000 നോട്ടുകൾ എത്തുന്നുണ്ടെന്ന് ആർബിഐ ഗവർണർ

ന്യൂഡൽഹി: രണ്ടായിരത്തിന്റെ നോട്ടുകൾ പിൻവലിച്ച് 20 ദിവസത്തിനുള്ളിൽ തന്നെ 50 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആർബിഐ. 1.8 ലക്ഷം കോടിയാണ് തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യം. നല്ലൊരു ശതമാനം...

ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി കുതിച്ച് അഗ്‌നി പ്രൈം ബാലിസ്റ്റിക് മിസൈൽ; പരീക്ഷണം വിജയം; ഉടൻ സേനയുടെ ഭാഗമാകും

ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി കുതിച്ച് അഗ്‌നി പ്രൈം ബാലിസ്റ്റിക് മിസൈൽ; പരീക്ഷണം വിജയം; ഉടൻ സേനയുടെ ഭാഗമാകും

ന്യൂഡൽഹി: പുതുതലമുറ ബാലിസ്റ്റിക് മിസൈലായ 'അഗ്‌നി പ്രൈമിന്റെ' വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ. ഒഡീഷ തീരത്തുള്ള ഡോ. എ.പി.ജെ. അബ്ദുൾ കലാം...

ചൈനയുടെ എല്ലൊടിക്കാൻ ഇന്ത്യയ്‌ക്കൊപ്പം കൈകോർത്ത് അമേരിക്ക; മോദി-ബൈഡൻ കൂടിക്കാഴ്ചയിൽ ഉരുത്തിരിയുക നിർണായക തീരുമാനങ്ങൾ; സൂചന നൽകി വൈറ്റ് ഹൗസ്

ചൈനയുടെ എല്ലൊടിക്കാൻ ഇന്ത്യയ്‌ക്കൊപ്പം കൈകോർത്ത് അമേരിക്ക; മോദി-ബൈഡൻ കൂടിക്കാഴ്ചയിൽ ഉരുത്തിരിയുക നിർണായക തീരുമാനങ്ങൾ; സൂചന നൽകി വൈറ്റ് ഹൗസ്

ന്യൂഡൽഹി/ ന്യൂയോർക്ക്: വരാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി- ജോ ബൈഡൻ കൂടിക്കാഴ്ച ഇന്ത്യ- അമേരിക്കൻ ബന്ധത്തിൽ നിർണായക വഴിത്തിരിവായേക്കുമെന്ന് സൂചന. ഇരു രാജ്യങ്ങളെയും സംബന്ധിച്ച നിർണായക വിഷയങ്ങളാണ്...

പണപ്പെരുപ്പം ഗണ്യമായി കുറയുന്നു; റിപ്പോ നിരക്കിൽ മാറ്റമില്ല; ജിഡിപി വളർച്ച 6.5 ശതമാനം പ്രവചിച്ച് റിസർവ് ബാങ്ക്

പണപ്പെരുപ്പം ഗണ്യമായി കുറയുന്നു; റിപ്പോ നിരക്കിൽ മാറ്റമില്ല; ജിഡിപി വളർച്ച 6.5 ശതമാനം പ്രവചിച്ച് റിസർവ് ബാങ്ക്

ന്യൂഡൽഹി: 2024 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ച 6.5 ശതമാനമായിരിക്കുമെന്ന് സാമ്പത്തികനയ സമിതിയിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ്. ഒന്നാം പാദത്തിൽ 8 ശതമാനവും...

”ഔദ്യോഗിക ഇടപാടുകള്‍ക്ക് കടലാസ് രേഖകള്‍ ഇനി വേണ്ട” നിര്‍ണായക ചുവടുവെപ്പുമായി വീണ്ടും ഇന്ത്യന്‍ റെയില്‍വെ

ഉറങ്ങിപ്പോയാലും പേടിക്കേണ്ട, ഇറങ്ങേണ്ട സ്ഥലത്തിന് മുൻപ് മൊബൈലിൽ അലാറം മുഴങ്ങും; അടുത്ത മാസം മുതല്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ മാറ്റങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി റെയില്‍വേ

ജൂലൈ 1 മുതൽ സുപ്രധാന നിയമങ്ങളിൽ മാറ്റം വരുത്തി റെയിൽവേ. 10ഓളം നിയമങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് നിയമങ്ങളിൽ മാറ്റം ഉൾപ്പെടുത്തിയിരിക്കുന്നത്. ശതാബ്ദി,...

അമൃത്‌സറിൽ അതിർത്തി കടന്ന് വീണ്ടും പാക് ഡ്രോൺ; വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ്; ഹെറോയിൻ കണ്ടെടുത്തു

അമൃത്‌സറിൽ അതിർത്തി കടന്ന് വീണ്ടും പാക് ഡ്രോൺ; വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ്; ഹെറോയിൻ കണ്ടെടുത്തു

ചണ്ഡീഗഡ്: പഞ്ചാബിൽ വീണ്ടും പാക് ഡ്രോൺ വെടിവെച്ചിട്ട് ബിഎസ്എഫ്. അമൃത്‌സറിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു സംഭവം. ഡ്രോണിൽ നിന്നും വൻ ലഹരിമരുന്ന് ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി...

ഇറച്ചി വാങ്ങിക്കൊണ്ടു വരാത്തതിന്റെ പേരിൽ തർക്കം; ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തി; മൃതദേഹം പല കഷണങ്ങളാക്കി മുറിച്ചു മാറ്റി; 56കാരൻ അറസ്റ്റിൽ

മുംബൈ: പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തിയതിന് 56കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. മുംബൈയിലാണ് സംഭവം. മനോജ് സഹാനി എന്ന ആളാണ് അറസ്റ്റിലായത്. ഇയാളോടൊപ്പം താമസിച്ചിരിക്കുന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയതിന്...

മുക്താർ അൻസാരിയുടെ സഹായി കൊല്ലപ്പെട്ട സംഭവം; അതീവ ജാഗ്രതയിൽ പോലീസ്; കാൺപൂരിൽ നിരോധനാജ്ഞ

മുക്താർ അൻസാരിയുടെ സഹായി കൊല്ലപ്പെട്ട സംഭവം; അതീവ ജാഗ്രതയിൽ പോലീസ്; കാൺപൂരിൽ നിരോധനാജ്ഞ

ലക്‌നൗ: ഗുണ്ടാ തലവനും കൊടും കുറ്റവാളിയുമായ മുക്താർ അൻസാരിയുടെ സഹായി വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ കാൺപൂരിൽ അതീവ ജാഗ്രത. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിന്...

എണ്ണ വ്യാപാരത്തിൽ ചരിത്ര നേട്ടം; സൗദിയെ മറികടന്ന് യൂറോപ്പിന്റെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി ഇന്ത്യ

‘സൗദിയുടെ ഭീഷണി വിലപ്പോവില്ല‘; ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വില കുറയും

ന്യൂഡൽഹി: എണ്ണക്കമ്പനികൾ നഷ്ടം ഏറെക്കുറേ നികത്തിയ സാഹചര്യത്തിൽ, ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വില കുറയാൻ സാദ്ധ്യതയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist