India

അരവിന്ദ് കെജ്രിവാൾ  സിപിഎം ആസ്ഥാനത്തേക്ക്; സീതാറാം യെച്ചൂരിയുടെ പിന്തുണ തേടും

അരവിന്ദ് കെജ്രിവാൾ സിപിഎം ആസ്ഥാനത്തേക്ക്; സീതാറാം യെച്ചൂരിയുടെ പിന്തുണ തേടും

ന്യൂഡൽഹി: ഡൽഹിയിലെ കേന്ദ്രഓർഡിനൻസിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പിന്തുണ തേടി ആംആദ്മി പാർട്ടി അദ്ധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഇരുവരും തമ്മിൽ നാളെ...

സൈനിക ഹെലികോപ്ടർ അടിയന്തിരമായി പാടത്ത് ഇറക്കി; സൈനികർ സുരക്ഷിതരെന്ന് വായുസേന

സൈനിക ഹെലികോപ്ടർ അടിയന്തിരമായി പാടത്ത് ഇറക്കി; സൈനികർ സുരക്ഷിതരെന്ന് വായുസേന

ഭോപ്പാൽ: വായുസേനയുടെ അപ്പാച്ചെ ഹെലികോപ്ടർ സാങ്കേതിക തകരാറിനെ തുടർന്ന് മദ്ധ്യപ്രദേശിൽ അടിയന്തിര ലാൻഡിംഗ് നടത്തി. ഭിന്ദ് ജില്ലയിലെ പാടത്താണ് ലാൻഡിംഗ് നടത്തിയത്. അപ്പാച്ചെ എഎച്ച് - 64...

ചെങ്കോലിനെ ഇരു കൈയ്യും നീട്ടി സ്വീകരിക്കൂ; സർക്കാർ നിലപാട് ഉചിതം; കോൺഗ്രസിന്റേതിൽ നിന്നും വിഭിന്നമായ അഭിപ്രായവുമായി ശശി തരൂർ

കേന്ദ്രസർക്കാരിനെ പിന്തുണച്ചുള്ള തരൂരിന്റെ ചെങ്കോൽ പരാമർശം; പാർട്ടി വിരുദ്ധ നിലപാടെന്ന് നേതാക്കൾ, അച്ചടക്കലംഘനത്തിന് വിശദീകരണം തേടിയേക്കും

തിരുവനന്തപുരം; കോൺഗ്രസ് വിമർശനങ്ങളെ കാറ്റിൽ പറത്തി ചെങ്കോൽ സ്ഥാപിച്ചതിനെ അനുകൂലിച്ച ശശി തരൂരിന്റെ നിലപാടിൽ എഐസിസി നേതാക്കൾക്ക് കടുത്ത അതൃപ്തി. ശശിതരൂരിന്റെ നിലപാട് പാർട്ടി വിരുദ്ധമാണെന്ന് നേതാക്കൾ...

ബംഗാളിൽ ഏറ്റുമുട്ടി തൃണമൂൽ പ്രവർത്തകർ; പരസ്പരം ബോംബെറിഞ്ഞു

ബംഗാളിൽ ഏറ്റുമുട്ടി തൃണമൂൽ പ്രവർത്തകർ; പരസ്പരം ബോംബെറിഞ്ഞു

കൊൽക്കത്ത: പശ്ചിംമ ബംഗാളിൽ ഇരു വിഭാഗം തൃണമൂൽ പ്രവർത്തകർ തമ്മിൽ സംഘർഷം. പരസ്പരം ബോംബെറിഞ്ഞു. മുർഷിദാബാദ് ജില്ലയിലെ പപ്പദാഹ് ഗ്രാമത്തിലായിരുന്നു സംഭവം. ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെയാണ്...

പുതുചരിത്രം; നാവിഗേഷൻ ഉപഗ്രഹം എൻവിഎസ്-01 വിക്ഷേപിച്ചു

പുതുചരിത്രം; നാവിഗേഷൻ ഉപഗ്രഹം എൻവിഎസ്-01 വിക്ഷേപിച്ചു

ചെന്നൈ: ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടത്തിയത്. രാവിലെ 10.42നു രണ്ടാം...

ശക്തമായ കാറ്റ്; ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിന് കേടുപാടുകൾ; സപ്തർഷി വിഗ്രഹങ്ങൾ തകർന്നു

ശക്തമായ കാറ്റ്; ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിന് കേടുപാടുകൾ; സപ്തർഷി വിഗ്രഹങ്ങൾ തകർന്നു

ഭോപ്പാൽ: ശക്തമായി വീശി അടിച്ച കാറ്റിൽ ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ കേടുപാടുകൾ. ക്ഷേത്രത്തിലെ മഹാലോക് ഇടനാഴിയിലാണ് കേടുപാടുകൾ ഉണ്ടായത്. സംഭവത്തിൽ ആളപായം ഉണ്ടായില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷം...

അസമിന്റെ റെയിൽ ഗതാഗതത്തിന് കൂടുതൽ കരുത്ത്; ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

അസമിന്റെ റെയിൽ ഗതാഗതത്തിന് കൂടുതൽ കരുത്ത്; ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ഗുവാഹട്ടി: അസമിലെ ആദ്യ വന്ദേഭാരത് എക്പ്രസിന്റെ ഉദ്ഘാടനം ഇന്ന്. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് എക്‌സ്പ്രസ് അസം ജനതയ്ക്ക് സമർപ്പിക്കുന്നത്. അസമിന്റെ റെയിൽവേ ഗതാഗത മേഖലയിൽ...

അസമിന് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ്; തിങ്കളാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

അസമിന് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ്; തിങ്കളാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഗുവാഹട്ടി: അസമിൽ വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസിന് തിങ്കളാഴ്ച തുടക്കമാകും. സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. തലസ്ഥാനമായ ഗുവാഹട്ടിയിൽ നിന്നും...

ഹിന്ദുക്കൾ ഒരുമിച്ചു നിന്നാൽ പാകിസ്താനെ പോലും ഹിന്ദു രാഷ്ട്രമാക്കാം; ആചാര്യ ധീരേന്ദ്ര ശാസ്ത്രി

ഹിന്ദുക്കൾ ഒരുമിച്ചു നിന്നാൽ പാകിസ്താനെ പോലും ഹിന്ദു രാഷ്ട്രമാക്കാം; ആചാര്യ ധീരേന്ദ്ര ശാസ്ത്രി

സൂററ്റ്: ഹിന്ദുക്കൾ ഒരുമിച്ചു നിന്നാൽ പാകിസ്താനെപ്പോലും ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാമെന്ന് ബാഗേശ്വർ ധാം ട്രസ്റ്റ് മേധാവി ആചാര്യ ധീരേന്ദ്ര ശാസ്ത്രി. ഗുജറാത്തിലെ സൂററ്റിൽ സംഘടിപ്പിച്ച ദിവ്യ...

നല്ലത് അംഗീകരിക്കാൻ അവർക്ക് മടിയാണ്; ജനങ്ങൾ മറുപടി നൽകും; പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച കോൺഗ്രസിനെ വിമർശിച്ച് പ്രഹ്ലാദ് ജോഷി

നല്ലത് അംഗീകരിക്കാൻ അവർക്ക് മടിയാണ്; ജനങ്ങൾ മറുപടി നൽകും; പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച കോൺഗ്രസിനെ വിമർശിച്ച് പ്രഹ്ലാദ് ജോഷി

ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. നല്ല കാര്യങ്ങളോട് എല്ലായ്‌പ്പോഴും കോൺഗ്രസിന് അസഹിഷ്ണുതയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ...

എന്റെ മുത്തച്ഛനെ ഒന്ന് മന്ത്രിയാക്കാമോ ? രാഹുൽ ​ഗാന്ധിക്ക് കത്തെഴുതി കോൺ​ഗ്രസ് നേതാവിന്റെ പേരക്കുട്ടി

എന്റെ മുത്തച്ഛനെ ഒന്ന് മന്ത്രിയാക്കാമോ ? രാഹുൽ ​ഗാന്ധിക്ക് കത്തെഴുതി കോൺ​ഗ്രസ് നേതാവിന്റെ പേരക്കുട്ടി

ബം​ഗളൂരു : കർണാടകയിലെ കോൺ​ഗ്രസ് നേതാവിന്റെ പേരക്കുട്ടി രാഹുൽ ​ഗാന്ധിക്ക് എഴുതിയ കത്താണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കോൺ​ഗ്രസ് നേതാവ് ടിബി ജയചന്ദ്രന്റെ പേരമകളായ ആർണ സന്ദീപ്...

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനമല്ല; നടന്നത് മോദിയുടെ കിരീട ധാരണം; വിമർശനവുമായി സീതാറം യെച്ചൂരി; ആധുനിക ഇന്ത്യയിൽ ചെങ്കോലിന് സ്ഥാനമില്ലെന്നും പ്രതികരണം

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനമല്ല; നടന്നത് മോദിയുടെ കിരീട ധാരണം; വിമർശനവുമായി സീതാറം യെച്ചൂരി; ആധുനിക ഇന്ത്യയിൽ ചെങ്കോലിന് സ്ഥാനമില്ലെന്നും പ്രതികരണം

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഏകാധിപത്യത്തിന്റെ കിരീട ധാരണമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് രാജാവ്, പ്രജ എന്ന സംവിധാനം കൊണ്ടുവരാൻ കേന്ദ്രസർക്കാർ...

ഷൂട്ടിന് പോകുമ്പോൾ കണ്ണാടി നോക്കി ശപിക്കുമായിരുന്നു, കാരണം ഞാൻ ഇടി കൊള്ളാനാണ് പോകുന്നത്; ബോളിവുഡിലെ അഭിനയം നിർത്തിയതിനെക്കുറിച്ച് ശരത് സക്സേന

ഷൂട്ടിന് പോകുമ്പോൾ കണ്ണാടി നോക്കി ശപിക്കുമായിരുന്നു, കാരണം ഞാൻ ഇടി കൊള്ളാനാണ് പോകുന്നത്; ബോളിവുഡിലെ അഭിനയം നിർത്തിയതിനെക്കുറിച്ച് ശരത് സക്സേന

ബോളിവുഡ് സിനിമകളിലെ അഭിനയം നിർത്തി തെന്നിന്ത്യൻ സിനിമകളിൽ സജീവമായതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ശരത് സക്സേന. ഹിന്ദി സിനിമകളിൽ സംഘടന രം​ഗങ്ങളിലേക്ക് മാത്രമേ തന്നെ വിളിക്കാറുള്ളൂ എന്നും വർഷങ്ങളായി...

നെഹ്രുവിനെ അനുസ്മരിച്ച് രാജ്യം

നെഹ്രുവിനെ അനുസ്മരിച്ച് രാജ്യം

ന്യൂഡൽഹി: സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെ അനുസ്മരിച്ച് രാജ്യം. നെഹ്രുവിന്റെ 59ാം ചരമവാർഷിക ദിനമായിരുന്നു ഇന്നലെ. നെഹ്രുവിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലികൾ അർപ്പിച്ചു. രാഹുൽ...

മണിപ്പൂരിൽ നുഴഞ്ഞുകയറി തീവ്രവാദികളും;  നാൽപതോളം പേരെ വെടിവെച്ചു കൊന്നതായി മുഖ്യമന്ത്രി; സുരക്ഷാസേനയുമായി വിവിധയിടങ്ങളിൽ ഏറ്റുമുട്ടൽ തുടരുന്നുവെന്നും ബിരേൻ സിങ്

മണിപ്പൂരിൽ നുഴഞ്ഞുകയറി തീവ്രവാദികളും; നാൽപതോളം പേരെ വെടിവെച്ചു കൊന്നതായി മുഖ്യമന്ത്രി; സുരക്ഷാസേനയുമായി വിവിധയിടങ്ങളിൽ ഏറ്റുമുട്ടൽ തുടരുന്നുവെന്നും ബിരേൻ സിങ്

ഇംഫാൽ: സംവരണത്തിന്റെ പേരിൽ ഗോത്ര വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിലേക്ക് നീങ്ങിയ മണിപ്പൂരിൽ വീണ്ടും കുഴപ്പങ്ങളുണ്ടാക്കാൻ നുഴഞ്ഞുകയറിയ ഭീകരർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ വെളിപ്പെടുത്തൽ. കലാപം ഉണ്ടായ...

ധൈര്യശാലി, നായകൻ; ജയിലിനുള്ളിൽ തലചുറ്റി വീണ സത്യേന്ദർ ജെയ്‌നിനെ ആശുപത്രിയിലെത്തി കണ്ട് അരവിന്ദ് കെജ്രിവാൾ; ക്ഷേമം തിരക്കി

ധൈര്യശാലി, നായകൻ; ജയിലിനുള്ളിൽ തലചുറ്റി വീണ സത്യേന്ദർ ജെയ്‌നിനെ ആശുപത്രിയിലെത്തി കണ്ട് അരവിന്ദ് കെജ്രിവാൾ; ക്ഷേമം തിരക്കി

ന്യൂഡൽഹി: തിഹാർ ജയിലിൽ തല കറങ്ങി വീണതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആംആദ്മി നേതാവ് സത്യേന്ദർ ജെയ്‌നിനെ ആശുപത്രിയിൽ സന്ദർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ....

‘പൊതുസ്വത്ത് സ്വന്തക്കാർക്ക് ഇഷ്ടം പോലെ വിൽക്കുന്നു, ; ഇന്ത്യൻ ഭൂപ്രദേശത്തു കടന്നുകയറുന്ന ചൈനയെ പ്രതിരോധിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടോ? ; സംശയങ്ങളുമായി എഐസിസി വക്താവ് സുപ്രിയ ശ്രീനാഥെ

‘പൊതുസ്വത്ത് സ്വന്തക്കാർക്ക് ഇഷ്ടം പോലെ വിൽക്കുന്നു, ; ഇന്ത്യൻ ഭൂപ്രദേശത്തു കടന്നുകയറുന്ന ചൈനയെ പ്രതിരോധിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടോ? ; സംശയങ്ങളുമായി എഐസിസി വക്താവ് സുപ്രിയ ശ്രീനാഥെ

തിരുവനന്തപുരം : കേന്ദ്രസർക്കാരിനെതിരെ ‘ഒൻപതു വർഷം, ഒൻപതു ചോദ്യം’ പ്രചാരണപരിപാടിയുടെ ഭാഗമായി എഐസിസി വക്താവ് സുപ്രിയ ശ്രീനാഥെ കേരളത്തിലെത്തി. ജനങ്ങളുടെ ഒരു ചോദ്യത്തിനു പോലും ഉത്തരം പറയാതെ...

ധർമ്മസംസ്ഥാപനത്തിന്റെ മുദ്ര  ; ചെങ്കോൽ ചരിത്രം  പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത് നർത്തകി പത്മ സുബ്രഹ്‌മണ്യം

ധർമ്മസംസ്ഥാപനത്തിന്റെ മുദ്ര  ; ചെങ്കോൽ ചരിത്രം  പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത് നർത്തകി പത്മ സുബ്രഹ്‌മണ്യം

ചരിത്രപ്രസിദ്ധമായ ചെങ്കോൽ സ്പീക്കറിന്റെ ചോംമ്പറിന് സമീപം സ്ഥാപിച്ചുകൊണ്ട് പ്രധാനമന്ത്രി പുതുചരിത്രം കുറിച്ചിരിക്കുകയാണ്. പ്രതിപക്ഷം വിമർശനം ഉന്നയിക്കുമ്പോഴും, പ്രൗഢഗംഭീരമായി തലഉയർത്തി നിൽക്കുന്ന ചെങ്കോൽ ചരിത്രത്തിന്റെ നേർസാക്ഷിയാവുകയായിരുന്നു. ചെങ്കോൽ പാർലമെന്റിൽ...

കേന്ദ്രത്തിൽ ഭരണം ലഭിക്കട്ടെ; എല്ലാം മാറ്റിമറിയ്ക്കുന്നുണ്ട്; ബിജെപി കർഷകരുടെ വിഷമം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് രാഹുൽ ഗാന്ധി

രാഹുൽ നാളെ വിദേശത്തേക്ക് ; യുഎസിലെ വിവിധ സർവ്വകലാശാലകളിലെ വിദ്യാർത്ഥികളുമായി സംവാദം

ന്യൂഡൽഹി ;പാസ്പോർട്ട് ലഭിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി  വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നു.   നാളെ  രാഹുൽ ഗാന്ധി യുഎസിലേക്കു പോകുമെന്നാണ് റിപ്പോർട്ടുകൾ. വാഷിങ്ടൻ ഡിസി, ന്യൂയോർക്ക്, സാൻഫ്രാൻസിസ്കോ...

പാർമലമെന്റ് മന്ദിരം രാജ്യത്തിന്റെ സമ്പത്ത്; ഉദ്ഘാടന ചടങ്ങിൽ ഞാനും പാർട്ടിയും പങ്കെടുക്കും; നിലപാട് വ്യക്തമാക്കി മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ മഹത്തായ നിമിഷത്തിന് സാക്ഷ്യം വഹിച്ചത് എന്റെ മഹാഭാഗ്യം; മുൻ പ്രധാനമന്ത്രി ദേവ ​ഗൗഡ

ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം കാണാൻ സാധിച്ചത് തന്റെ ഭാ​ഗ്യമാണെന്ന് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവ​ഗൗഡ. 91-കാരനായ അദ്ദേഹം പാർലമെന്റ് അംഗമായ (എംപി) തന്റെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist