India

ലണ്ടനിലെ തന്റെ അഡ്രസ് കണ്ട് ഇമിഗ്രേഷൻ ഓഫീസർ വിശ്വസിച്ചില്ല; രസകരമായ അനുഭവം പങ്കുവെച്ച് സുധാ മൂർത്തി

ലണ്ടനിലെ തന്റെ അഡ്രസ് കണ്ട് ഇമിഗ്രേഷൻ ഓഫീസർ വിശ്വസിച്ചില്ല; രസകരമായ അനുഭവം പങ്കുവെച്ച് സുധാ മൂർത്തി

ഇൻഫോസിസ് സഹ സ്ഥാപകൻ നാരായൺ മൂർത്തിയുടെ ഭാര്യയും എഴുത്തുകാരിയുമാണ് സുധാ മൂർത്തി. താനൊരു പ്രത്യേക പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അവർ. താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ...

ഇന്ത്യ അനിഷേധ്യ ശക്തി; യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി സഹായം തേടി യുക്രെയ്ൻ

വിവിധ സർക്കാർ തസ്തികകളിൽ ജോലി ലഭിച്ചത് 71,000 യുവാക്കൾക്ക്; നിയമന കത്ത് പ്രധാനമന്ത്രി വിതരണം ചെയ്യും

ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾക്കായി നിലകൊണ്ട് മോദി സർക്കാർ. പുതുതായി സർക്കാർ ജോലി ലഭിച്ചവർക്കുള്ള നിയമന കത്തുകൾ ചൊവ്വാഴ്ച വിതരണം ചെയ്യും. വെർച്വലി നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര...

അഞ്ച് പേരെ വിവാഹം കഴിച്ച് സ്വർണവും പണവുമായി മുങ്ങി; ആറാമത്തെ ഭർത്താവിന്റെ വീട്ടിൽ നിന്ന് യുവതി പിടിയിൽ

അഞ്ച് പേരെ വിവാഹം കഴിച്ച് സ്വർണവും പണവുമായി മുങ്ങി; ആറാമത്തെ ഭർത്താവിന്റെ വീട്ടിൽ നിന്ന് യുവതി പിടിയിൽ

ചെന്നൈ : തമിഴ്‌നാട്ടിൽ വിവാഹ തട്ടിപ്പുകാരിയായ യുവതി പിടിയിൽ. മേട്ടുപ്പാളയം സ്വദേശി മഹാലക്ഷ്മിയാണ് പിടിയിലായത്. അഞ്ച് തവണ വിവാഹം കഴിച്ച് സ്വർണവും പണവുമായി മുങ്ങിയ ഇവരെ ആറാമത്തെ...

എനിക്ക് ബർത്ത്‌ഡേ പാർട്ടിക്ക് പോകണം; ഇഡിക്ക് മുൻപാകെ ഹാജരാകാൻ സമയമില്ലെന്ന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാർ; വെല്ലുവിളി നാഷണൽ ഹെറാൾഡിലെ കളളപ്പണം വെളുപ്പിക്കൽ കേസിൽ

എന്റെ ജൻമദിനമാണ്; കുടുംബത്തെ കണ്ടതിന് ശേഷം ഡൽഹിയിലേക്ക് പോകും; എംഎൽഎമാർ വിട്ടുപോയപ്പോഴോ സഖ്യസർക്കാർ വീണപ്പോഴോ താൻ തകർന്നില്ല; കർണാടകയിലെ കോൺഗ്രസ് നേട്ടത്തിന് പിന്നിൽ തന്റെ പങ്ക് എടുത്തുപറഞ്ഞ് ഡികെ

ബെംഗലൂരു; കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയതിന് പിന്നിൽ തന്റെ പ്രയത്‌നം ആവർത്തിച്ച് ഡികെ ശിവകുമാർ. മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി തർക്കം തുടരുന്നതിനിടെയാണ് മാദ്ധ്യമങ്ങളോട് ഡികെ ശിവകുമാറിന്റെ വികാര നിർഭരമായ പ്രതികരണം. കഴിഞ്ഞ...

പത്ത് ലക്ഷം വേണമെന്ന് ആവശ്യം 50,000 നൽകണമെന്ന് കോടതി; ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മുൻഭാര്യയ്ക്ക് ജീവനാംശം നൽകാൻ വിധി

‘ശരീഅത്തിന്റെ ദുരുപയോഗത്തിന് വിധേയായ പീഡിതയായ ഭാര്യയാണ് ഞാൻ’;തലാഖ് നിരോധിക്കണം; വിവാഹമോചനത്തിന് ഏകീകൃതനിയമം വേണം; സുപ്രീംകോടതിയിൽ ആവശ്യങ്ങൾ നിരത്തി മുഹമ്മദ് ഷമിയുടെ ഭാര്യ

ന്യൂഡൽഹി: വിവാഹമോചനത്തിന് ഏകീകൃതനിയമം വേണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ. ലിംഗ-മത നിഷ്പക്ഷമായ വിവാഹമോചനത്തിനായി നിയമം രൂപീകരിക്കണമെന്നാണ് ഹസിന്റെ ആവശ്യം. തലാഖ്...

ആര്യൻ ഖാൻ മയക്കുമരുന്ന് കേസ്; ഷാരൂഖിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടതായി സിബിഐ എഫ്‌ഐആർ

ആര്യൻ ഖാൻ മയക്കുമരുന്ന് കേസ്; ഷാരൂഖിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടതായി സിബിഐ എഫ്‌ഐആർ

ന്യൂഡൽഹി; മയക്കുരുന്ന് കേസിൽ മകൻ ആര്യൻ ഖാനെ കുടുക്കാതിരിക്കാൻ ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി കൈക്കൂലി ആവശ്യപ്പെട്ടതായി സിബിഐയുടെ എഫ്‌ഐആർ. കേസിൽ ഒന്നാം പ്രതിയായ എൻസിബി സോണൽ ഡയറക്ടർ...

ആംബുലൻസിന് നൽകാൻ കൈയ്യിൽ പണമില്ല; പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി അച്ഛൻ ബസിൽ സഞ്ചരിച്ചത് 200 കിലോമീറ്റർ

ആംബുലൻസിന് നൽകാൻ കൈയ്യിൽ പണമില്ല; പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി അച്ഛൻ ബസിൽ സഞ്ചരിച്ചത് 200 കിലോമീറ്റർ

കൊൽക്കത്ത : ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനാൽ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛൻ യാത്ര ചെയ്തത് 200 കിലോമീറ്റർ. പശ്ചിമ ബംഗാളിന്റെ വടക്കൻ പ്രവിശ്യയിലാണ് സംഭവം. അഞ്ച് മാസം പ്രായമുള്ള...

പ്രതിരോധ, സൈനികേതര മേഖലകൾക്ക് ഉപകാരപ്പെടുന്ന നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്‌നാഥ് സിംഗ്

പ്രതിരോധ, സൈനികേതര മേഖലകൾക്ക് ഉപകാരപ്പെടുന്ന നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്‌നാഥ് സിംഗ്

പൂനെ; പ്രതിരോധ, സൈനികേതര മേഖലകൾക്ക് ഉപകാരപ്പെടുന്ന നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പൂനെയിൽ നടന്ന ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്‌നോളജിയുടെ പന്ത്രണ്ടാമത് ബിരുദദാന...

പലതവണ പാർട്ടിക്കുവേണ്ടി ത്യാഗം സഹിച്ച് സിദ്ധരാമയ്യയ്‌ക്കൊപ്പം നിന്നു; മുഖ്യമന്ത്രി ചർച്ച കൊഴുക്കുന്നതിനിടെ വിശദീകരണവുമായി ഡികെ ശിവകുമാർ

‘പാര്‍ട്ടിക്ക് വേണ്ടി താന്‍ നിരവധി തവണ എല്ലാം ത്യജിച്ചു’; പിറന്നാൾ ദിനത്തിലെ ഡി കെ ശിവകുമാറിൻറെ പ്രസ്താവനയിൽ നിരാശയോ

കര്‍ണാടകയിലെ മിന്നും ജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസില്‍ അനിശ്ചിതത്വം തുടരുകയാണ്.  ഹൈക്കമാൻറ് ആർക്ക് കിരീടം നൽകുമെന്നാണ് അണികൾ ഉറ്റുനോക്കുന്നത്.  ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും മുഖ്യമന്ത്രി  സ്ഥാനത്തിനായി...

ഇസ്ലാമിനല്ലല്ലോ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെയല്ലേ ചിത്രം?; നിർമ്മാല്യം സ്വീകരിച്ച മതേതര കേരളം ദി കേരള സ്‌റ്റോറിയും സ്വീകരിക്കും; ഹർജിക്കാർക്ക് കനത്ത പ്രഹരമായി ഹൈക്കോടതിയുടെ പരാമർശങ്ങൾ

ദി കേരള സ്‌റ്റോറിയുടെ ലിങ്ക് പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; ജമ്മു കശ്മീരിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ സംഘർഷം

ശ്രീനഗർ: ജമ്മു കശ്മീരിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ദി കേരള സ്‌റ്റോറി സിനമ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് സംഘർഷം. സംഭവത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സർക്കാർ മെഡിക്കൽ കോളേജ്...

തമിഴ്‌നാട് വിഷമദ്യ ദുരന്തം; മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിക്കാൻ എം കെ സ്റ്റാലിൻ

തമിഴ്‌നാട് വിഷമദ്യ ദുരന്തം; മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിക്കാൻ എം കെ സ്റ്റാലിൻ

ചെന്നൈ; തമിഴ്‌നാട്ടിൽ വിഷമദ്യ ദുരന്തം നടന്ന വില്ലുപുരത്തേക്ക് യാത്ര തിരിക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സംഭവത്തിൽ വില്ലുപുരം ജില്ലയിലെ എട്ടുപേർ മരണപ്പെട്ടിരുന്നു. അദ്ദേഹം മരണപ്പെട്ടവരുടെ ബന്ധുക്കളെയും...

വിഷമദ്യ ദുരന്തത്തിൽ മരണം 13 ആയി; നാല് പോലീസുകാർക്ക് സസ്‌പെൻഷൻ; 9 പേർ പിടിയിൽ

വിഷമദ്യ ദുരന്തത്തിൽ മരണം 13 ആയി; നാല് പോലീസുകാർക്ക് സസ്‌പെൻഷൻ; 9 പേർ പിടിയിൽ

ചെന്നൈ : തമിഴ്‌നാട്ടിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. വില്ലുപുരം ജില്ലയിലെ മരക്കാനത്ത് ഒമ്പത് പേരും ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തകത്ത് നാല് പേരുമാണ് വിഷമദ്യം...

ഇൻഡിഗോ വിമാനത്തിൽ ക്യാബിൻ ക്രൂ അംഗത്തോട് മോശമായി പെരുമാറി; യാത്രികൻ അറസ്റ്റിൽ

ഇൻഡിഗോ വിമാനത്തിൽ ക്യാബിൻ ക്രൂ അംഗത്തോട് മോശമായി പെരുമാറി; യാത്രികൻ അറസ്റ്റിൽ

ഛണ്ഡീഗഡ്: വിമാനത്തിൽവച്ച് ക്യാബിൻ ക്രൂ ജീവനക്കാരിയോട് മോശമായി പെരുമാറിയ യാത്രികൻ അറസ്റ്റിൽ. ഝലന്ദർ സ്വദേശിയായ രജീന്ദർ സിംഗാണ് അറസ്റ്റിലായത്. ജീവനക്കാരിയുടെ പരാതിയിലാണ് നടപടി. ദുബായിൽ നിന്നും അമൃത്‌സറിലേക്ക്...

ബജ്‌റംഗ് ദളിനെ ഭീകര സംഘടനയോട് ഉമപമിച്ചു; 100 കോടിയുടെ മാനനഷ്ടക്കേസ്; ഖാർഗെയ്ക്ക് നോട്ടീസ്

ബജ്‌റംഗ് ദളിനെ ഭീകര സംഘടനയോട് ഉമപമിച്ചു; 100 കോടിയുടെ മാനനഷ്ടക്കേസ്; ഖാർഗെയ്ക്ക് നോട്ടീസ്

ന്യൂഡൽഹി : 100 കോടിയുടെ മാനനഷ്ടക്കേസിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് അയച്ച് സംഗ്രൂർ ജില്ലാ കോടതി. ജൂലൈ 10 ന് ഖാർഗെ ഹാജരാകണമെന്നാണ് നിർദ്ദേശം....

ചെപ്പോക്കിനെ ഇളക്കിമറിച്ച് ധോണിയുടെയും കൂട്ടരുടെയും ലാപ് ഓഫ് ഓണർ; ഐപിഎൽ വിടവാങ്ങലിന്റെ സൂചനയെന്ന ആശങ്കയിൽ ആരാധകർ

ചെപ്പോക്കിനെ ഇളക്കിമറിച്ച് ധോണിയുടെയും കൂട്ടരുടെയും ലാപ് ഓഫ് ഓണർ; ഐപിഎൽ വിടവാങ്ങലിന്റെ സൂചനയെന്ന ആശങ്കയിൽ ആരാധകർ

അവസാന ഹോം ഗെയിമിനു ശേഷം എം എസ് ധോണിയും സംഘവും ചെപ്പോക്കിലെ ഗ്രൗണ്ടിൽ ലാപ് ഓഫ് ഓണർ നടത്തുകയും ആരാധകർക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഐപിഎല്ലിലെ തന്റെ...

ഇന്ത്യൻ വാഹന വിപണിയിൽ തിളങ്ങി മാരുതി; റെക്കോർഡ് വിൽപനയുമായി വാഗൻ ആർ

ഇന്ത്യൻ വാഹന വിപണിയിൽ തിളങ്ങി മാരുതി; റെക്കോർഡ് വിൽപനയുമായി വാഗൻ ആർ

ഇന്ത്യൻ വാഹന വിപണിയിൽ വിറ്റ കാറുകളുടെ എണ്ണം ചരിത്ര റെക്കോർഡ് നേടിയിരിക്കുകയാണ്. 38.9 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2022 ഏപ്രിൽ-2023 മാർച്ച്) വിറ്റഴിച്ചത്. ഇതിൽ...

ജയിലിനുള്ളിൽ ഒറ്റപ്പെടൽ; വലിയ മാനസിക വിഷമം ഉണ്ടാക്കുന്നു; ആംആദ്മി നേതാവ് സത്യേന്ദർ ജെയ്‌നിന്റെ ആവശ്യപ്രകാരം തടവുകാരെ മാറ്റിയ സംഭവം; ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്

ജയിലിനുള്ളിൽ ഒറ്റപ്പെടൽ; വലിയ മാനസിക വിഷമം ഉണ്ടാക്കുന്നു; ആംആദ്മി നേതാവ് സത്യേന്ദർ ജെയ്‌നിന്റെ ആവശ്യപ്രകാരം തടവുകാരെ മാറ്റിയ സംഭവം; ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിക്കുന്ന മുൻ മന്ത്രിയും ആദ് ആദ്മി നേതാവുമായ സത്യേന്ദർ ജെയ്‌നിന്റെ മുറിയിലേക്ക് തടവുകാരെ എത്തിച്ച സംഭവം വിവാദത്തിൽ. സംഭവത്തിൽ...

നിയമത്തിൽ വിശ്വാസമർപ്പിക്കുക; ഗുസ്തി താരങ്ങളോട് പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് അനുരാഗ് ഠാക്കൂർ

നിയമത്തിൽ വിശ്വാസമർപ്പിക്കുക; ഗുസ്തി താരങ്ങളോട് പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് അനുരാഗ് ഠാക്കൂർ

ഹാമിർപുർ; ഗുസ്തി താരങ്ങളോട് പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. വിഷയത്തിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ടുണ്ടെന്നും ഡൽഹി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് മൊഴി രേഖപ്പെടുത്തുന്നുണ്ടെന്നും...

മൗലാന എന്ന പേര് ചീത്തയാകുന്നു; സ്വന്തം പേരിൽ നിന്നും ഈ നാമം പിൻവലിക്കണം; ബദ്രുദ്ദീൻ അജ്മലിന് നോട്ടീസ് അയച്ച് മുസ്ലീം സംഘടന

മൗലാന എന്ന പേര് ചീത്തയാകുന്നു; സ്വന്തം പേരിൽ നിന്നും ഈ നാമം പിൻവലിക്കണം; ബദ്രുദ്ദീൻ അജ്മലിന് നോട്ടീസ് അയച്ച് മുസ്ലീം സംഘടന

ഗുവാഹട്ടി: പേരിന് മുൻപിലെ മൗലാന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഐയുഡിഎഫ് അദ്ധ്യക്ഷൻ ബദ്രുദ്ദീൻ അജ്മലിന് നോട്ടീസ്. അസം ജാതീയ പരിഷത് ആണ് ബദ്രുദ്ദീൻ അജ്മലിന് നോട്ടീസ് നൽകിയത്....

മോഖ ചുഴലിക്കാറ്റ്; മ്യാൻമറിൽ മൂന്നു മരണം, ബംഗാളിൽ അതീവ ജാഗ്രതാനിർദ്ദേശം

മോഖ ചുഴലിക്കാറ്റ്; മ്യാൻമറിൽ മൂന്നു മരണം, ബംഗാളിൽ അതീവ ജാഗ്രതാനിർദ്ദേശം

ന്യൂഡൽഹി; മോഖ ചുഴലിക്കാറ്റ് ഞായറാഴ്ച ഉച്ചയോടെ കരയിലേക്ക് പ്രവേശിച്ചു. ബംഗ്ലാദേശിലും മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തെ സിറ്റ്വെ ടൗൺഷിപ്പിന് സമീപത്തുമായാണ് കരയിലേക്ക് പ്രവേശിച്ചത്. ശക്തമായ കാറ്റിൽ മ്യാൻമറിൽ കെട്ടിടങ്ങളുടെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist