India

നിയമത്തിൽ വിശ്വാസമർപ്പിക്കുക; ഗുസ്തി താരങ്ങളോട് പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് അനുരാഗ് ഠാക്കൂർ

നിയമത്തിൽ വിശ്വാസമർപ്പിക്കുക; ഗുസ്തി താരങ്ങളോട് പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് അനുരാഗ് ഠാക്കൂർ

ഹാമിർപുർ; ഗുസ്തി താരങ്ങളോട് പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. വിഷയത്തിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ടുണ്ടെന്നും ഡൽഹി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് മൊഴി രേഖപ്പെടുത്തുന്നുണ്ടെന്നും...

മൗലാന എന്ന പേര് ചീത്തയാകുന്നു; സ്വന്തം പേരിൽ നിന്നും ഈ നാമം പിൻവലിക്കണം; ബദ്രുദ്ദീൻ അജ്മലിന് നോട്ടീസ് അയച്ച് മുസ്ലീം സംഘടന

മൗലാന എന്ന പേര് ചീത്തയാകുന്നു; സ്വന്തം പേരിൽ നിന്നും ഈ നാമം പിൻവലിക്കണം; ബദ്രുദ്ദീൻ അജ്മലിന് നോട്ടീസ് അയച്ച് മുസ്ലീം സംഘടന

ഗുവാഹട്ടി: പേരിന് മുൻപിലെ മൗലാന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഐയുഡിഎഫ് അദ്ധ്യക്ഷൻ ബദ്രുദ്ദീൻ അജ്മലിന് നോട്ടീസ്. അസം ജാതീയ പരിഷത് ആണ് ബദ്രുദ്ദീൻ അജ്മലിന് നോട്ടീസ് നൽകിയത്....

മോഖ ചുഴലിക്കാറ്റ്; മ്യാൻമറിൽ മൂന്നു മരണം, ബംഗാളിൽ അതീവ ജാഗ്രതാനിർദ്ദേശം

മോഖ ചുഴലിക്കാറ്റ്; മ്യാൻമറിൽ മൂന്നു മരണം, ബംഗാളിൽ അതീവ ജാഗ്രതാനിർദ്ദേശം

ന്യൂഡൽഹി; മോഖ ചുഴലിക്കാറ്റ് ഞായറാഴ്ച ഉച്ചയോടെ കരയിലേക്ക് പ്രവേശിച്ചു. ബംഗ്ലാദേശിലും മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തെ സിറ്റ്വെ ടൗൺഷിപ്പിന് സമീപത്തുമായാണ് കരയിലേക്ക് പ്രവേശിച്ചത്. ശക്തമായ കാറ്റിൽ മ്യാൻമറിൽ കെട്ടിടങ്ങളുടെ...

ഭീകരവാദത്തിനായി ധനസമാഹരണം; വിറച്ച് ജമാഅത്ത് ഇ ഇസ്ലാമി; അംഗങ്ങളുടെ വീടുകളിൽ വീണ്ടും എൻഐഎ പരിശോധന

ഭീകരവാദത്തിനായി ധനസമാഹരണം; വിറച്ച് ജമാഅത്ത് ഇ ഇസ്ലാമി; അംഗങ്ങളുടെ വീടുകളിൽ വീണ്ടും എൻഐഎ പരിശോധന

ശ്രീനഗർ: ഭീകരവാദത്തിന് പണം സമാഹരിച്ച കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ വീണ്ടും എൻഐഎയുടെ പരിശോധന. പുൽവാമയുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ഇന്ന് രാവിലെ മുതൽ എൻഐഎ പരിശോധന തുടരുന്നത്. ഭീകരവാദത്തിനായി...

ലോകത്തെ ഏറ്റവും വലിയ സ്‌കോച്ച് വിസ്‌കി വിപണിയായി ഇന്ത്യ മാറി; പിന്തള്ളിയത് ഫ്രാൻസിനെ

വിഷമദ്യ ദുരന്തത്തിൽ എട്ട് മരണം, 30 പേർ ആശുപത്രിയിൽ; അറസ്റ്റ്

ചെന്നൈ : തമിഴ്‌നാട്ടിൽ വിഷമദ്യ ദുരന്തത്തിൽ എട്ട് മരണം. വില്ലുപുരത്തും ചെങ്കൽപേട്ടിലുമാണ് സംഭവം. രണ്ട് ജില്ലകളിലും നാല് പേർ മരിച്ചു. 30 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

നാല് വിവാഹം കഴിക്കാമെന്നാണ് ചിലരുടെ ചിന്ത; ഇതൊക്കെ അവസാനിക്കാൻ ഇനി അധികകാലമില്ല; ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാകുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

നാല് വിവാഹം കഴിക്കാമെന്നാണ് ചിലരുടെ ചിന്ത; ഇതൊക്കെ അവസാനിക്കാൻ ഇനി അധികകാലമില്ല; ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാകുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ഹൈദരാബാദ്: എല്ലാ ജനവിഭാഗങ്ങൾക്കും തുല്യനീതി ഉറപ്പുവരുത്താൻ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുമെന്ന് ആവർത്തിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തെലങ്കാനയിൽ ബിജെപിയുടെ ഹിന്ദു ഏകതാ യാത്രയിൽ...

ദ കേരള സ്റ്റോറി സംവിധായകനും നടിയും വാഹനാപകടത്തിൽപെട്ടു

ദ കേരള സ്റ്റോറി സംവിധായകനും നടിയും വാഹനാപകടത്തിൽപെട്ടു

മുംബൈ : ദ കേരള സ്‌റ്റോറി എന്ന സിനിമയുടെ സംവിധായകനും നടിയും വാഹനാപകടത്തിൽ പെട്ടതായി റിപ്പോർട്ട്. സംവിധായകൻ സുധീപ്‌തോ സെൻ, നടി ആദാ ശർമ്മ എന്നിവരാണ് അപകടത്തിൽ...

സ്വന്തം സ്ഥാനാർത്ഥികളെ വിശ്വാസമില്ല; ലീഡ് പിടിച്ചവരോട് എത്രയും വേഗം ബംഗളൂരുവിൽ എത്താൻ കോൺഗ്രസ് നിർദ്ദേശം; തമിഴ്‌നാട്ടിലെ റിസോർട്ടിലേക്ക് മാറ്റുമെന്ന് സൂചന; ഡിഎംകെ നേതൃത്വവുമായി ബന്ധപ്പെട്ടെന്ന് നേതാക്കൾ

കർണാടക മുഖ്യമന്ത്രിയെ ഇനി ഖാർഗെ തീരുമാനിക്കും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

ബംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ചേരി തിരിഞ്ഞ് പോര് നടക്കുന്ന സാഹചര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാന്റിന് വിട്ടിരിക്കുകയാണ്. ആര് മുഖ്യമന്ത്രിയാകണമെന്നത് ഇനി എഐസിസി അദ്ധ്യക്ഷൻ...

ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം നേതാവിന് നൽകണം; കോൺഗ്രസ് വിജയിച്ചത് മുസ്ലീങ്ങളുടെ പിന്തുണ കൊണ്ടെന്ന് വഖഫ് ബോർഡ്

ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം നേതാവിന് നൽകണം; കോൺഗ്രസ് വിജയിച്ചത് മുസ്ലീങ്ങളുടെ പിന്തുണ കൊണ്ടെന്ന് വഖഫ് ബോർഡ്

ബംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ചേരി തിരിഞ്ഞ് മുദ്രാവാക്യങ്ങൾ ഉയരുന്നതിനിടെ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീമിന് നൽകണമെന്ന ആവശ്യവുമായി വഖഫ് ബോർഡ് രംഗത്ത്. ആഭ്യന്തരം, റവന്യു, ആരോഗ്യ...

സച്ചിൻ സെഞ്ച്വറികൾ അടിച്ചിട്ടുണ്ട്,  ചിലപ്പോഴൊക്കെ പൂജ്യത്തിന് പുറത്തായിട്ടുമുണ്ട്; കർണാടക ജനവിധിയിൽ കോൺഗ്രസിനും ബിജെപി വിരുദ്ധർക്കും മറുപടി നൽകി ഹിമന്ത ബിശ്വ ശർമ്മ

സച്ചിൻ സെഞ്ച്വറികൾ അടിച്ചിട്ടുണ്ട്, ചിലപ്പോഴൊക്കെ പൂജ്യത്തിന് പുറത്തായിട്ടുമുണ്ട്; കർണാടക ജനവിധിയിൽ കോൺഗ്രസിനും ബിജെപി വിരുദ്ധർക്കും മറുപടി നൽകി ഹിമന്ത ബിശ്വ ശർമ്മ

കരിംനഗർ: കർണാടകയിൽ ബിജെപിയുടെ തോൽവി മതിമറന്ന് ആഘോഷിക്കുന്ന കോൺഗ്രസിനും ഇടതുപക്ഷം ഉൾപ്പെടെ മറ്റ് ബിജെപി വിരുദ്ധർക്കും മറുപടി നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബിജെപി...

ചന്ദ്രബാബു നായിഡുവിന്റെ അതിഥിമന്ദിരം കണ്ടുകെട്ടി ആന്ധ്ര സർക്കാർ; നടപടി അധികാരത്തിലിരുന്നപ്പോൾ സമ്പാദിച്ച അനധികൃത സ്വത്തുക്കളുടെ പേരിൽ; വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നുവെന്ന് ടിഡിപി

ചന്ദ്രബാബു നായിഡുവിന്റെ അതിഥിമന്ദിരം കണ്ടുകെട്ടി ആന്ധ്ര സർക്കാർ; നടപടി അധികാരത്തിലിരുന്നപ്പോൾ സമ്പാദിച്ച അനധികൃത സ്വത്തുക്കളുടെ പേരിൽ; വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നുവെന്ന് ടിഡിപി

വിജയവാഡ; തെലുഗുദേശം പാർട്ടി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായിരുന്ന എൻ ചന്ദ്രബാബു നായിഡുവിന്റെ ഗസ്റ്റ്ഹൗസ് ആന്ധ്ര സർക്കാർ കണ്ടുകെട്ടി. വിജയവാഡയ്ക്കടുത്ത് ഉണ്ടാവല്ലിയിലെ കൃഷ്ണാ നദീതീരത്തുളള ഗസ്റ്റ്ഹൗസാണ് കണ്ടുകെട്ടിയത്. ചന്ദ്രബാബു...

ഓസ്‌ട്രേലിയൻ പര്യടനത്തിനായി ഇന്ത്യൻ വനിത ഹോക്കി ടീം പുറപ്പെട്ടു

ഓസ്‌ട്രേലിയൻ പര്യടനത്തിനായി ഇന്ത്യൻ വനിത ഹോക്കി ടീം പുറപ്പെട്ടു

ബാംഗ്ലൂർ; ഇന്ത്യൻ വനിത ഹോക്കി ടീം ഓസ്‌ട്രേലിയൻ പര്യടനത്തിനായി പുറപ്പെട്ടു. ബാംഗ്ലൂരിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമാണ് അഡ്‌ലെയ്ഡിലേക്ക് തിരിച്ചത്. ഗോൾ കീപ്പർ സവിതയും വൈസ് ക്യാപ്റ്റൻ...

കർണാടക ജനവിധി ബിജെപിയുടെ ഹുങ്കിനുളള മറുപടിയെന്ന് പിണറായി; സിപിഎമ്മിന്റെ ദയനീയ തോൽവിയെക്കുറിച്ച് മൗനം

കർണാടക ജനവിധി ബിജെപിയുടെ ഹുങ്കിനുളള മറുപടിയെന്ന് പിണറായി; സിപിഎമ്മിന്റെ ദയനീയ തോൽവിയെക്കുറിച്ച് മൗനം

ഒല്ലൂർ: കർണാടക ജനവിധി ബിജെപിയുടെ ഹുങ്കിനുളള മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എൽഡിഎഫ് ഒല്ലൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

യുപിയിൽ ഗുണ്ടകളെ കാലപുരിയ്ക്കയച്ച് പോലീസ്; വധിച്ചത് പോലീസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ

യുപിയിൽ ഗുണ്ടകളെ കാലപുരിയ്ക്കയച്ച് പോലീസ്; വധിച്ചത് പോലീസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ

ലക്‌നൗ: ഉത്തർപ്രദേശിൽ ഗുണ്ടകളെ ഏറ്റുമുട്ടലിലൂടെ വധിച്ച് പോലീസ്. പോലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ട് ഗുണ്ടകളെയാണ് പോലീസ് വകവരുത്തിയത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒറായ് സ്വദേശി കല്ലു,...

മോഖ കര തൊട്ടു; പിന്നാലെ മ്യാൻമറിൽ ശക്തമായ കാറ്റും മഴയും; പശ്ചിമബംഗാളിൽ ബീച്ചുകളിൽ നിന്ന് വിനോദസഞ്ചാരികളെ വിലക്കി

മോഖ കര തൊട്ടു; പിന്നാലെ മ്യാൻമറിൽ ശക്തമായ കാറ്റും മഴയും; പശ്ചിമബംഗാളിൽ ബീച്ചുകളിൽ നിന്ന് വിനോദസഞ്ചാരികളെ വിലക്കി

ധാക്ക: മോഖ ചുഴലിക്കാറ്റ് കര തൊട്ടു. മ്യാൻമറിന്റെയും തെക്ക് കിഴക്കൻ ബംഗ്ലാദേശിന്റെയും ഇടയിലുളള തീരപ്രദേശങ്ങളിലാണ് കാറ്റ് കര തൊട്ടത്. മോഖയുടെ ഫലമായി മ്യാൻമറിലും ബംഗ്ലാദേശിലും തീരമേഖലകളിൽ ശക്തമായ...

ഹിജാബ് നിരോധനം കോൺഗ്രസ് എടുത്തുമാറ്റും; കർണാടക നിയമസഭയിലേക്ക് വിജയിച്ച കനീസ് ഫാത്തിമ

ഹിജാബ് നിരോധനം കോൺഗ്രസ് എടുത്തുമാറ്റും; കർണാടക നിയമസഭയിലേക്ക് വിജയിച്ച കനീസ് ഫാത്തിമ

ബംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനം  എടുത്തുമാറ്റുമെന്ന് നിയുക്ത കോൺഗ്രസ് എംഎൽഎ കനീസ് ഫാത്തിമ. കർണ്ണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ച് വിജയിച്ചതിന് പിന്നാലെ ദേശീയ...

നിർണായക മത്സരത്തിൽ വമ്പൻ തോൽവി; പ്ലേ ഓഫ് പ്രതീക്ഷയിൽ ആശങ്കയുമായി രാജസ്ഥാൻ

നിർണായക മത്സരത്തിൽ വമ്പൻ തോൽവി; പ്ലേ ഓഫ് പ്രതീക്ഷയിൽ ആശങ്കയുമായി രാജസ്ഥാൻ

ജയ്പൂർ; പ്ലേ ഓഫ് സാധ്യത നിലനിർത്താനുള്ള നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ പൂട്ടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഇതോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതക്ക് മങ്ങലേറ്റു. 112...

കശ്മീരിലെ ദാൽ തടാകത്തിൽ അപകടകാരിയായ ചീങ്കണ്ണി മത്സ്യം; ആശങ്ക പ്രകടിപ്പിച്ച് ഗവേഷകർ

കശ്മീരിലെ ദാൽ തടാകത്തിൽ അപകടകാരിയായ ചീങ്കണ്ണി മത്സ്യം; ആശങ്ക പ്രകടിപ്പിച്ച് ഗവേഷകർ

ശ്രീനഗർ: ജമ്മു കശ്മീരിലെ ദാൽ തടാകത്തിൽ ചീങ്കണ്ണി മത്സ്യത്തിന്റെ സാന്നിദ്ധ്യം. തടാകം വൃത്തിയാക്കുന്നതിനിടെയാണ് അപകടകാരിയായ മത്സ്യത്തെ കണ്ടെത്തിയത്. ഇതിന് പിന്നാലെ ആശങ്ക പ്രകടിപ്പിച്ച് ഗവേഷകർ രംഗത്ത് എത്തി....

ഞങ്ങൾ വന്നാൽ അയാൾക്ക് പണികൊടുക്കൂം ; അയാൾക്കെതിരെ കേസ് വരും, അറസ്റ്റ് ചെയ്യും; ശിവകുമാറിന്റെ ഉദ്ദേശ്യം നടന്നില്ല; പ്രവീൺ സൂദ് ഐപിഎസ് – സിബിഐ ഡയറക്ടർ

ഞങ്ങൾ വന്നാൽ അയാൾക്ക് പണികൊടുക്കൂം ; അയാൾക്കെതിരെ കേസ് വരും, അറസ്റ്റ് ചെയ്യും; ശിവകുമാറിന്റെ ഉദ്ദേശ്യം നടന്നില്ല; പ്രവീൺ സൂദ് ഐപിഎസ് – സിബിഐ ഡയറക്ടർ

ന്യൂഡൽഹി : കർണാടക പോലീസ് മേധാവി പ്രവീൺ സൂദ് ഐപിഎസ്സിനെ സിബിഐ ഡയറക്ടറായി നിയമിച്ചതോടെ ലക്ഷ്യമിട്ടത് നടപ്പിലാക്കാൻ കഴിയാതെ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡികെ ശിവകുമാർ. കോൺഗ്രസ്...

പ്രേക്ഷകർക്കായി പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുമായി ജിയോ സിനിമ

പ്രേക്ഷകർക്കായി പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുമായി ജിയോ സിനിമ

ഫിഫ വേൾഡ് കപ്പ്, ഐപിഎൽ 2023 എന്നിവ സൗജന്യമായി സ്ട്രീം ചെയ്ത് പ്രേക്ഷകരെ ആകർഷിച്ച പ്ലാറ്റ്‌ഫോമാണ് ജിയോ സിനിമ. എന്നാൽ ഇപ്പോൾ പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist