ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം(പിഎസ് 2). കൽക്കിയുടെ തലമുറകളെ ആകർഷിച്ച വിശ്വ പ്രസിദ്ധമായ ഇതിഹാസ നോവലിനെ ആസ്പദമാക്കി മണിരത്‌നം...
ഇംഫാൽ: മണിപ്പൂരിൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിക്ക് ജനക്കൂട്ടം തീയിട്ടതിന് പിന്നാലെ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കും താത്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാകുന്നത്...
ഗുരുഗ്രാം: ഉപഭോക്താവിന് ലഭിക്കേണ്ട ഐഫോണുകൾ മോഷ്ടിച്ച് പകരം ഡമ്മി ഫോണുകൾ വച്ച് ഇ-കൊമേഴ്സ് സ്ഥാപനത്തിലെ ഡെലിവറി എക്സിക്യുട്ടീവ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഉപഭോക്താവിന് നൽകേണ്ടിയിരുന്ന 10 ഐഫോണുകളാണ്...
ന്യൂഡൽഹി: പൊതുവേദിയിൽ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്താന് ശക്തമായ മറപടി നൽകി ഇന്ത്യ. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും, ഇന്ത്യയുടെ ഭാഗമായി തന്നെ എക്കാലവും തുടരുമെന്നും യുഎന്നിൽ പെർമനന്റ്...
ജിദ്ദ: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി പത്താമത്തെ സംഘം പോർട്ട് സുഡാനിൽ നിന്ന് തിരിച്ചു. 135 പേരാണ് വ്യോമസേനാ വിമാനത്തിൽ ജിദ്ദയിലേക്ക് തിരിച്ചത്. ഐഎൻഎസ് തർകശിൽ 326 പേരും...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനേയും കായികമന്ത്രി ഉദയനിധി സ്റ്റാലിനേയും അതിവിദഗ്ധമായി കബളിപ്പിച്ച് തട്ടിപ്പുകാരൻ. പാകിസ്താനിൽ നടന്ന വീൽ ചെയർ ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ച ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ...
ഭുവനേശ്വർ: ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകര താവളത്തിൽ പരിശോധന. ഗർഭ നിരോധന ഉറകളും പരിശോധനാ കിറ്റുകളും പിടിച്ചെടുത്തു. ഒഡീഷ- ചത്തീസ്ഗഡ് അതിർത്തിയിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന കമ്യൂണിസ്റ്റ് ഭീകര താവളത്തിലായിരുന്നു...
ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദി തല്ലിത്തകർത്ത ശേഷം തീയിട്ട് അക്രമികൾ. മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഇന്ന് പങ്കെടുക്കാനിരുന്ന ഒരു...
ലക്‌നൗ: കൊല്ലപ്പെട്ട കൊടും കുറ്റവാളി അതീഖ് അഹമ്മദിന്റെ ക്രിമിനലുകളായ മക്കൾക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിച്ച് യുപി പോലീസ്. പ്രമുഖ ബിൽഡറുടെ പരാതിയിൽ ഇവർക്കെതിരെ പോലീസ് കേസ് എടുത്തു....
ന്യൂഡൽഹി: കള്ളക്കേസിൽ ജയിലായതിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് ബോളിവുഡ് നടി ക്രിസൻ പെരേര. അലക്ക് സോപ്പ് പൊടിയായ ടൈഡ് ഡിറ്റർജന്റ് ഉപയോഗിച്ച് മുടി...
ജയ്പൂർ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 32 റൺസിനാണ് സഞ്ജുവും സംഘവും ധോനിപ്പടയെ വീഴ്ത്തിയത്. ഇന്നത്തെ ജയത്തോടെ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ...
ന്യൂഡൽഹി: എട്ട് ലക്ഷം ഫോളോവേഴ്‌സ് ഉളള ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ബ്ലോക്ക് മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വനിതയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച 20 കാരനെ ഡൽഹി പോലീസ്...
ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. മെയ് 12 വരെയാണ്...
കൊച്ചി: മെയിൽ റിലീസിന് കാത്തിരിക്കുന്ന 'ദി കേരള സ്‌റ്റോറി' എന്ന സിനിമയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി.കേരളത്തിൽനിന്ന്...
ന്യൂഡൽഹി: രാജ്യത്ത് 91 എഫ്എം സ്റ്റേഷനുകൾ കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി വെളളിയാഴ്ച ഉദ്ഘാടനം ചെയ്യും. കേരളത്തിൽ പത്തനംതിട്ടയിലും കായംകുളത്തുമാണ് പ്രവർത്തനം തുടങ്ങുക. രാജ്യത്തെ റേഡിയോ കണക്ടിവിറ്റി വർദ്ധിപ്പിക്കാൻ...
ലഖ്നൗ: ഈദ് ദിനത്തിൽ വിലക്ക് ലംഘിച്ച് നടുറോഡിൽ നിസ്കരിച്ച 1,700 പേർക്കെതിരെ ഉത്തർ പ്രദേശ് പോലീസ് കേസെടുത്തു. ഈദ്ഗാഹ് കമ്മിറ്റി അംഗങ്ങൾക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ...
തിരുവനന്തപുരം: ഭാരതീയ ദർശനങ്ങളെയും ആദ്ധ്യാത്മികതയെയും ആധുനിക ശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ വിശകലനം ചെയ്ത കർമ്മയോഗി ഡോക്ടർ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ...
റാഞ്ചി: ഝാർഖണ്ഡിൽ പട്ടിക വർഗക്കാരനായ ബിജെപി നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പട്ടിക വർഗ മോർച്ച അദ്ധ്യക്ഷൻ പ്രമോദ് സിംഗിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പലാമുവിലായിരുന്നു സംഭവം....
ന്യൂഡൽൽഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചൈനീസ് പ്രതിരോധമന്ത്രി ലി ഷാങ്ഫുവുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുളള ഉഭക്ഷയകക്ഷി ബന്ധത്തെക്കുറിച്ചും അതിർത്തിവിഷയങ്ങളിലും തുറന്ന ചർച്ചകൾ നടന്നതായി രാജ്‌നാഥ്...
ന്യൂഡൽഹി: കൊടും കുറ്റവാളിയായ ആർജെഡി നേതാവിനെ തുറന്നുവിട്ട ബിഹാറിലെ മഹാസഖ്യ സർക്കാരിന്റെ നടപടിക്കെതിരെ ജനരോഷം ശക്തമാകുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഐ എ എസ് ഉദ്യോഗസ്ഥൻ ജി കൃഷ്ണയ്യയെ കൊലപ്പെടുത്തിയ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies