ജിദ്ദ: വിജയകരമായി മുന്നേറുന്ന സുഡാൻ രക്ഷാദൗത്യത്തിൽ പങ്കാളികളായ സംഘാംഗങ്ങളെ അഭിനന്ദനം അറിയിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. മൂന്ന് സംഘങ്ങളിലായി 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു. നാവികസേനയുടെ പടക്കപ്പലായ ഐഎൻഎസ് സുമേധ,...
പാട്‌ന: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന ഭീഷണി സന്ദേശം യുവാവ് കാമുകിയുടെ അച്ഛന്റെ നമ്പറിൽ നിന്ന് അയച്ചതാണെന്ന് കണ്ടെത്തി പോലീസ്. അമീൻ എന്ന 19കാരനാണ് പോലീസിന്റെ...
കൊൽക്കത്ത: ഹിന്ദി നടൻ നവാസുദ്ദീൻ സിദ്ദിഖിയ്ക്കും പ്രമുഖ സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡായ കൊക്കോ കോളയ്ക്കുമെതിരെ കൊൽക്കത്ത പോലീസിൽ പരാതി. പരസ്യത്തിലൂടെ ബംഗാളി സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ്...
തിരുവനന്തപുരം: വന്ദേഭാരത് ബംഗളൂരുവിലേക്ക് നീട്ടുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സ്ലീപ്പർ ട്രെയിനുകൾ ഓടിക്കാനാകുന്ന റൂട്ടാണത്. വന്ദേ മെട്രോ വരുമ്പോൾ തിരുവനന്തപുരം -...
ഖാർത്തൂം: ഓപ്പറേഷൻ കാവേരി ദൗത്യത്തിന്റെ ഭാഗമായി സുഡാനിൽ നിന്നുള്ള ഇന്ത്യക്കാരുടെ മൂന്നാമത്തെ സംഘം ജിദ്ദയിൽ എത്തി. 135 പേരുടെ സംഘമാണ് വ്യോമസേനാ വിമാനത്തിൽ ജിദ്ദയിൽ എത്തിയത്. ഇവർക്ക്...
കൊൽക്കത്ത: വീട്ടിലെ ടോയ്‌ലെറ്റിൽ പ്രസവിച്ച കുഞ്ഞിനെ ജനലിന് പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊന്ന് യുവതി. കൊൽക്കത്തയിലെ കസ്ബ മേഖലയിലാണ് ലംഭവം. നിക്കോള സ്റ്റാനിസ്ലാസ് എന്ന യുവതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്....
ന്യൂഡൽഹി : പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലി ദൾ നേതാവുമായ പ്രകാശ് സിംഗ് ബാദൽ അന്തരിച്ചു. 95 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ഒരാഴ്ചയായി...
ബംഗളൂരു: ബംഗളൂരു സ്‌ഫോടന കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകിയേക്കും. പ്രത്യേക സുരക്ഷ ഒരുക്കാനായി കർണാടക പോലീസ്...
ലക്‌നൗ: വധഭീഷണിയ്ക്ക് പിന്നാലെ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുൻപ് മാഫിയ ഡോണുകളും ക്രിമിനലുകളും തെരുവുകളിൽ യാതൊരു ഭയവുമില്ലാതെ സ്വതന്ത്ര്യരായി നടന്നു.യുവാക്കളും സ്ത്രീകളും വ്യാപാരികളും വീടുകളിൽ...
ന്യൂഡൽഹി: കൊവിഡ് കാലത്ത് ഒറ്റ വിമാന കമ്പനി പോലും അടച്ചുപൂട്ടാത്ത ഒരേയൊരു രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര സിവിൽ വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പ്രതിപക്ഷം ഇപ്പോഴും...
കൊൽക്കത്ത: ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 15 വയസുകാരിയുടെ മൃതദേഹം വലിച്ചിഴച്ച പോലീസ് നടപടിക്കെതിരെ പശ്ചിമ ബംഗാളിൽ ജനരോഷമിരമ്പുന്നു. പ്രതിഷേധത്തിനിടെ അക്രമാസക്തമായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ അഗ്നിക്കിരയാക്കി. ബംഗാളിലെ കല്യാൺഗഞ്ജ്...
തിരുവനന്തപുരം: ഉദ്ഘാടനത്തിനോടനുബന്ധിച്ച് വന്ദേ ഭാരത് ട്രെയിനിൽ കുട്ടികളുമായി നടത്തിയ ആശയവിനിമയത്തിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘അവിസ്മരണീയമായ ആശയവിനിമയം‘ എന്ന തലക്കെട്ടിലാണ് പ്രധാനമന്ത്രി വീഡിയോ ട്വിറ്ററിൽ...
ഹൈദരാബാദ്; നദീതീരത്ത് അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചുമാറ്റി. ഹൈദരാബാദിലെ ആംബർപേട്ടിലാണ് സംഭവം. മൂസി നദീതീരത്താണ് അനധികൃതമായി മസ്ജിദ് നിർമ്മിച്ചത്. ട്രക്ക് കാബിൻ ഉപയോഗിച്ചാണ് ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നദീതീരത്ത്...
തിരുവനന്തപുരം: ലോകരാജ്യങ്ങൾ പ്രതിസന്ധി നേരിട്ടപ്പോഴും ഇന്ത്യ വികസന കാര്യത്തിൽ സ്ഥിരത പുലർത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന്റെ ഊർജ്ജസ്വലമായ കേന്ദ്രമായി ഇന്ത്യ മാറിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു....
സുഡാൻ: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ മരണമുഖത്ത് നിന്ന് ആദ്യ ബാച്ച് ഇന്ത്യക്കാരെ ഒഴിപ്പിച്ച് രാജ്യം. സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ 278 പേരെയാണ് ആദ്യ ബാച്ചിൽ രക്ഷപ്പെടുത്തിയത്. ഓപ്പറേഷൻ...
റായ്പൂർ: ഛത്തീസ്ഗഡിൽ ക്രിസ്തു മതം ഉപേക്ഷിച്ച് കൂട്ടത്തോടെ സനാതനധർമ്മം സ്വീകരിച്ച് കുടുംബങ്ങൾ. നിർബന്ധിത മതപരിവർത്തനത്തിന് ഇരയായി ക്രിസ്തു മതം സ്വീകരിച്ച 100 കുടുംബങ്ങളാണ് തിരികെ ഹിന്ദു മതത്തിലേക്ക്...
തിരുവനന്തപുരം: രാജ്യത്തെ പൊതുഗതാഗത സംവിധാനം ഇന്ന് മറ്റൊരു തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ ഇന്ന് ആരംഭിച്ച വന്ദേഭാരത് വടക്കൻ കേരളത്തെ തെക്കൻ കേരളവുമായി അതിവേഗം ബന്ധിപ്പിക്കുന്നു....
തിരുവനന്തപുരം: ഇന്ത്യയുടെ വികസന സാദ്ധ്യതകൾ ലോകം അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിലെ സർക്കാരാണ് അതിന് പ്രധാന കാരണങ്ങളിലൊന്ന്. രാജ്യത്തെ പൊതുഗതാഗത സംവിധാനം ഇന്ന് മറ്റൊരു തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും...
പൂനെ: പൂനെയിൽ പിഞ്ചുകുഞ്ഞിനെ തിളച്ച വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി. പൂനെ ചിഞ്ച്വാദ് മേഖലയിലാണ് സംഭവം. ഈ മാസം ആറാം തിയതിയാണ് ഒന്നര വയസ്സുകാരനായ കുട്ടിയെ പൊള്ളലേറ്റ് മരിച്ച...
ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. രാവിലെയോടെയാണ് ഭീഷണിപ്പെടുത്തികൊണ്ടുള്ള ഫോൺ കോൾ പോലീസിന് ലഭിച്ചത്. റിഹാൻ എന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies