ശ്രീഹരിക്കോട്ട: പിഎസ്എൽവി സി55ന്റെ വാണിജ്യ വിക്ഷേപണം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.19ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. സിംഗപ്പൂരിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ...
ന്യൂഡൽഹി: ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈൻ ഒഴിയും. പിന്നാക്ക വിഭാഗത്തെ അപമാനിച്ച കേസിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്...
കശ്മീർ: ജമ്മു കശ്മീരിൽ കരസേനാ വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയവർ കഴിഞ്ഞ ഒരു വർഷത്തിലേറെയായി പ്രദേശത്ത് സജീവമായിരുന്നുവെന്നും...
ന്യൂഡൽഹി: ഡൽഹി സാകേത് കോടതിയിൽ വെടിവയ്പ് നടത്തിയ അഭിഭാഷകൻ പിടിയിൽ. അഭിഭാഷകനായ കാമേശ്വർ പ്രസാദ് സിംഗിനെയാണ് ഡൽഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ബാർ കൗൺസിൽ ഡീബാർ...
കോഴിക്കോട്: കർണാടകയിലെ ക്വാറിയിൽ കാൽ വഴുതിവീണ് മലയാളി മരിച്ചു. ചാമരാജ് നഗർ മുക്കള ഹളളിയിലാണ് സംഭവം. എസ്.പി.കെ. ക്രഷറിൽ സൂപ്പർവൈസറായ താമരശ്ശേരി ചാടിക്കുഴി രാജി നിവാസിൽ സജിൻ...
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവലിൻ കേസ് ഈ മാസം 24 ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് പുതിയ ബഞ്ച് രൂപീകരിച്ചു. ജസ്റ്റിസുമാരായ എംആർ ഷാ,...
ബംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിൽ നിന്ന് വെള്ളം തുടച്ചുനീക്കുന്നയാളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. റോഡിന് സമീപം വെച്ചിരുന്ന കട്ടൗട്ട് മഴയത്ത് നനഞ്ഞിരുന്നു....
ന്യൂഡൽഹി; സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ഇന്ന് ജീവിച്ചിരുന്നിരുന്നുവെങ്കിൽ , പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ സന്തോഷിച്ചേനെയെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദേശീയമാദ്ധ്യമത്തിന് നൽകിയ...
ന്യൂഡൽഹി : പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ആക്രമണം നടന്ന അഞ്ച് സൈനികർ വീരമൃത്യു വരിച്ച സംഭവം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ ലഷ്കർ ഇ ത്വായ്ബ...
ന്യൂഡൽഹി : ജമ്മു കഷ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരസൈനികർക്ക് ആരദാഞ്ജലി അർപ്പിച്ച് സൈനിക ഉദ്യോഗസ്ഥർ. രജൗരിയിലാണ് പരിപാടി സംഘടിപ്പിച്ചത്. മുതിർന്ന സൈനിക ഉദ്യോഗസ്ഥരെത്തി...
ലക്‌നൗ: സ്‌കൂൾ കുട്ടികളെ നിർബന്ധിപ്പിച്ച് ഇസ്ലാമിക ആചാരങ്ങൾ പിന്തുടരാൻ പ്രേരിപ്പിച്ച സ്‌കൂളിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ. ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലാണ് സംഭവം. ബിഎൽഎസ് ഇന്റർനാഷണൽ സ്‌കൂളിനെതിരെയാണ് പരാതി. സ്‌കൂളിൽ...
ചണ്ഡിഗഢ്: ഡിഎൽഎഫ് ഭൂമി ഇടപാടിൽ പ്രിയങ്ക വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് ക്ലീൻ ചിറ്റ് നൽകി കോടതിയിൽ റിപ്പോർട്ട് നൽകിയെന്ന പ്രചാരണം ഹരിയാന സർക്കാർ തളളിക്കളഞ്ഞു. ഹരിയാന...
ന്യൂഡൽഹി: ആഭ്യന്തരകലാപം രൂക്ഷമാകുന്ന സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനുള്ള പദ്ധതികൾ തയ്യറാക്കാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി. ഇന്ന് ചേർന്ന ഉന്നതതലയോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. സംഘർഷ മേഖലകളിൽ കുടുങ്ങിയ...
ചണ്ഡീഗഡ് : പഞ്ചാബിലെ ഗുരുദ്വാരയിൽ ബോംബ് കണ്ടെത്തി. ടൺ ടരണിലെ ഗുരുദ്വാര ശ്രീ ദർബാർ സാഹിബിലെ പാർക്കിംഗ് ഏരിയയിലാണ് ബോംബ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ശുചീകരണ...
ന്യൂഡൽഹി: തിരുവനന്തപുരത്ത് കിണറ്റിൽ വീണ കരടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുങ്ങി ചത്ത സംഭവത്തിൽ വിമർശനവുമായി മുൻകേന്ദ്രമന്ത്രി മനേക ഗാന്ധി. രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പാണ് കേരളത്തിലേതെന്നും മൃഗങ്ങളോടുള്ള...
കൊൽക്കത്ത : ആശുപത്രിയിലെത്താൻ ആംബുലൻസ് നൽകാത്തതിനെ തുടർന്ന് 50 കാരി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു. പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയിലാണ് സംഭവം. വിദഗ്ധ ചികിത്സയ്ക്കായി...
ലക്‌നൗ: കൊല്ലപ്പെട്ട അതീഖ് അഹമ്മദിന് പറ്റ്‌നയിലെ മസ്ജിദിന് മുൻപിൽ ജയ് വിളി. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ഒത്തുകൂടിയവരാണ് അതീഖ് അഹമ്മദിനെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കിയത്. സംഭവത്തിന്റെ വീഡിയോ...
ലക്‌നൗ: രണ്ട് വയസുള്ള സഹോദരിയെ ബലാത്സംഗം ചെയ്ത 13 കാരൻ പിടിയിൽ ബന്ധുവായ പെൺകുട്ടിയെയാണ് 13 കാരൻ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഉത്തർപ്രദേശിലെ മോഹൻലാൽഗഞ്ചിലാണ് സംഭവം. പെൺകുട്ടിയുടെ...
ലക്‌നൗ : ഉത്തർപ്രദേശിൽ മൗലാനയുടെ ഉപദേശത്തെ തുടർന്ന് പെൺകുട്ടികളെ ബ്ലേഡ് കൊണ്ട് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. ബറേലി സ്വദേശി സജ്ജാദ് ആണ് അറസ്റ്റിലായത്. സംഭവത്തിൽ സജ്ജാദിനെ ഉപദേശിച്ച മൗലാനയ്ക്കായി...
ന്യൂഡൽഹി: അക്രമം രൂക്ഷമായ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാദൗത്യത്തെ കുറിച്ച് ചർച്ച ചെയ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. സുഡാനിലെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies