India

‘സർവധർമ പരമ്പരകളും ഇന്ത്യയെ സുരക്ഷിത ഭവനമായി കാണുന്നു‘: ഭാരതം വിശ്വഗുരുവാകാനുള്ള പ്രയാണത്തിലെന്ന് സർസംഘചാലക്

‘സർവധർമ പരമ്പരകളും ഇന്ത്യയെ സുരക്ഷിത ഭവനമായി കാണുന്നു‘: ഭാരതം വിശ്വഗുരുവാകാനുള്ള പ്രയാണത്തിലെന്ന് സർസംഘചാലക്

ഭോപ്പാൽ: സർവധർമ പരമ്പരകളും ഇന്ത്യയെ സുരക്ഷിത ഭവനമായി കാണുന്നുവെന്ന് ആർ എസ് എസ് സർസംഘചാലക് ഡോക്ടർ മോഹൻ ഭാഗവത്. ഭാരതം വിശ്വഗുരുവാകാനുള്ള പ്രയാണത്തിലാണെന്നും ഭാവിയുടെ സൂപ്പർ പവർ...

കർണാടകയിൽ യുവമോർച്ച നേതാവ് കൊല്ലപ്പെട്ടു; രാഷ്ട്രീയ വൈരാഗ്യമെന്ന് തേജസ്വി സൂര്യ

കർണാടകയിൽ യുവമോർച്ച നേതാവ് കൊല്ലപ്പെട്ടു; രാഷ്ട്രീയ വൈരാഗ്യമെന്ന് തേജസ്വി സൂര്യ

ധർവാദ്; കർണാടകയിലെ ധർവാദിൽ യുവമോർച്ച നേതാവ് കൊല്ലപ്പെട്ടു. യുവമോർച്ച കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും നിർവ്വാഹക സമിതിയംഗവുമായ പ്രവീൺ കമ്മാർ (36) ആണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ്...

ലോക ഒന്നാം നമ്പർ ബൗളറായി മുഹമ്മദ് സിറാജ്; ഏകദിന ലോകകപ്പിൽ പേസ് ആക്രമണം അഴിച്ചു വിടാൻ ടീം ഇന്ത്യ

‘ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരക്കിടെ വാതുവെപ്പുകാരൻ സമീപിച്ചു‘: ബിസിസിഐക്ക് വിവരം കൈമാറി മുഹമ്മദ് സിറാജ്

മുംബൈ: ഇന്ത്യ- ഓസ്ട്രേലിയ എകദിന പരമ്പരയ്ക്കിടെ വാതുവെപ്പുകാരൻ തന്നെ സമീപിച്ചിരുന്നതായി ബിസിസിഐക്ക് വിവരം നൽകി പേസ് ബൗളർ മുഹമ്മദ് സിറാജ്. ബിസിസിഐയുടെ അഴിമതിവിരുദ്ധ വിഭാഗത്തിനാണ് സിറാജ് വിവരങ്ങൾ...

ചൈനയെ മറികടന്ന് ലോകജനസംഖ്യയിൽ ഇന്ത്യ ഒന്നാമത്; റിപ്പോർട്ട് പുറത്ത് വിട്ട് ഐക്യരാഷ്ട്രസഭ

ചൈനയെ മറികടന്ന് ലോകജനസംഖ്യയിൽ ഇന്ത്യ ഒന്നാമത്; റിപ്പോർട്ട് പുറത്ത് വിട്ട് ഐക്യരാഷ്ട്രസഭ

ന്യൂഡൽഹി: ലോകജനസംഖ്യയിൽ ഇന്ത്യ ഒന്നാമത്. ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നതായി ഐക്യരാഷ്ട്രസഭയുടെ ലോകജനസംഖ്യാ റിപ്പോർട്ടിലെ കണക്ക് വ്യക്തമാക്കുന്നു. ഇന്ത്യയിലെ ജനസംഖ്യ 142.86 കോടിയും, ചൈനയിലേത് 142.57 കോടിയുമാണ്....

സുഡാനിൽ ഇന്ത്യക്കാരെ സുരക്ഷിതരാക്കാൻ സൗദിയും യുഎഇയുമായി കൈകോർത്ത് ഇന്ത്യ; വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി; ഒപ്പം യുഎസും ബ്രിട്ടനും

സുഡാനിൽ ഇന്ത്യക്കാരെ സുരക്ഷിതരാക്കാൻ സൗദിയും യുഎഇയുമായി കൈകോർത്ത് ഇന്ത്യ; വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി; ഒപ്പം യുഎസും ബ്രിട്ടനും

ന്യൂഡൽഹി: സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സുഡാനിൽ ഇന്ത്യക്കാരെ സുരക്ഷിതരാക്കാൻ കൂടുതൽ ഇടപെടലുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം. സൗദി, യുഎഇ, യുഎസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ...

മാവോയിസ്റ്റ് ബന്ധം; ഡൽഹി സർവകലാശാല മുൻ പ്രൊഫസർ സായിബാബയെ വെറുതെവിട്ട നടപടി സുപ്രീം കോടതി റദ്ദാക്കി

മാവോയിസ്റ്റ് ബന്ധം; ഡൽഹി സർവകലാശാല മുൻ പ്രൊഫസർ സായിബാബയെ വെറുതെവിട്ട നടപടി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പുലർത്തിയ കേസിൽ ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി എൻ സായിബാബയെ വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി....

സ്വവർഗ വിവാഹത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം; പത്ത് ദിവസത്തിനകം മറുപടി നൽകണമെന്ന് നിർദ്ദേശം

സ്വവർഗ വിവാഹത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം; പത്ത് ദിവസത്തിനകം മറുപടി നൽകണമെന്ന് നിർദ്ദേശം

ന്യൂഡൽഹി: സ്വവർഗ വിവാഹത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം. പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാനാണ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും...

‘കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്ന കാലത്ത് കർണാടകയിൽ തുറന്നുവിട്ടത് 1,700 പോപ്പുലർ ഫ്രണ്ട് ഭീകരരെ‘: രാജ്യവിരുദ്ധ ശക്തികളുടെ അഭയകേന്ദ്രമായി കോൺഗ്രസ് അധഃപതിച്ചുവെന്ന് ബിജെപി

‘കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്ന കാലത്ത് കർണാടകയിൽ തുറന്നുവിട്ടത് 1,700 പോപ്പുലർ ഫ്രണ്ട് ഭീകരരെ‘: രാജ്യവിരുദ്ധ ശക്തികളുടെ അഭയകേന്ദ്രമായി കോൺഗ്രസ് അധഃപതിച്ചുവെന്ന് ബിജെപി

ബംഗലൂരു: രാജ്യവിരുദ്ധ ശക്തികളുടെ അഭയകേന്ദ്രമായി കോൺഗ്രസ് അധഃപതിച്ചുവെന്ന് ബിജെപി. കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രക്ഷകർത്താവ് ആയിരുന്നുവെന്ന്...

പുൽവാമ സത്യമെന്ത് ? ; ശശി തരൂരിന്റെ സംശയങ്ങൾക്ക് ഒരു മറുപടി; പ്രചരിക്കുന്നത് പച്ച നുണകൾ

പുൽവാമ സത്യമെന്ത് ? ; ശശി തരൂരിന്റെ സംശയങ്ങൾക്ക് ഒരു മറുപടി; പ്രചരിക്കുന്നത് പച്ച നുണകൾ

2019 ഫെബ്രുവരി 14ന് പുൽവാമയിലെ ജമ്മു-ശ്രീനഗർ നാഷണൽ ഹൈവേയിൽ 40 സി.ആർ.പി.എഫ് സൈനികരുടെ വീരമൃത്യുവിന് ഹേതുവായ തീവ്രവാദ സ്ഫോടനം വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. നാല് വർഷം...

24 മണിക്കൂറിനിടെ 11,109 പ്രതിദിന കേസുകൾ; ഇന്നലത്തേതിലും ഒൻപത് ശതമാനം അധികം വർധനവ്

വീണ്ടും 10,000 കടന്ന് പ്രതിദിന കോവിഡ് കേസുകൾ; ജാഗ്രത

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പ്രതിദിന കൊവിഡ് കേസുകളിൽ വർദ്ധന. 24 മണിക്കൂറിനിടെ 10,542 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 63,562 ആയി ഉയർന്നു....

രാജ്യത്തെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം ഇത്; ഇവിടെ ലിംഗ വർണ വിവേചനങ്ങൾ ഇല്ലെന്നും, ഏറ്റവും മികച്ച പഠനാന്തരീക്ഷമാണെന്നും റിപ്പോർട്ട്

രാജ്യത്തെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം ഇത്; ഇവിടെ ലിംഗ വർണ വിവേചനങ്ങൾ ഇല്ലെന്നും, ഏറ്റവും മികച്ച പഠനാന്തരീക്ഷമാണെന്നും റിപ്പോർട്ട്

രാജ്യത്തെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം മിസോറാം ആണെന്ന് പഠനം. ഗുരുഗ്രാമിലെ മാനേജ്മെന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസർ രാജേഷ് കെ പിലാനിയ നടത്തിയ പഠനത്തിലാണ് മിസോറാം രാജ്യത്തെ...

ഉമേഷ് പാൽ കൊലക്കേസ്; അതീഖ് അഹമ്മദിന്റെ ഭാര്യ ഇന്ന് പോലീസിൽ കീഴടങ്ങിയേക്കും

ഉമേഷ് പാൽ കൊലക്കേസിലെ ജീവിച്ചിരിക്കുന്ന മുഖ്യ പ്രതി; അതീഖ് അഹമ്മദ് ഗ്യാംഗിലെ പ്രധാന ആസൂത്രക; ഒവൈസിയുടെ പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക്; ഷായിസ്ത പർവീണിനായി വലവിരിച്ച് ഉത്തർ പ്രദേശ് പോലീസ്

ലഖ്നൗ: ഉമേഷ് പാൽ കൊലക്കേസിലെ ജീവിച്ചിരിക്കുന്ന മുഖ്യ പ്രതിയായ 51 വയസുകാരി ഷായിസ്ത പർവീണിനായി വലവിരിച്ച് ഉത്തർ പ്രദേശ് പോലീസ്. പോലീസ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റ് മരിച്ച കൊടും...

ഭീതിയൊഴിഞ്ഞ് കശ്മീർ; പാകിസ്താൻ അതിർത്തിക്ക് സമീപം ഗോതമ്പ് വിളവെടുപ്പ് തുടരുന്നു

ഭീതിയൊഴിഞ്ഞ് കശ്മീർ; പാകിസ്താൻ അതിർത്തിക്ക് സമീപം ഗോതമ്പ് വിളവെടുപ്പ് തുടരുന്നു

ശ്രീനഗർ: ഭീകരാക്രമണങ്ങളുടെയും ബോംബ് സ്ഫോടനങ്ങളുടെയും ഭീതിയൊഴിഞ്ഞ ജമ്മു കശ്മീരിൽ വിളവെടുപ്പ് കാലം ആഘോഷമാക്കി കർഷകർ. ഗജ്നിസു മേഖലയിൽ പാകിസ്താൻ അതിർത്തിക്ക് സമീപമുള്ള സ്ഥലത്താണ് പ്രധാനമായും ഗോതമ്പ് വിളവെടുപ്പ്...

മുകുൾ റോയ് വീണ്ടും ബിജെപിയിലേക്കെന്ന് സൂചന; അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് തൃണമൂൽ നേതാവ്

മുകുൾ റോയ് വീണ്ടും ബിജെപിയിലേക്കെന്ന് സൂചന; അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് തൃണമൂൽ നേതാവ്

ന്യൂഡൽഹി: തിരികെ ബിജെപിയിലേക്ക് വരികയാണെന്ന സൂചനകൾ നൽകി തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയി. താൻ ഇപ്പോഴും ബിജെപി നിയമസഭാംഗമാണെന്നും, ബിജെപി ക്യാമ്പിലേക്ക് തിരികെ മടങ്ങാൻ താത്പര്യമുള്ളതിനാൽ...

അതീഖ് അഹമ്മദിന്റെ കൊലപാതകം; സുരക്ഷാചുമതലയുണ്ടായിരുന്ന പ്രയാഗ്‌രാജ് എസിപിയെ സ്ഥലം മാറ്റി യുപി സർക്കാർ

അതീഖ് അഹമ്മദിന്റെ കൊലപാതകം; സുരക്ഷാചുമതലയുണ്ടായിരുന്ന പ്രയാഗ്‌രാജ് എസിപിയെ സ്ഥലം മാറ്റി യുപി സർക്കാർ

പ്രയാഗ്‌രാജ്: അതീഖ് അഹമ്മദിന്റേയും സഹോദരൻ അഷ്‌റഫിന്റേയും കൊലപാതകങ്ങൾക്ക് പിന്നാലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ച് ഉത്തർപ്രദേശ് സർക്കാർ. ഇരുവരും വെടിയേറ്റ് കൊല്ലപ്പെടുമ്പോൾ സ്ഥലത്തുണ്ടായിരുന്ന...

ഡൽഹിയിലെ ബംഗാളി മാർക്കറ്റിൽ രാത്രി സന്ദർശനത്തിന് ഇറങ്ങി രാഹുൽ; ഗോൾഗപ്പയും തണ്ണിമത്തനുമൊക്കെ കഴിച്ച് മടക്കം

ഡൽഹിയിലെ ബംഗാളി മാർക്കറ്റിൽ രാത്രി സന്ദർശനത്തിന് ഇറങ്ങി രാഹുൽ; ഗോൾഗപ്പയും തണ്ണിമത്തനുമൊക്കെ കഴിച്ച് മടക്കം

ന്യൂഡൽഹി: ഡൽഹിയിലെ ബംഗാളി മാർക്കറ്റിലും ഓൾഡ് ഡൽഹിയിലെ മാതിയ മഹൽ മാർക്കറ്റിലും രാത്രി സഞ്ചാരത്തിന് ഇറങ്ങി രാഹുൽ. തെരുവ് കച്ചവടക്കാരുടെ അടുത്ത് ചെന്ന് കുശലാന്വേഷണം നടത്തിയ രാഹുൽ...

അന്നത്തെ യുപി ഗുണ്ടായിസത്തിന്റെ അങ്ങേയറ്റം ആയിരുന്നു; മോഷണമുതലുമായി മുങ്ങിയ ആൾക്ക് അഭയം നൽകിയ മുലായം സിങ് യാദവ്; യുപിയിലെ മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മേജർ രവി

അന്നത്തെ യുപി ഗുണ്ടായിസത്തിന്റെ അങ്ങേയറ്റം ആയിരുന്നു; മോഷണമുതലുമായി മുങ്ങിയ ആൾക്ക് അഭയം നൽകിയ മുലായം സിങ് യാദവ്; യുപിയിലെ മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മേജർ രവി

കൊച്ചി: യുപിയിൽ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയ ശേഷം വന്ന മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മേജർ രവി. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജിലെ ലൈവിലൂടെയാണ് മേജർ രവി ഇക്കാര്യം...

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കെതിരായ പരാമർശം; സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ലളിത് മോഡി മാപ്പ് പറഞ്ഞു; ലളിത് മോഡിക്ക് വേണ്ടി ഹാജരായത് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കെതിരായ പരാമർശം; സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ലളിത് മോഡി മാപ്പ് പറഞ്ഞു; ലളിത് മോഡിക്ക് വേണ്ടി ഹാജരായത് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി

ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ മാപ്പ് പറഞ്ഞ് ഐപിഎൽ സ്ഥാപക ചെയർമാൻ ലളിത് മോഡി. സുപ്രീം കോടതി നിർദേശത്തെ...

എനിക്ക് ബർത്ത്‌ഡേ പാർട്ടിക്ക് പോകണം; ഇഡിക്ക് മുൻപാകെ ഹാജരാകാൻ സമയമില്ലെന്ന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാർ; വെല്ലുവിളി നാഷണൽ ഹെറാൾഡിലെ കളളപ്പണം വെളുപ്പിക്കൽ കേസിൽ

ആകെ ആസ്തി 1414 കോടി; 2018ന് ശേഷം 68 ശതമാനം വരുമാന വർദ്ധനവ്; കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ സ്വത്തുവിവരങ്ങൾ പുറത്ത്

രാമനഗര: കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ സ്വത്തുവിവരങ്ങൾ പുറത്ത്. 2018ന് ശേഷം തന്റെ ആസ്തിയിൽ 68 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായതെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിർദേശ...

വിജയവഴിയിൽ മുംബൈ; ഹൈദരാബാദിന് വീണ്ടും തോൽവി

വിജയവഴിയിൽ മുംബൈ; ഹൈദരാബാദിന് വീണ്ടും തോൽവി

ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് വിജയം. 14 റൺസിനാണ് മുംബൈ ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിനെതിരെ മുംബൈ 20 ഓവറിൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist