India

അമൃത്പാൽ സിംഗിനെ പിടികൂടാൻ കേന്ദ്ര ഏജൻസികളുടെ സഹായം തേടി പഞ്ചാബ് പോലീസ്; ഒരു സഹായി കൂടി പിടിയിൽ

സിഖുകാർ ഏപ്രിൽ 14ന് ഒത്തുകൂടണം; അമൃത്പാലിന്റെ സന്ദേശത്തിന് പിന്നാലെ സംസ്ഥാനത്തെ മുഴുവൻ പോലീസുകാരുടേയും അവധി റദ്ദാക്കി പഞ്ചാബ് പോലീസ്

അമൃത്സർ: വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് ഈ മാസം സിഖുകാരുടെ യോഗം വിളിച്ചതിന് പിന്നാലെ ഏപ്രിൽ 14 വരെ എല്ലാ പോലീസുകാരുടേയും അവധി റദ്ദാക്കി പഞ്ചാബ് പോലീസ്...

സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മുസ്ലീം യുവതിയെ വിവാഹം ചെയ്തു ; ഹിന്ദു യുവാവിനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച് യുവതിയുടെ സഹോദരൻ; അറസ്റ്റ്

സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മുസ്ലീം യുവതിയെ വിവാഹം ചെയ്തു ; ഹിന്ദു യുവാവിനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച് യുവതിയുടെ സഹോദരൻ; അറസ്റ്റ്

ലക്‌നൗ: സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മുസ്ലീം യുവതിയെ വിവാഹം ചെയ്ത ഹിന്ദു യുവാവിന് നേരെ ആക്രമണം. യുവതിയുടെ സഹോദരൻ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ...

സാമ്പത്തിക വിപ്ലവം സൃഷ്ടിച്ച് മോദി സർക്കാറിന്റെ ജൻധൻ യോജന; 90 ശതമാനത്തോളം പൗരന്മാർക്ക് ബാങ്ക് അക്കൗണ്ട്; സാമ്പത്തിക ഉൾപ്പെടലിൽ കരുത്തുകാട്ടി സ്ത്രീ സമൂഹം

സാമ്പത്തിക വിപ്ലവം സൃഷ്ടിച്ച് മോദി സർക്കാറിന്റെ ജൻധൻ യോജന; 90 ശതമാനത്തോളം പൗരന്മാർക്ക് ബാങ്ക് അക്കൗണ്ട്; സാമ്പത്തിക ഉൾപ്പെടലിൽ കരുത്തുകാട്ടി സ്ത്രീ സമൂഹം

ന്യൂഡൽഹി: 2 ലക്ഷം കോടി രൂപയിലേക്ക് കുതിച്ച് പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകളിലെ ബാലൻസ്. 486 ദശലക്ഷത്തോളം ഗുണഭോക്താക്കളുടെ നോൺ-ഫ്രിൽ അക്കൗണ്ടുകൾ വഴിയാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്....

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല; ബിജെപിയ്ക്ക് ഒരു നേട്ടവും ലഭിക്കില്ല; കിച്ച സുദീപിന്റെ ബിജെപി പ്രവേശനത്തോട് പ്രതികരിച്ച് ശിവകുമാർ

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല; ബിജെപിയ്ക്ക് ഒരു നേട്ടവും ലഭിക്കില്ല; കിച്ച സുദീപിന്റെ ബിജെപി പ്രവേശനത്തോട് പ്രതികരിച്ച് ശിവകുമാർ

ബംഗളൂരു: കന്നഡതാരം കിച്ച സുദീപ് ബിജെപിയിൽ ചേരുന്നത് കൊണ്ട് പാർട്ടിയ്ക്ക് യാതൊരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ലെന്ന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ. സിനിമയും രാഷ്ട്രീയവും രണ്ടാണെന്നും...

മദ്രസ പഠനം മടുത്തു; പാകിസ്താനിൽ നിന്നും അതിർത്തി കടന്ന് 19 കാരൻ; തിരികെ അയച്ച് ഇന്ത്യൻ സൈന്യം

മദ്രസ പഠനം മടുത്തു; പാകിസ്താനിൽ നിന്നും അതിർത്തി കടന്ന് 19 കാരൻ; തിരികെ അയച്ച് ഇന്ത്യൻ സൈന്യം

ചണ്ഡീഗഡ്: പാകിസ്താനിൽ നിന്നും അതിർത്തി കടന്ന് എത്തിയ പത്താംക്ലാസ് വിദ്യാർത്ഥിയെ തിരികെ അയച്ച് ഇന്ത്യൻ സൈന്യം. 19 കാരനായ ജുൽക്കർ നയ്‌നിനെയാണ് സൈന്യം തിരികെ പാകിസ്താനിലേക്ക് തന്നെ...

രാമനവമി ദിനത്തിലെ ആക്രമണം; ബംഗാളിൽ ഇതുവരെ അറസ്റ്റിലായത് 115 പേർ; സംഘർഷ സാദ്ധ്യതാ മേഖലയിൽ നിരോധനാജ്ഞ തുടരും

രാമനവമി ദിനത്തിലെ ആക്രമണം; ബംഗാളിൽ ഇതുവരെ അറസ്റ്റിലായത് 115 പേർ; സംഘർഷ സാദ്ധ്യതാ മേഖലയിൽ നിരോധനാജ്ഞ തുടരും

കൊൽക്കത്ത: രാമനവമി ദിനത്തിൽ ഹിന്ദു വിശ്വാസികൾക്ക് പശ്ചിമ ബംഗാളിൽ ഉണ്ടായ ആക്രമണത്തിൽ ഇതുവരെ അറസ്റ്റിലായത് നൂറിലധികം പേർ. ഹൗറാ, ഹൂഗ്ലി എന്നിവിടങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട്...

ഭീകരവാദം കശ്മീരിനെ വിട്ടകലുന്നു; ഇപ്പോൾ വെല്ലുവിളി അതിർത്തികടന്നുള്ള ലഹരിക്കടത്ത്; കർശന നടപടി സ്വീകരിച്ചുവരികയാണെന്ന് ദിൽബഗ് സിംഗ്

ഭീകരവാദം കശ്മീരിനെ വിട്ടകലുന്നു; ഇപ്പോൾ വെല്ലുവിളി അതിർത്തികടന്നുള്ള ലഹരിക്കടത്ത്; കർശന നടപടി സ്വീകരിച്ചുവരികയാണെന്ന് ദിൽബഗ് സിംഗ്

ശ്രീനഗർ: ഭീകരവാദം നാശത്തിലേക്കുള്ള പാതയാണെന്ന് ജമ്മു കശ്മീരിലെ യുവാക്കൾ തിരിച്ചറിഞ്ഞതായി ഡിജിപി ദിൽബഗ് സിംഗ്. കശ്മീരിലെ ഭീകര പ്രവർത്തനങ്ങളിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. പോലീസിന്റെയും സുരക്ഷാ സേനയുടെയും...

കേന്ദ്ര പദ്ധതികൾ സ്വന്തം പേരിൽ പ്രചരിപ്പിക്കാൻ ആരും നോക്കണ്ട; സംസ്ഥാനങ്ങൾക്ക് താക്കീതുമായി മൻസുഖ് മാണ്ഡവ്യ

കൊറോണ കേസുകളിലെ വർദ്ധന; ഉന്നതതലയോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: കൊറോണ കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഓൺലൈനായി ചേരുന്ന യോഗത്തിൽ ഉന്നത...

ഈഡൻ ഗാർഡൻസിൽ വെടിക്കെട്ടുമായി ഷാർദൂലും റഹ്മാനുളളയും; ചലഞ്ചേഴ്‌സിനെ വട്ടംകറക്കി വരുൺ ചക്രവർത്തിയും സുയാഷ് ശർമ്മയും; കൊൽക്കത്തയ്ക്ക് 81 റൺസിന്റെ വിജയം

ഈഡൻ ഗാർഡൻസിൽ വെടിക്കെട്ടുമായി ഷാർദൂലും റഹ്മാനുളളയും; ചലഞ്ചേഴ്‌സിനെ വട്ടംകറക്കി വരുൺ ചക്രവർത്തിയും സുയാഷ് ശർമ്മയും; കൊൽക്കത്തയ്ക്ക് 81 റൺസിന്റെ വിജയം

കൊൽക്കത്ത: ബാറ്റിംഗിലും ബൗളിംഗിലും റോയൽ ചലഞ്ചേഴ്‌സിന്റെ വെല്ലുവിളിയെ നിഷ്പ്രഭമാക്കി ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മിന്നൽപ്രകടനം. ടോസ് നഷ്ടമായെങ്കിലും ആദ്യ ബാറ്റിംഗിന് നറുക്ക് വീണത് നൈറ്റ്...

ഭൂമികുലുക്കത്തെപ്പോലും അതിജീവിക്കും; 54 അടി ഉയരത്തിൽ ഹനുമാൻ സ്വാമിയുടെ പ്രതിമ;  ഭക്തർക്ക് സമർപ്പിച്ച് അമിത് ഷാ

ഭൂമികുലുക്കത്തെപ്പോലും അതിജീവിക്കും; 54 അടി ഉയരത്തിൽ ഹനുമാൻ സ്വാമിയുടെ പ്രതിമ; ഭക്തർക്ക് സമർപ്പിച്ച് അമിത് ഷാ

ബൊട്ടാദ് (ഗുജറാത്ത്): 54 അടി ഉയരത്തിൽ നിർമ്മിച്ച ഹനുമാൻ സ്വാമിയുടെ കൂറ്റൻ പ്രതിമ ഭക്തർക്ക് സമർപ്പിച്ച് അമിത് ഷാ. ഗുജറാത്തിലെ ബൊട്ടാദിൽ സാലംഗ്പൂരിലെ കഷ്ടഭഞ്ജൻദേവ് ഹനുമാൻ മന്ദിർ...

ബിജെപി സ്ഥാപന ദിനത്തിൽ പ്രധാനമന്ത്രിയുടെ സമ്മാനം; ഗ്യാസ് വില നിർണയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ

ബിജെപി സ്ഥാപന ദിനത്തിൽ പ്രധാനമന്ത്രിയുടെ സമ്മാനം; ഗ്യാസ് വില നിർണയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ഗ്യാസ് വില നിർണയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. ഇനി ക്രൂഡ് വില അടിസ്ഥാനമാക്കിയായിരിക്കും വില നിർണയിക്കുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണായക...

മോദി അഴിമതിക്കാരനാണെന്ന് പറഞ്ഞാൽ ഒരു മനുഷ്യനും വിശ്വസിക്കില്ല; എന്നിട്ടും കോൺഗ്രസ് അത് ആവർത്തിച്ചുകൊണ്ടിരിക്കുന്നു; മോദിയെപ്പോലെ വ്യക്തിപ്രഭാവമുളള ഒരു നേതാവും ഇന്ന് ഇന്ത്യയിൽ ഇല്ലെന്ന് അനിൽ ആന്റണി

മോദി അഴിമതിക്കാരനാണെന്ന് പറഞ്ഞാൽ ഒരു മനുഷ്യനും വിശ്വസിക്കില്ല; എന്നിട്ടും കോൺഗ്രസ് അത് ആവർത്തിച്ചുകൊണ്ടിരിക്കുന്നു; മോദിയെപ്പോലെ വ്യക്തിപ്രഭാവമുളള ഒരു നേതാവും ഇന്ന് ഇന്ത്യയിൽ ഇല്ലെന്ന് അനിൽ ആന്റണി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്ന് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി. നരേന്ദ്രമോദി അഴിമതിക്കാരനല്ലെന്ന് ഇന്ത്യയിലെ എല്ലാവർക്കും അറിയാം. അദ്ദേഹം അഴിമതിക്കാരനെന്ന് പറഞ്ഞാൽ...

ശാന്തത പാലിക്കുക; അൽ അഖ്‌സ മസ്ജിദിലെ സംഘർഷത്തിന് പിന്നാലെ ഇസ്രായേലിനും പലസ്തീൻ പൗരന്മാർക്കും നിർദ്ദേശവുമായി ഇന്ത്യ

ശാന്തത പാലിക്കുക; അൽ അഖ്‌സ മസ്ജിദിലെ സംഘർഷത്തിന് പിന്നാലെ ഇസ്രായേലിനും പലസ്തീൻ പൗരന്മാർക്കും നിർദ്ദേശവുമായി ഇന്ത്യ

ജെറുസലേം: അൽ അഖ്‌സ മസ്ജിദിലുണ്ടായ സംഘർഷത്തിന് പിന്നാലെ ശാന്തത പാലിക്കാൻ നിർദ്ദേശിച്ച് ഇന്ത്യ.ഇസ്രായേലിനോടും പലസ്തീനികളോടുമാണ് ഇന്ത്യ ശാന്തത പാലിക്കാനും അക്രമം വെടിയാനും ആവശ്യപ്പെട്ടത്. പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ...

രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസിലെ സൗജന്യ ഫോണും ഇന്റർനെറ്റ് കണക്ഷനും വിച്ഛേദിച്ചു; നടപടി എംപി സ്ഥാനം അയോഗ്യമാക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ

രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസിലെ സൗജന്യ ഫോണും ഇന്റർനെറ്റ് കണക്ഷനും വിച്ഛേദിച്ചു; നടപടി എംപി സ്ഥാനം അയോഗ്യമാക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസിലെ ഫോണും ഇന്റർനെറ്റ് കണക്ഷനും വിച്ഛേദിച്ചു. എംപി എന്ന നിലയിൽ നൽകിയ സൗജന്യ കണക്ഷനാണ് ബിഎസ്എൻഎൽ വിച്ഛേദിച്ചത്. 04936209988 എന്ന നമ്പരിലുളള...

വിദേശ ഫണ്ടിംഗ് മാനദണ്ഡങ്ങൾ ലംഘിച്ചു; ഓക്‌സ്ഫാം ഇന്ത്യയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വിദേശ ഫണ്ടിംഗ് മാനദണ്ഡങ്ങൾ ലംഘിച്ചു; ഓക്‌സ്ഫാം ഇന്ത്യയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി:  ഓക്സ്ഫാമിന്റെ കീഴിലുള്ള എൻജിഒകളുടെ ആഗോള കൺസോർഷ്യത്തിന്റെ ഭാഗമായ ഓക്സ്ഫാം ഇന്ത്യയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് കേന്ദ്രആഭ്യന്തര മന്ത്രാലയം.  വിദേശ ഫണ്ടിംഗ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് അന്വേഷണത്തിന്...

സിദ്ധിവിനായകന്റെ അനുഗ്രഹം തേടി പ്രിയങ്ക ചോപ്ര; പൂജാചടങ്ങുകൾ കൗതുകത്തോടെ ആസ്വദിച്ച് ‘കുഞ്ഞു’ മാൾട്ടി

സിദ്ധിവിനായകന്റെ അനുഗ്രഹം തേടി പ്രിയങ്ക ചോപ്ര; പൂജാചടങ്ങുകൾ കൗതുകത്തോടെ ആസ്വദിച്ച് ‘കുഞ്ഞു’ മാൾട്ടി

മുംബൈ: മഹാരാഷ്ട്രയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ച് ചലച്ചിത്ര താരം പ്രിയങ്ക ചോപ്രയും മകൾ മാൾട്ടി മേരി ചോപ്ര ജോനാസും. യുഎസിൽ ജനിച്ച മാൾട്ടി ആദ്യമായാണ് ഇന്ത്യയിൽ അമ്മയ്‌ക്കൊപ്പമെത്തുന്നത്....

കാനഡയിൽ വീണ്ടും ഹിന്ദുക്ഷേത്രം ആക്രമിച്ചു; ഇന്ത്യയ്‌ക്കെതിരെയും മോദിക്കെതിരെയും ചുവരെഴുത്തുകൾ; അക്രമികളുടെ വീഡിയോ ദൃശ്യം കണ്ടുകിട്ടിയെന്ന് പോലീസ്

കാനഡയിൽ വീണ്ടും ഹിന്ദുക്ഷേത്രം ആക്രമിച്ചു; ഇന്ത്യയ്‌ക്കെതിരെയും മോദിക്കെതിരെയും ചുവരെഴുത്തുകൾ; അക്രമികളുടെ വീഡിയോ ദൃശ്യം കണ്ടുകിട്ടിയെന്ന് പോലീസ്

ഒട്ടാവ: കാനഡയിൽ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഓൺടാരിയോ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. വിൻഡ്‌സർ സിറ്റിയിലെ സ്വാമിനാരായൺ ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്. ക്ഷേത്രത്തിന്റെ ചുവരുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും...

ബ്രിട്ടന്റെ സുരക്ഷസേന പോലുമില്ലാതെ പ്രഥമ വനിതയെത്തിയത് ഇന്ത്യൻ മണ്ണിൽ വിശ്വാസമർപ്പിച്ച് ; ദേശീയഗാനത്തിനായി എഴുന്നേറ്റ് അക്ഷത; കേന്ദ്രമന്ത്രിമാർക്കൊപ്പം ഇരിപ്പിടമൊരുക്കി ആദരിച്ച് രാജ്യം

ബ്രിട്ടന്റെ സുരക്ഷസേന പോലുമില്ലാതെ പ്രഥമ വനിതയെത്തിയത് ഇന്ത്യൻ മണ്ണിൽ വിശ്വാസമർപ്പിച്ച് ; ദേശീയഗാനത്തിനായി എഴുന്നേറ്റ് അക്ഷത; കേന്ദ്രമന്ത്രിമാർക്കൊപ്പം ഇരിപ്പിടമൊരുക്കി ആദരിച്ച് രാജ്യം

ന്യൂഡൽഹി: അമ്മ പത്മ പുരസ്‌കാരം സ്വീകരിക്കുന്നത് കാണാനെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി സംഘാടകർ. പ്രശസ്ത എഴുത്തുകാരി സുധ മൂർത്തിയുടെയും ഇൻഫോസിസ് സ്ഥാപകൻ എൻഐർ നാരായണ മൂർത്തിയുടെ...

അരുണാചൽപ്രദേശ് ഇന്ത്യയുടെ അന്യാധീനപ്പെടാത്ത പ്രദേശമാണ്; ചൈന സ്വന്തം ഭാവനയിൽ പേര് മാറ്റിയാൽ അടിസ്ഥാന വസ്തുത മാറില്ലെന്ന് ഇന്ത്യ

അരുണാചൽപ്രദേശ് ഇന്ത്യയുടെ അന്യാധീനപ്പെടാത്ത പ്രദേശമാണ്; ചൈന സ്വന്തം ഭാവനയിൽ പേര് മാറ്റിയാൽ അടിസ്ഥാന വസ്തുത മാറില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: അരുണാചൽ പ്രേദേശിലെ ഇന്ത്യൻ പ്രദേശങ്ങളുടെ പേര് മാറ്റിയ ചൈനയുടെ നടപടിയെ വിമർശിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അന്യാധീനപ്പെടാത്ത ഭാഗമാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം...

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബിരുദം;  സ്റ്റാൻഫോഡിൽ നിന്ന് മാനേജ്‌മെന്റ് മാസ്റ്റർ ഡിഗ്രി; നിരവധി കമ്പനികളിൽ ഉന്നത ചുമതലകൾ വഹിച്ച പരിചയം; കോൺഗ്രസിലെ അപൂർവ്വം വരുന്ന ബൗദ്ധിക മുഖങ്ങളിൽ ഒന്ന് ; ബിജെപിയിൽ ചേർന്നത് മഹാഭാരതത്തിലെ പ്രസിദ്ധമായ ശ്ലോകം ഉദ്ധരിച്ച്; അറക്കപറമ്പിൽ കുര്യൻ ആന്റണിയുടെ മകൻ ബിജെപിയാകുമ്പോൾ

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist